Q ➤ ആരൊക്കെ തമ്മിലാണ് മൂന്നു സംവത്സരം യുദ്ധം കൂടാതെ പാർത്തത്?
Q ➤ മുന്നാം ആണ്ടിൽ യിസ്രായേൽ രാജാവിന്റെ അടുത്തുചെന്ന യെഹൂദരാജാവാര്?
Q ➤ നീ എന്നോടുകൂടി രാമോത്തിൽ യുദ്ധത്തിന് പോരുമോ എന്ന് ആര് ആരോടാണ് ചോദിച്ചത്?
Q ➤ ഞാനും നീയും എന്റെ ജനവും നിന്റെ ജനവും എന്റെ കുതിരകളും നിന്റെ കുതിര കളും ഒരുപോലെയല്ലോ ആദ് ആരോടു പറഞ്ഞു?
Q ➤ ഏകദേശം 400 പ്രവാചകന്മാരെ കുട്ടിവരുത്തി ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിന്നു പോകുവാൻ അനുവാദം ചോദിച്ചതാര്?
Q ➤ 'നാം അരുളപ്പാടു ചോദിക്കേണ്ടതിനു യഹോവയുടെ പ്രവാചകനായിട്ട് ഇവിടെ ഇനി ആരും ഇല്ലയോ എന്നു ചോദിച്ചതാര്?
Q ➤ യിസ്രായേൽ രാജാവിന് ഇഷ്ടമല്ലാത്ത പ്രവാചകൻ ആര്?
Q ➤ യിയുടെ മകൻ ?
Q ➤ യിസ്രായേൽ രാജാവ് ഒരു ഷണ്ഡനെ വിളിച്ചു, ആരെ വേഗത്തിൽ കുട്ടിക്കൊണ്ടുവരുവാ നാണ് കല്പിച്ചത്
Q ➤ ശമര്യയുടെ പടിവാതിൽ പ്രവേശനത്തിങ്കൽ, ഒരു വിശാല സ്ഥലത്ത്, രാജവസ്ത്രം ധരിച്ച് സിംഹാസനത്തിൽ ഇരുന്നവർ ആരെല്ലാം?
Q ➤ സിദെക്കീയാവിന്റെ അപ്പൻ?
Q ➤ ഇരുമ്പുകൊണ്ട് കൊമ്പുണ്ടാക്കി അരാമർ ഒടുങ്ങുംവരെ കുത്തിക്കളയും എന്ന് പ്രവചിച്ചതാര്?
Q ➤ 'യഹോവയാണ്, യഹോവ എന്നോട് അരുളിചെയ്യുന്നതു തന്നെ ഞാൻ പ്രസ്താവിക്കും' എന്നു പറഞ്ഞതാര്?
Q ➤ പുറപ്പെടുവിൻ; നിങ്ങൾ കൃതാർഥരാകും; യഹോവ അതു രാജാവിന്റെ കയ്യിലേൽപിക്കും ആര് ആരോടു പറഞ്ഞു?
Q ➤ ഇടയനില്ലാത്ത ആടുകളെപ്പോലെ പർവതങ്ങളിലൊക്കെയും ചിതറിയിരിക്കുന്നതാര്?
Q ➤ സത്യം പറഞ്ഞതിനാൽ അടികൊണ്ട് പ്രവാചകൻ?
Q ➤ മീഖായാവ് പ്രവാചകന്റെ ചെകിട്ടത്തടിച്ചതാര്?
Q ➤ പ്രവാചകനെ അടിച്ച പ്രവാചകനാര്?
Q ➤ നിന്നോട് അരുളിച്ചെയ്യുവാൻ യഹോവയുടെ ആത്മാവ് എന്നെ വിട്ട് ഏതുവഴിയായി കടന്നുവന്നു. ആര് ആരോടു പറഞ്ഞു?
Q ➤ ഞെരുക്കത്തിന്റെ അപ്പവും കഷ്ടത്തിന്റെ വെള്ളവും കൊടുത്തു പോഷിപ്പിക്കാൻ കാരാഗൃഹത്തിലേക്കയച്ച പ്രവാച കൻ?
Q ➤ വേഷം മാറി പടയിൽ കടന്ന രാജാവ്?
Q ➤ 'നിങ്ങൾ യിസ്രായേൽ രാജാവിനോടു മാത്രമല്ലാതെ ചെറിയവരോടോ വലിയവരോടോ യുദ്ധം ചെയ്യരുത് എന്ന് തന്റെ മുപ്പത്തിരണ്ടു രഥനായകന്മാരോട് കല്പിച്ചതാര്?
Q ➤ പടയിൽ വച്ച് നിലവിളിച്ച രാജാവ്?
Q ➤ രഥം ശമര്യയിലെ കുളത്തിൽ കഴുകിയപ്പോൾ നായ്ക്കൾ യഹോവയുടെ വചനപ്രകാരം ആരുടെ രക്തം നക്കി?
Q ➤ നായ്ക്കൾ ആരുടെ ഒക്കെ രക്തമാണ് നക്കിയത്?
Q ➤ യഹോവ കല്പിച്ചിരുന്ന വചനപ്രകാരം നായ്ക്കൾ ആരുടെ രക്തമാണ് നക്കിയത്?
Q ➤ ആനക്കൊമ്പുകൊണ്ട് അരമന പണിത രാജാവ്?
Q ➤ ആഹാബിനു പകരം രാജാവായ അവന്റെ മകൻ ?
Q ➤ ആസയുടെ മകൻ യെഹോശാഫാത്ത് യഹൂദയിൽ വാഴ്ച തുടങ്ങിയപ്പോൾ അവന് എത്ര വയസ്സായിരുന്നു?
Q ➤ യെഹോശാഫാത്തിന്റെ അമ്മയുടെ പേര്?
Q ➤ അസുബാ ആരുടെ മകൾ?
Q ➤ യെഹോശാഫാത്ത് എത്രകാലം യെരുശലേമിൽ വാണു?
Q ➤ 'അവൻ തന്റെ അപ്പനായ ആസയുടെ എല്ലാ വഴിയിലും നടന്നു; അതു വിട്ടുമാറാതെ യഹോവയ്ക്കു പ്രസാദമായതു ചെയ്തു.' ആര്?
Q ➤ തർശീശ് കപ്പലുകൾ നിർമ്മിച്ച രാജാവ്?
Q ➤ യഹോശാഫാത്ത് കപ്പലുകൾ നിർമ്മിച്ചതെന്തിന്?
Q ➤ തർശ്ശീശ് കപ്പലുകൾ ഉടഞ്ഞുപോയതെവിടെവച്ച്?
Q ➤ 'എന്റെ ദാസന്മാർ നിന്റെ ദാസന്മാരോടുകൂടെ കപ്പലുകളിൽ പോരട്ടെ' ആര് ആരോടു പറഞ്ഞു?
Q ➤ യെഹോശാഫാത്തിനു പകരം യെഹൂദയിൽ രാജാവായതാര്?
Q ➤ ആഹാബിന്റെ മകനായ അഹസ്വാവ് ശമര്യയിൽ യിസ്രായേലിനു രാജാവായി എത്ര സംവത്സരം വാണു?
Q ➤ ആഹാബിന്റെ മകൻ?