Malayalam Bible Quiz: 1 Maccabees Chapter 12 || മലയാളം ബൈബിൾ ക്വിസ് : 1 മക്കബായര്‍

Bible Quiz Questions and Answers from 1 Maccabees Chapter:12 in Malayalam

1 Maccabees quiz in malayalam,malayalam bible  quiz,1 Maccabees  Malayalam Bible Quiz,1 Maccabees bible quiz with answers in malayalam,1 Maccabees malayalam bible,
Bible Quiz Questions from 1 Maccabeesin Malayalam

1➤ പാളയത്തിൽ ചുറ്റും എന്താണ് ഏർപ്പെടുത്തിയത് ?

1 point

2➤ ദമെത്രിയുസിന്റെ സേനാധിപന്‍മാര്‍ മുമ്പത്തെക്കാള്‍ വലിയൊരു -------------- തനിക്കെതിരെ വീണ്ടും പടയ്ക്കു വന്നിട്ടുണ്ടെന്ന് ജോനാഥാന്‍ കേട്ടു പൂരിപ്പിക്കുക ?

1 point

3➤ ആരുടെ സേനാധിപന്‍മാര്‍ മുമ്പത്തെക്കാള്‍ വലിയൊരു സൈന്യവുമായി തനിക്കെതിരെ വീണ്ടും പടയ്ക്കു വന്നിട്ടുണ്ടെന്ന് ജോനാഥാന്‍ കേട്ടു ?

1 point

4➤ ജോനാഥാൻ ആരെയാണ് ആക്രമിച്ചു കീഴടക്കുകയും കൊള്ളയടിക്കുകയും ചെയ്തത്?

1 point

5➤ ഏഷ്യയുടെ രാജാവായി കിരീടം ധരിക്കുന്നതിനും അന്തിയോക്കബ് രാജാവിനെതിരെ കരമുയർത്തുന്നതിനും ശ്രമിച്ചത് ആരാണ് ?

1 point

6➤ ജോനാഥാൻ ജനത്തിലെ ആരെയാണ് പ്രത്യേകം വിളിച്ചു കൂട്ടിയത് ?

1 point

7➤ ദമെത്രിയുസിന്റെ സേനാധിപന്‍മാര്‍ മുമ്പത്തെക്കാള്‍ വലിയൊരു സൈന്യവുമായി തനിക്കെതിരെ വീണ്ടും എന്തിനു വന്നിട്ടുണ്ടെന്ന് ജോനാഥാന്‍ കേട്ടു ?

1 point

8➤ ദമെത്രിയുസിന്റെ സേനാധിപന്‍മാര്‍ മുമ്പത്തെക്കാള്‍ വലിയൊരു സൈന്യവുമായി തനിക്കെതിരെ വീണ്ടും പടയ്ക്കു വന്നിട്ടുണ്ടെന്ന് ആര് കേട്ടു ?

1 point

9➤ സ്വർഗ്ഗത്തിൽ നിന്നു വരുന്ന സഹായം ഞങ്ങൾക്കുണ്ട് ഇതു പറഞ്ഞത് ആര് ?

1 point

10➤ ആരുടെ സേനാധിപന്മാർ ആണ് വലിയൊരു സൈന്യവുമായി തനിക്കെതിരേ വരുന്നത് ജോനാഥാൻ കേട്ടത്?

1 point

You Got