Q ➤ ശലോമോൻ അരമന പണിതത് എത്ര ആണ്ടുകൊണ്ടാണ്?
Q ➤ ശലോമോൻ ഏതു വനഗൃഹമാണ് പണിതത്?
Q ➤ ശലോമോൻ പണിത ലെബാനോൻ വനഗൃഹത്തിന്റെ അളവ്?
Q ➤ ലെബാനോൻ വനഗൃഹം പണിതതാര്?
Q ➤ ലെബാനോൻ ഗൃഹത്തിനു ദേവദാരുകൊണ്ടുള്ള എത്ര തൂണുകൾ ഉണ്ടായിരുന്നു?
Q ➤ ഓരോ നിരയിൽ പതിനഞ്ചു തുണ്ടുവീതം എത്ര തൂണിൻമേൽ തുലാം വച്ചു?
Q ➤ ശലോമോൻ പണിത സ്തംഭമണ്ഡപത്തിന്റെ അളവെത്ര?
Q ➤ ന്യായം വിധിപ്പാൻ ആസ്ഥാനമണ്ഡപമായിട്ട് എന്തു മണ്ഡപമാണ് ശലോമോൻ പണിതത്?
Q ➤ ശലോമോൻ ഒരു മണ്ഡപം പണിതത് ആർക്കു വസിക്കാനായിരുന്നു?
Q ➤ ഹീരാം ഏതു ഗോത്രക്കാരൻ?
Q ➤ ഹീരാമിന്റെ അപ്പന്റെ ജോലി എന്ത്?
Q ➤ ഹീരാം ശലോമോനു പണിത താമസ്തംഭത്തിന്റെ ഉയരവും ചുറ്റളവും എത്രയായി രുന്നു?
Q ➤ താമസ്തംഭങ്ങളുടെ തലക്കൽ വയ്ക്കാൻ ശലോമോൻ പണികഴിപ്പിച്ച പോതികയുടെ ഉയരം എത്ര?
Q ➤ പോതികകളുടെ ആകൃതി എന്ത്?
Q ➤ മണ്ഡപത്തിലുള്ള സ്തംഭങ്ങളുടെ തലക്കലെ പോതിക എന്താകൃതിയിലുള്ളതായി രുന്നു?
Q ➤ രണ്ടു സ്തംഭത്തിന്റെയും തലക്കലുള്ള പോതികയ്ക്ക് വലപ്പണിക്കരികെ കുംഭത്തോടു ചേർന്നു ചുറ്റും വരിവരിയായി എത്ര മാതളപ്പഴങ്ങൾ ഉണ്ടായിരുന്നു?
Q ➤ മന്ദിരത്തിന്റെ മണ്ഡപ വാതിൽക്കൽ സ്തംഭങ്ങൾ നിർത്തിയതാര്?
Q ➤ ശലോമോന്റെ മണ്ഡപവാതുക്കൽ നിർത്തിയ സ്തംഭങ്ങളുടെ പേര്?
Q ➤ സ്തംഭങ്ങളുടെ അഗ്രം ഏതു പൂവിന്റെ ആകൃതിയിലായിരുന്നു?
Q ➤ ശലോമോൻ പണികഴിപ്പിച്ച കടലിന്റെ ആകൃതി എന്ത്?
Q ➤ ഹീരാം ശലോമോന് പണികഴിപ്പിച്ച കടലിന്റെ ആകൃതിയെന്ത്? കനം എത്ര?
Q ➤ വൃത്താകൃതിയിൽ കടൽ നിർമ്മിച്ചതാര്?
Q ➤ ശലോമോൻ കടൽ ഉണ്ടാക്കി എവിടെവച്ചു?
Q ➤ കാളകളുടെ പൃഷ്ഠഭാഗം എങ്ങോട്ട് ആയിരുന്നു ?
Q ➤ അവയിൽ മൂന്നു വടക്കോട്ടും മൂന്നു പടിഞ്ഞാറോട്ടും മൂന്നു തെക്കോട്ടും മൂന്നു കിഴക്കോട്ടും തിരിഞ്ഞിരിക്കുന്നു ഏത്?
Q ➤ അതിന്റെ വക്കു പാനപാത്രത്തിന്റെ വക്കുപോലെ താമരപൂവിന്റെ ആകൃതിയിലായിരുന്നു?
Q ➤ ശലോമോന്റെ താക്കടലിന്റെ വ്യാപ്തി എത്ര?
Q ➤ ഹിരാം ശലോമോന് ഉണ്ടാക്കിയ, താമരപ്പൂവിന്റെ ആകൃതിയിൽ വക്കുള്ള താക്കടലിൽ എത്ര വെള്ളം കൊള്ളും?
Q ➤ പീഠങ്ങളുടെ ചട്ടങ്ങളിലിട്ടിരുന്ന പലകമേൽ എന്തുണ്ടായിരുന്നു?
Q ➤ ഓരോ പീഠത്തിന്റെയും താങ്ങുകളുടെ തട്ടുകളിലും വക്കുകളിലും എന്തൊക്കെ രൂപങ്ങളാണ് കൊത്തിവെച്ചിരുന്നത്?
Q ➤ അവയ്ക്ക് ഒക്കെയും വാർപ്പും കണക്കും പരിമാണവും ഒരുപോലെ ആയിരുന്നു' എന്തിന്?
Q ➤ ഹീരാം ഉണ്ടാക്കിയ താമത്തൊട്ടിയുടെ വ്യാപ്തം എത്ര?
Q ➤ ഹീരാം ഉണ്ടാക്കിയ താമത്തൊട്ടികളെത്ര?
Q ➤ ഹീരാം ശലോമോന് എത്ര പീഠങ്ങൾ ഉണ്ടാക്കി?
Q ➤ എങ്ങനെയുള്ള താലംകൊണ്ടായിരുന്നു ഹിരാം ശലോമോനു ഉപകരണങ്ങൾ ഉണ്ടാക്കിയത്?
Q ➤ എവിടെവച്ചാണ് ശലോമോൻ ഉപകരണങ്ങളൊക്കെയും വാർപ്പിച്ചത്?
Q ➤ യഹോവയുടെ ആലയം വക പണി എല്ലാം തീർത്തതാര്?
Q ➤ തന്റെ അപ്പൻ നിവേദിച്ചിരുന്ന വെള്ളിയും പൊന്നും ഉപകരണങ്ങളും കൊണ്ടുവന്നു യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽ വെച്ചതാര്?