Q ➤ യഹോവ ശലോമോനു രണ്ടാം പ്രാവശ്യം പ്രത്യക്ഷനായതെവിടെവെച്ച്?
Q ➤ 'എന്റെ കണ്ണും ഹൃദയവും എല്ലായ്പ്പോഴും അവിടെ ഇരിക്കും. ആര് ആരോടു പറഞ്ഞു?
Q ➤ എവിടെയാണ് കണ്ണും ഹൃദയവും ഇരിക്കുന്നത് എന്നാണ് യഹോവ ശലോമോനോട് പറഞ്ഞത്?
Q ➤ നീ എന്റെ മുമ്പിൽ കഴിച്ച് പ്രാർഥനയും യാചനയും ഞാൻ കേട്ടു. ആരാണ് പറയുന്നത്?
Q ➤ യഹോവയുടെ കല്പനകളും ചട്ടങ്ങളും പ്രമാണിക്കാതിരുന്നാൽ, സകല ജാതികളുടെ യും ഇടയിൽ പഴഞ്ചൊല്ലും രിഹാസവും ആയിത്തീരുന്നതാര്?
Q ➤ ശലോമോൻ യഹോവയുടെ ആലയം, രാജധാനി എന്നീ രണ്ടു ഭവനങ്ങൾ എത്ര സംവത്സരം കൊണ്ടാണ് പണിതത്?
Q ➤ ശലോമോൻ ഹീരാമിനു കൊടുത്ത പട്ടണങ്ങൾ എവിടെയാണ്?
Q ➤ ശലോമോൻ ഹീരാമിന് എത്ര പട്ടണങ്ങൾ കൊടുത്തു?
Q ➤ ശലോമോൻ ഹീരാമിന് 20 പട്ടണങ്ങൾ കൊടുത്തത് എവിടെയാണ്?
Q ➤ ശലോമോൻ ഹീരാമിനു കൊടുത്ത 20 പട്ടണത്തിന് പേരെന്ത്?
Q ➤ “സഹോദരാ, നീ എനിക്കു തന്നെ ഈ പട്ടണങ്ങൾ എന്ത് ആര് ആരോടു പറഞ്ഞു?
Q ➤ ഹീരാം ശലോമോനു കൊടുത്ത പൊന്ന് എത്ര?
Q ➤ മിസ്രയീം രാജാവായ ഫറവോൻ തീവച്ച് ചുട്ടുകളഞ്ഞ സ്ഥലം ഏത്?
Q ➤ ഗേസറിൽ പാർത്തിരുന്ന കനാന്യരെ കൊന്ന് ഫറവോൻ അതിനെ തന്റെ മകൾക്ക് സ്ത്രീധനമായി ആർക്കു കൊടുത്തു?
Q ➤ ഗേസർ പിടിച്ചു തീവെച്ചു ചുട്ടുകളഞ്ഞു, അതിൽ പാർത്തിരുന്ന കനാന്യരെ കൊന്നു. അതിനെ ശലോമോന്റെ ഭാര്യയായ തന്റെ മകൾക്കു സ്ത്രീധനമായി കൊടുത്ത മിസ്രയീം രാജാവാര്?
Q ➤ ശലോമോൻ ആരെയും അവരുടെ മക്കളെയുമാണ് ഊഴിയവേലക്കാരാക്കിയത്?
Q ➤ അവർ അവന്റെ യോദ്ധാക്കളും ഭൃത്യന്മാരും പ്രഭുക്കന്മാരും പടനായകന്മാരും അവന്റെ രഥങ്ങൾക്കും കുതിരച്ചേവകർ ക്കും അധിപതിമാരും ആയിരുന്നു ആര്? ആരുടെ?
Q ➤ ശലോമോന്റെ, വേലയെടുത്ത ജനത്തിനു മേധാവികളായിരുന്ന മേലുദ്യോഗസ്ഥന്മാർ എത്ര?
Q ➤ ശലോമോൻ കപ്പലുകൾ പണിതതെവിടെവച്ച്?
Q ➤ സമുദ്രപരിചയമുള്ള കപ്പല്ക്കാരായ ആരുടെ ദാസന്മാരെയാണ് ശലോമോനു കൊടുത്തത്?
Q ➤ എങ്ങനെയുള്ള ദാസന്മാരെയാണ് ഹീരാം ശലോമോനു അയച്ചുകൊടുത്തത്?
Q ➤ 'അവർ ഓഫീരിലേക്കു ചെന്ന് അവിടെ നിന്നു 420 താലന്തു പൊന്ന് ശലോമോൻ രാജാവിന്റെ അടുക്കൽ കൊണ്ടുവന്നു ആര്?
Q ➤ ഓഫീരിൽനിന്നും പൊന്നു കൊണ്ടുവന്ന യിസ്രായേൽ രാജാവാര്?
Q ➤ ഹീരാമിന്റെ ദാസന്മാർ ശലോമോന് എത്ര താലന്ത് പൊന്നുകൊടുത്തു?