Malayalam Bible Quiz 1 Kings Chapter 4

Q ➤ ശലോമോന്റെ പുരോഹിതനായ അസര്വാവ് ആരുടെ മകനായിരുന്നു?


Q ➤ സാദോക്കിന്റെ മകൻ?


Q ➤ ശലോമോന്റെ പുരോഹിതൻ ആര്?


Q ➤ ശലോമോന്റെ മന്ത്രി ആയിരുന്ന യെഹോശാഫാത്ത് ആരുടെ മകനായിരുന്നു?


Q ➤ ശലോമോന്റെ രായസക്കാർ ആരെല്ലാം?


Q ➤ ശലോമോന്റെ മന്ത്രി ആര്?


Q ➤ ശലോമോന്റെ പുരോഹിതന്മാർ ആരെല്ലാം?


Q ➤ ശലോമോന്റെ കാര്യക്കാരുടെ പ്രമാണി ആര്?


Q ➤ ശലോമോന്റെ പുരോഹിതനും സ്നേഹിതനുമായിരുന്നവൻ ആര്?


Q ➤ ശലോമോന്റെ രാജഗൃഹവിചാരകൻ ആര്?


Q ➤ ശലോമോന്റെ ഊഴിയവിചാരകന്മാരുടെ മേധാവി ആര്?


Q ➤ നാഥാന്റെ മകൻ?


Q ➤ സോഖോവും ഹേഫെർദേശം മുഴുവനും ആരുടെ ഇടവക ആയിരുന്നു?


Q ➤ ശലോമോന്റെ മക്കളായ താഫത്തിനെ ഭാര്യയാക്കിയ കാര്യക്കാരൻ?


Q ➤ ശലോമോന്റെ ഒരു മകളുടെ പേര്?


Q ➤ താഫത്തിന്റെ ഭർത്താവാര്?


Q ➤ മതിലുകളും ഓടാമ്പലുകളും ഉള്ള അറുപതു വലിയപട്ടണങ്ങൾ ഉൾപ്പെട്ട ബാശാനിലെ ദേശം?


Q ➤ 60 വലിയ പട്ടണങ്ങൾ ഉൾപ്പെട്ട ബാശാനിലെ അർഗോബ് ദേശത്തിന്റെ കാര്യക്കാരൻ ആരാണ്?


Q ➤ ശലോമോന്റെ മകളായ ബാമത്തിന്റെ ഭർത്താവാര്?


Q ➤ ഗിലെയാദ് ദേശത്ത് ശലോമോന്റെ കാര്യക്കാരൻ ആരായിരുന്നു?


Q ➤ കടൽക്കരയിലെ മണൽപോലെ അസംഖ്യമായിരുന്നതെന്ത്?


Q ➤ നദി മുതൽ ഫെലിസ്ത്യദേശം വരെയും, മിസ്രയീമിന്റെ അതിർവരെയുമുള്ള സകല രാജ്യങ്ങളും വാണ രാജാവ്?


Q ➤ ശലോമോന്റെ നിത്യച്ചെലവിനുള്ള ധാന്യം എന്ത്?


Q ➤ ശലോമോന്റെ നിത്യചെലവിൽപ്പെട്ട കാളയും ആടും എത്ര?


Q ➤ ശലോമോന്റെ നിത്യചിലവിൽ പ്പെട്ട കാട്ടുമൃഗങ്ങൾ ഏവ?


Q ➤ ശലോമോന് കുതിരലായം എത്ര?


Q ➤ ശലോമോന്റെ കുതിരച്ചേവകർ എത്?


Q ➤ കുതിരകൾക്കും തുരഗങ്ങൾക്കും കാര്യക്കാരന്മാർ എത്തിച്ചുകൊടുത്തതെന്ത്?


Q ➤ വളരെയധികം ജ്ഞാനവും ബുദ്ധിയും, കടൽക്കരയിലെ മണൽപോലെ ഹൃദയവിശാലതയും ദൈവം നൽകിയതാർക്ക്?


Q ➤ സകല പൂർവദിശ്വാസികളുടെയും മിസയീകരുടെയും ജ്ഞാനത്തേക്കാൾ ആരുടെ ജ്ഞാനമാണ് ശ്രേഷ്ഠമായിരുന്നത്?


Q ➤ ആരുടെ കീർത്തിയാണ് ചുറ്റുമുള്ള സകലജാതികളിലും പരന്നത്?


Q ➤ ജ്ഞാനികളിൽ ജ്ഞാനിയാര്?


Q ➤ ശലോമോന്റെ കാലത്തെ ജ്ഞാനികളായിരുന്ന ഹേമാന്റെ പിതാവാര്?


Q ➤ ജ്ഞാനത്തിനു പ്രസിദ്ധരായിരുന്ന മക്കളുണ്ടായിരുന്ന പഴയനിയമവ്യക്തി?


Q ➤ മാഹോലിന്റെ ജ്ഞാനികളായിരുന്ന പുത്രന്മാർ ആരെല്ലാം?


Q ➤ സകല ജാതികളിലും കീർത്തിപരന്ന രാജാവ്?


Q ➤ ശലോമോന്റെ സദൃശ്യവാക്യങ്ങൾ എത്ര?


Q ➤ ശലോമോന്റെ ഗീതങ്ങൾ എത്ര?


Q ➤ ചുവരിന്മേൽ മുളക്കുന്ന വൃക്ഷം ഏത്?


Q ➤ ലെബാനോനിലെ ദേവദാരു മുതൽ ചുവരിന്മേൽ മുളയ്ക്കുന്ന ഈസോപ്പുവരെയുള്ള വൃക്ഷാദികളെക്കുറിച്ചും മൃഗം, പക്ഷി, ഇഴജാതി, മത്സ്യം എന്നിവയെക്കുറിച്ചും പ്രസ്താവിച്ചതാര്?


Q ➤ സകല ഭൂപാലകന്മാരുടെയും അടുക്കൽ നിന്ന്, നാനാജാതിക്കാരായ പലരും എന്നു കേൾക്കാനാണ് ശലോമോന്റെ അടുക്കൽ വന്നത്?