Malayalam Bible Quiz 1 Kings Chapter 3

Q ➤ മിസ്രയീം രാജാവായ ആരുടെ മകളെയാണ് ശലോമോൻ വിവാഹം കഴിച്ചത്?


Q ➤ മിസ്രയീം രാജാവായ ഫറവോനോടു സംബന്ധം കൂടി, ഫറവോന്റെ മകളെ വിവാഹം ചെയ്തതാര്?


Q ➤ യഹോവയെ സ്നേഹിച്ച് ചട്ടങ്ങളനുസരിച്ചു നടന്നു എങ്കിലും പൂജാഗിരികളിൽ വെച്ചു യാഗം കഴിക്കുകയും ധൂപം കാട്ടുകയും ചെയ്തവനാര്?


Q ➤ ശലോമോന്റെ കാലത്തെ പ്രധാന പൂജാഗിരി ഏത്?


Q ➤ ശലോമോൻ യാഗപീഠത്തിന്മേൽ ആയിരം ഹോമയാഗം അർപ്പിച്ചതെവിടെ?


Q ➤ യാഗപീഠത്തിന്മേൽ ആയിരം ഹോമയാഗം അർപ്പിച്ചതാര്?


Q ➤ ശലോമോൻ യാഗം കഴിക്കാൻ പോയതെവിടെ?


Q ➤ യഹോവ രാത്രിയിൽ ശലോമോന് പ്രത്യക്ഷനായത് എവിടെവച്ച്?


Q ➤ 'ആകയാൽ ഗുണവും ദോഷവും തിരിച്ചറിഞ്ഞു നിന്റെ ജനത്തിനു ന്യായപാലനം ചെയ്യുവാൻ വിവേകമുള്ള ഒരു ഹൃദയം എനിക്കു തരേണമേ;' ആര് ആരോടു പറഞ്ഞു?


Q ➤ ശലോമോൻ യഹോവയോട് എന്തു വരമാണ് ചോദിച്ചത്?


Q ➤ ദൈവത്തോട് വിവേകമുള്ള ഹൃദയം ചോദിച്ചതാര്?


Q ➤ ശലോമോൻ ഈ കാര്യം ചോദിച്ചതു കർത്താവിനു പ്രസാദമായി ഏതു കാര്യം?


Q ➤ നിനക്കു സമനായവൻ നിനക്കു മുമ്പ് ഉണ്ടായിട്ടില്ല; നിനക്കു സമനായവൻ നിന്റെ ശേഷം ഉണ്ടാകുകയും ഇല്ല ആരോടാണ് ദൈവം ഇപ്രകാരം അരുളിച്ചെയ്തത്?


Q ➤ യെരുശലേമിലേക്കു മടങ്ങിവന്ന് യഹോവയുടെ നിയമപെട്ടകത്തിനു മുമ്പാകെ നിന്നു, ഹോമയാഗങ്ങൾ കഴിച്ചു തന്റെ സകല ഭൃത്യന്മാർക്കും വിരുന്നുകഴിച്ച രാജാവാര്?


Q ➤ 'അയ്യോ, തമ്പുരാനേ, ജീവനുള്ള കുഞ്ഞിനെ കൊല്ലരുതേ, അതിനെ അവൾക്കു കൊടുത്തു കൊൾവിൻ' ആര് ആരോടു പറഞ്ഞു?