Malayalam Bible Quiz: 1 Maccabees Chapter 10 || മലയാളം ബൈബിൾ ക്വിസ് : 1 മക്കബായര്‍

Bible Quiz Questions and Answers from 1 Maccabees Chapter:10 in Malayalam

1 Maccabees quiz in malayalam,malayalam bible  quiz,1 Maccabees  Malayalam Bible Quiz,1 Maccabees bible quiz with answers in malayalam,1 Maccabees malayalam bible,
Bible Quiz Questions from 1 Maccabeesin Malayalam

1➤ സമാധാന സന്ദേശവുമായി ആദ്യം എത്തിയത് ആരായിരുന്നു ?

1 point

2➤ ആരെയാണ് അലക്സാണ്ടർ രാജാവ് സേനാധിപനും പ്രവിശ്യയുടെ ഭരണാധികാരിയുമായി നിയമിച്ചത് ?

1 point

3➤ ജോനാഥാനും ജനങ്ങളും ഈ വാക്കുകള്‍ കേട്ടപ്പോള്‍ അതു ------------- വിശ്വസിക്കുകയോ ചെയ്തില്ല 1മക്കബായര്‍. 10. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ ആരുടെ വാക്കുകൾ കേട്ടപ്പോൾ ആണ് ജോനാഥാൻ ഉത്തേജിതനായത്?

1 point

5➤ ----------- ജനങ്ങളും ഈ വാക്കുകള്‍ കേട്ടപ്പോള്‍ അതു സ്വീകരിക്കുകയോ വിശ്വസിക്കുകയോ ചെയ്തില്ല 1മക്കബായര്‍. 10. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ അലക്സാണ്ടർ രാജാവ് ആരെയാണ് പൂർവ്വാധികം ബഹുമാനിച്ചത് ?

1 point

7➤ സിറിയായിലെ ഭരണാധിപൻ ആരായിരുന്നു ?

1 point

8➤ ജോനാഥനും ജനങ്ങളും ആരുടെ വാക്കുകൾ ആണ് സ്വീകരിക്കകയോ വിശ്വസിക്കുകയോ ചെയ്യാതിരുന്നത് ?

1 point

9➤ അപ്പൊളോണിയൂസിന്റെ ഈ വാക്കുകള്‍ കേട്ട് ജോനാഥാന്‍ ----------- 1മക്കബായര്‍. 10. ല്‍ നിന്ന് കണ്ടെത്തുക ?

1 point

10➤ രാജകുടുംബാംഗങ്ങള്‍ക്കു മാത്രം നല്‍കാറുള്ള സ്വര്‍ണക്കൊളുത്ത് ആര് അവന് അയച്ചു കൊടുത്തു 1മക്കബായര്‍. 10. ല്‍ പറയുന്നത് ?

1 point

You Got