Q ➤ എല്ലായ്പ്പോഴും ദാവീദിന്റെ സ്നേഹിതനായിരുന്ന സോർ രാജാവ്?
Q ➤ ആരെപ്പോലെ മരം മുറിക്കാൻ പരിചയമുള്ളവർ ഞങ്ങളുടെ ഇടയിൽ ഇല്ല എന്നാണ് ശലോമോൻ പറഞ്ഞത്?
Q ➤ മരം മുറിക്കാൻ പരിചയമുള്ളവർ ഏതു ദേശക്കാർ?
Q ➤ ശലോമോനു ദേവദാരുവും സരളമരവും അയച്ചുകൊടുത്ത രാജാവ്?
Q ➤ ആലയത്തിന്റെ ആവശ്വത്തിനുള്ള മരം ഏത് ഇനം ആണ്?
Q ➤ ദേവദാരുവും സരളമരവും എവിടെയാണ് ധാരാളം ഉള്ളത്?
Q ➤ ശലോമോൻ ഹീരാമിന് ആണ്ടുതോറും എന്താണ് പ്രതിഫലം കൊടുത്തത്?
Q ➤ അവർ തമ്മിൽ സമാധാനമായിരുന്നു; അവർ ഇരുവരും തമ്മിൽ ഉടമ്പടിയും ചെയ്തു. ആരൊക്കെ തമ്മിൽ?
Q ➤ ശലോമോൻ വരിയിട്ടെടുത്ത ഊഴിയവേലക്കാരുടെ എണ്ണം?
Q ➤ ശലോമോൻ മാസംതോറും എത്രപേരെയാണ് ലെബാനോനിലേക്ക് അയച്ചത്?
Q ➤ ഏതു രാജാവിനോടാണ് ശലോമോൻ ഉടമ്പടി ചെയ്തത്?
Q ➤ ശലോമോൻ മാസംതോറും എത്രപേരെയാണ് ലെബാനോനിലേക്കയച്ചത്?
Q ➤ വേല ചെയ്യുന്ന ജനത്തെ ഭരിച്ചു നടത്താൻ ശലോമോന് എത്ര പ്രധാന കാര്യക്കാരുണ്ടായിരുന്നു?
Q ➤ ശലോമോനു എത്ര ചുമട്ടുകാർ ഉണ്ടായിരുന്നു?
Q ➤ ശലോമോനു എത്ര കല്ലുവെട്ടുകാർ ഉണ്ടായിരുന്നു?
Q ➤ ദൈവാലയത്തിന്റെ പണിക്കായി മരവും കല്ലും ചെത്തി ഒരുക്കിയവർ ആരെല്ലാം?
Q ➤ 'എന്നാൽ ഇപ്പോൾ ഒരു പ്രതിയോഗിയോ വിഘ്നമോ ഇല്ല; എന്റെ ദൈവമായ യഹോവ ചുറ്റും എനിക്കു സ്വസ്ഥത നൽകിയിരിക്കുന്നു ആര് ആരോടു പറഞ്ഞു?