Malayalam Bible Quiz 1 Kings Chapter 8

Q ➤ യഹോവയുടെ പെട്ടകം സീയോൻ നഗരിയിൽ നിന്നും കൊണ്ടുവന്നതാര്?


Q ➤ ശലോമോൻ യിസ്രായേൽ മുഷന്മാരേയും സകല ഗോത്രപ്രധാനികളേയും യെരുശലേമിൽ കൂട്ടിവരുത്തിയതെന്തിന്?


Q ➤ യിസ്രായേൽ പുരുഷന്മാർ ഒക്കെയും ശലോമോൻ രാജാവിന്റെ അടുക്കൽ വന്നുകൂടിയത്?


Q ➤ പുരോഹിതന്മാർ യഹോവയുടെ നിയമപെട്ടകം ആലയത്തിലെ അന്തർമന്ദിരത്തിൽ എവിടെയാണ് വച്ചത്?


Q ➤ യഹോവയുടെ പെട്ടകം ശലോമോൻ എവിടെയാണ് വച്ചത്?


Q ➤ പെട്ടകത്തിന്റെ സ്ഥലത്തിനുമീതെ ചിറകുവിരിച്ചു പെട്ടകത്തെയും അതിന്റെ തണ്ടുകളെ യും മൂടിനിന്നതെന്താണ്?


Q ➤ അവയുടെ അറ്റങ്ങൾ അന്തർമന്ദിരത്തിന്റെ മുമ്പിലുള്ള വിശുദ്ധ മന്ദിരത്തിൽനിന്നു കാണാം എങ്കിലും പുറത്തുനിന്നു കാണുകയില്ല. അവ ഇന്നുവരെയും അവിടെ ഇരിക്കുന്നു. എന്ത്?


Q ➤ ആരാണ് കല്പലകകൾ, നിയമപെട്ടകത്തിൽ വെച്ചത്?


Q ➤ ശലോമോൻ പണി കഴിപ്പിച്ച ആലയത്തിലെ പെട്ടകത്തിൽ ഉണ്ടായിരുന്നതെന്ത്?


Q ➤ പുരോഹിതന്മാർ വിശുദ്ധമന്ദിരത്തിൽനിന്നു പുറപ്പെട്ടപ്പോൾ യഹോവയുടെ ആലയ ത്തിൽ നിറഞ്ഞതെന്ത്?


Q ➤ തന്റെ ജനമായ യിസ്രായേലിനു പ്രഭുവായിരിക്കാൻ ദൈവം തിരെഞ്ഞെടുത്തതാരെ?


Q ➤ യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ ഒരു ആലയം പണിയണം എന്നു താല്പര്യം ഉണ്ടായിരുന്നതാർക്ക്?


Q ➤ തിരുവായ്കൊണ്ട് അരുളിച്ചെയ്തത് ഇന്നു കാണുംപോലെ തൃക്കൈകൊണ്ടു നിവർത്തിച്ചു മിരിക്കുന്നു' എന്നു പറഞ്ഞതാര്?


Q ➤ നീ മാത്രമല്ലോ സകല മനുഷ്യപുത്രന്മാരുടേയും ഹൃദയത്തെ അറിയുന്നത് എന്നു യഹോവയോടു പറഞ്ഞതാര്?


Q ➤ 'പാപം ചെയ്യാത്ത മനുഷ്യനില്ലല്ലോ' എന്ന് പ്രാർത്ഥിച്ചതാര്?


Q ➤ ഇരുമ്പുല എന്നു വിശേഷിപ്പിച്ചിരിക്കുന്ന രാജ്യം ഏത്?


Q ➤ ഭൂമിയിലെ സകല ജാതികളിൽനിന്നും യഹോവ ആരെയാണ് മോശെ മുഖാന്തിരം തനിക്കവകാശമായി വേർതിരിച്ചത്?


Q ➤ ശലോമോൻ യഹോവയോടു പ്രാർത്ഥിച്ചതെന്തുവിധം?


Q ➤ നമ്മുടെ ദൈവമായ യഹോവ നമ്മുടെ പിതാക്കന്മാരോടുകൂടെ ഇരുന്നതുപോലെ നമ്മോടുകൂടെയും ഇരിക്കുമാറാകട്ടെ.അവൻ നമ്മെ കൈവിടുകയോ ഉപേക്ഷിക്കു കയോ ചെയ്യരുതേ' എന്നു പറഞ്ഞതാര്?


Q ➤ ശലോമോൻ യഹോവയ്ക്കു സമാധാനയാഗമായി അർപ്പിച്ചത് എന്തിനെയെല്ലാമാണ്?


Q ➤ ശലോമോൻ എവിടെയാണ് ഹോമയാഗവും ഭോജനയാഗവും സമാധാനയോഗങ്ങളുടെ മേദസ്സും അർപ്പിച്ചത് ?


Q ➤ യഹോവയുടെ ആലയ പ്രതിഷ്ഠയ്ക്കുശേഷം ശലോമോനും എല്ലാ യിസ്രായേലും എത്രദിവസം ഉത്സവം ആചരിച്ചു?