Malayalam Bible Quiz: 1 Maccabees Chapter 1 || മലയാളം ബൈബിൾ ക്വിസ് : 1 മക്കബായര്‍

Bible Quiz Questions and Answers from 1 Maccabees Chapter:1 in Malayalam

1 Maccabees quiz in malayalam,malayalam bible  quiz,1 Maccabees  Malayalam Bible Quiz,1 Maccabees bible quiz with answers in malayalam,1 Maccabees malayalam bible,
Bible Quiz Questions from 1 Maccabeesin Malayalam

1➤ ലോകം മുഴുവൻ തനിക്ക് അധീനമായപ്പോൾ അലക്സാണ്ടർ ഏത് അവസ്ഥയിലാണ് എത്തിയത്?

1 point

2➤ അലക്സാണ്ടർ സൈന്യത്തെ ശേഖരിച്ച് രാജ്യങ്ങളുടെയും ജനങ്ങളുടെയും നാടുവാഴികളുടെയും മേൽ എന്താണ് സ്ഥാപിച്ചത്?

1 point

3➤ അവന്‍ നിരവധി യുദ്ധങ്ങള്‍ ചെയ്തു; കോട്ടകള്‍ പിടിച്ചടക്കി; രാജാക്കന്മാരേ വധിച്ചു. 1 മക്കബായെര്‍ 1 ല്‍ ആരെയാണ് പരാമര്‍ശിക്കുന്നത് ?

1 point

4➤ ഏതു തരം സൈന്യത്തെയാണ് അലക്സാണ്ടർ ശേഖരിച്ചത് ?

1 point

5➤ മക്കബായെരുടെ ഒന്നാം പുസ്തകത്തില്‍ ഒന്നാം അദ്ധ്യായത്തില്‍ എത്ര ശീര്‍ഷകങ്ങള്‍ ഉണ്ട്?

1 point

6➤ മക്കബായെരുടെ ഒന്നാം പുസ്തകത്തില്‍ ഒന്നാം അദ്ധ്യായത്തില്‍ എത്ര വാക്യങ്ങള്‍ ഉണ്ട്?

1 point

7➤ അലക്സാണ്ടർ മരിക്കുന്നതിനു മുമ്പ് ആരെ വിളിച്ചു വരുത്തിയാണ് രാജ്യം വിഭജിച്ചു കൊടുത്തത്?

1 point

8➤ യവനാചാരങ്ങള്‍ യഹൂദരുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ആരാണ് ശ്രമിച്ചത്?

1 point

9➤ അലക്സാണ്ടർ ആരെയാണ് വധിച്ചത്?

1 point

10➤ പേർഷ്യക്കാരുടെയും മെദിയാക്കാരുടെയും ഏതു രാജാവിനെയാണ് അലക്സാണ്ടർ കീഴടക്കി ഭരണമേറ്റത്?

1 point

You Got