Q ➤ ശലോമോൻ ദൈവാലയം പണിയുവാൻ ആരംഭിച്ചത് എന്ന് ?
Q ➤ യിസ്രായേൽമക്കൾ മിസയീംദേശത്തുനിന്നു പുറപ്പെട്ടതിന്റെ എത്രാമത്തെ സംവത്സരത്തിലാണ് ശലോമോൻ യഹോവയുടെ ആലയം പണിവാൻ തുടങ്ങിയത്?
Q ➤ ദൈവത്തിനു സ്ഥിരമായ ഒരാലയം ഉണ്ടാക്കിയതാര്?
Q ➤ ശലോമോൻ പണിത ആലയത്തിന്റെ അളവ് എത്ര?
Q ➤ തുലാങ്ങൾ ആലയഭിത്തികളിൽ അകത്തു ചെല്ലാതിരിക്കാൻ ശലോമോൻ ആലയത്തിനു ചുറ്റും പുറമേ എന്തുപണിതു?
Q ➤ എങ്ങനെയുള്ള കല്ലുകൊണ്ടാണ് ശലോമോൻ യഹോവയുടെ ആലയം പണിതത്?
Q ➤ ദൈവാലയം പണിയുന്ന സമയത്തു ചുറ്റിക, മഴു മുതലായ യാതൊരു ഇരുമ്പായുധ ത്തിന്റെയും ഒകേൾപ്പാനില്ലാതിരുന്നതെന്തുകൊണ്ട്?
Q ➤ ശലോമോൻ പണിത ആലയത്തിന്റെ മച്ചിന് ഉപയോഗിച്ച് തടി എന്ത്?
Q ➤ ഞാൻ യിസ്രായേൽമക്കളുടെ മദ്ധ്യേ വസിക്കും, എന്റെ ജനമായ യിസ്രായേലിനെ ഉപേക്ഷിക്കയില്ല' എന്ന് യഹോവ അരുളിച്ചെയ്തത് ആരോടാണ്?
Q ➤ ശലോമോൻ ആലയത്തിന്റെ നിലം തളമിട്ടത് എന്തുകൊണ്ട്?
Q ➤ അന്തർമന്ദിരത്തിന്റെ മുൻഭാഗത്തുള്ള ആലയത്തിന്റെ അകത്തെ ചുവരിന്മേൽ കൊത്ത നതെന്ത്?
Q ➤ അന്തർമന്ദിരം ദൈവാലയത്തിനകത്ത് ശലോമോൻ പണിതതെന്തിന്?
Q ➤ ധൂപപീഠം എന്തുകൊണ്ടുള്ളതായിരുന്നു?
Q ➤ ശലോമോൻ പണിത ദൈവാലയത്തിന്റെ അന്തർമന്ദിരത്തിന്റെ അളവ്?
Q ➤ ദൈവാലയത്തിലെ ദേവദാരുമരം കൊണ്ടുള്ള ധൂപപീഠം പൊതിഞ്ഞത് എന്തുകൊണ്ട്?
Q ➤ ശലോമോൻ പണിത ആലയത്തിലെ കെരൂബിന്റെ ഉയരം എത്ര?
Q ➤ കെരൂബുകളെ ഉണ്ടാക്കുവാൻ ഉപയോഗിച്ച വസ്തു?
Q ➤ പത്തുമുഴം ഉയരമുള്ള രണ്ടു കെരൂബുകളെ ഉണ്ടാക്കിവെച്ചതെവിടെ?
Q ➤ പത്തുമുഴം ഉയരമുള്ള രണ്ടു കെരൂബുകളെ ഉണ്ടാക്കിയത് എന്തുകൊണ്ട്?
Q ➤ ഒന്നിന്റെ ചിറക് ഒരു ചുവരോടും മറ്റേതിന്റെ ചിറകു മറ്റേ ചുവരോടും തൊട്ടിരുന്നു. ആലയത്തിന്റെ നടുവിൽ അവയുടെ ചിറക് ഒന്നോടൊന്നു തൊട്ടിരുന്നു' എന്തിന്റെ?
Q ➤ ശലോമോൻ കെരൂബുകളെ എന്തുകൊണ്ടാണ് പൊതിഞ്ഞത്?
Q ➤ അന്തരാലയവും ബഹിരാലയവുമായ ആലയത്തിന്റെ ചുവരുകളിലും അന്തർമന്ദിരത്തിന്റെ കതകുകളിലും എന്തിന്റെയെല്ലാം രൂപങ്ങളാണ് കൊത്തിവെച്ചിരുന്നത്?
Q ➤ ദൈവാലയത്തിന്റെ അന്തർമന്ദിരത്തിന്റെ വാതിൽ ഉണ്ടാക്കിയതെന്തുകൊണ്ട്?
Q ➤ ദൈവാലയത്തിന്റെ അന്തർമന്ദിരത്തിന്റെ കതക് ഏത് മരത്തിന്റെതായിരുന്നു?
Q ➤ ദൈവാലയത്തിന്റെ കട്ടിള ഉണ്ടാക്കിയതെന്തുകൊണ്ട്?
Q ➤ ദൈവാലയ മന്ദിരത്തിന്റെ കതകുകൾ എന്തുകൊണ്ടുള്ളതായിരുന്നു?
Q ➤ ശലോമോൻ ദൈവാലയത്തിനു അടിസ്ഥാനമിട്ടതെന്ന്?
Q ➤ ശലോമോൻ ദൈവാലയം അതിന്റെ സകല ഭാഗങ്ങളുമായി മാതൃകപ്രകാരം പൂർത്തി യാക്കി യ ത ?
Q ➤ എത്ര സംവത്സരം കൊണ്ടാണ് ശലോമോൻ ആലയം പണിതുയർത്തിയത്?