Malayalam Bible Quiz: 1 Maccabees Chapter 11 || മലയാളം ബൈബിൾ ക്വിസ് : 1 മക്കബായര്‍

Bible Quiz Questions and Answers from 1 Maccabees Chapter:11 in Malayalam

1 Maccabees quiz in malayalam,malayalam bible  quiz,1 Maccabees  Malayalam Bible Quiz,1 Maccabees bible quiz with answers in malayalam,1 Maccabees malayalam bible,
Bible Quiz Questions from 1 Maccabeesin Malayalam

1➤ ഈജിപ്ത് രാജാവ് കടല്‍ത്തീരത്തെ എന്ത് പോലെ അസംഖ്യം പടയാളികളെ ശേഖരിച്ചു 1മക്കബായര്‍. 10. ല്‍ നിന്ന് കണ്ടെത്തുക ?

1 point

2➤ ആരുടെ ആജ്ഞയനുസരിച്ചാണ് ശ്വശുരനെ സ്വീകരിക്കാൻ കവാടങ്ങൾ തുറന്നത് ?

1 point

3➤ ഈജിപ്ത് രാജാവ് കടല്‍ത്തീരത്തെ മണല്‍ത്താരി പോലെ അസംഖ്യം പടയാളികളെ ----------- 1മക്കബായര്‍. 11. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ അലക്സാണ്ടറിനെ തുണച്ചിരുന്നത് ആര് ?

1 point

5➤ ജറുസലെമിലുള്ള കോട്ട പിടിച്ചടക്കുന്നതിനു വേണ്ടി യൂദയായിലുള്ള ജനങ്ങളെ മുഴുവൻ ആരാണ് വിളിച്ചു കൂട്ടിയത്?

1 point

6➤ ഈജിപ്ത് രാജാവ് കടല്‍ത്തീരത്തെ മണല്‍ത്താരി പോലെ അസംഖ്യം ആരെ ശേഖരിച്ചു 1മക്കബായര്‍. 10. ല്‍ നിന്ന് കണ്ടെത്തുക ?

1 point

7➤ എവിടെ വരെയാണ് ജോനാഥാൻ രാജ്യത്തുടനീളം സഞ്ചരിച്ചത് ?

1 point

8➤ മൂവായിരത്തോളം വീരയോദ്ധാക്കളെ ജോനാഥൻ എവിടെയ്ക്കാണ് അയച്ചത് ?

1 point

9➤ ഈജിപ്ത് രാജാവ് എവിടുത്തെ മണല്‍ത്താരി പോലെ അസംഖ്യം പടയാളികളെ ശേഖരിച്ചു 1മക്കബായര്‍. 10. ല്‍ നിന്ന് കണ്ടെത്തുക ?

1 point

10➤ ആര് കടല്‍ത്തീരത്തെ മണല്‍ത്താരി പോലെ അസംഖ്യം പടയാളികളെ ശേഖരിച്ചു 1മക്കബായര്‍. 10. ല്‍ നിന്ന് കണ്ടെത്തുക ?

1 point

You Got