Malayalam Bible Quiz: 1 Maccabees Chapter 13 || മലയാളം ബൈബിൾ ക്വിസ് : 1 മക്കബായര്‍

Bible Quiz Questions and Answers from 1 Maccabees Chapter:13 in Malayalam

1 Maccabees quiz in malayalam,malayalam bible  quiz,1 Maccabees  Malayalam Bible Quiz,1 Maccabees bible quiz with answers in malayalam,1 Maccabees malayalam bible,
Bible Quiz Questions from 1 Maccabeesin Malayalam

1➤ യുദാദേശം ആക്രമിച്ചു നശിപ്പിക്കുന്നതിന് ട്രിഫൊ വലിയൊരു ------------ ശേഖരിച്ചിട്ടുണ്ടെന്നു ശിമയോന്‍ അറിഞ്ഞു 1മക്കബായര്‍. 13. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ ജോനാഥാനെ എവിടെ വച്ചാണ് ട്രീഫൊ വധിച്ചത്?

1 point

3➤ ആരായ അന്തിയോക്കസിനെ ട്രിഫൊ ചതിച്ചു കൊന്നു ?

1 point

4➤ ജോനാഥാന്റെ സ്ഥാനത്ത് ആരാണ് നേതാവ് ആയത് ?

1 point

5➤ യുദാദേശം ആക്രമിച്ചു നശിപ്പിക്കുന്നതിന് ട്രിഫൊ വലിയൊരു സൈന്യം --------------- ശിമയോന്‍ അറിഞ്ഞു 1മക്കബായര്‍. 13. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ യുവരാജാവായ അന്തിയോക്കസിനെ ട്രിഫൊ എന്ത് ചെയ്തു ?

1 point

7➤ ജറുസലെമിൽ ചെന്ന് ജനത്തെ വിളിച്ചു കൂട്ടി അവർക്ക് ആത്മധൈര്യം പകർന്നത് ആര്?

1 point

8➤ യുദാദേശം ആക്രമിച്ചു ----------------- ട്രിഫൊ വലിയൊരു സൈന്യം ശേഖരിച്ചിട്ടുണ്ടെന്നു ശിമയോന്‍ അറിഞ്ഞു 1മക്കബായര്‍. 13. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ ആർക്ക് പ്രായ പൂർത്തിയായപ്പോൾ ആണ് ശിമയോൻ അവനെ സർവ്വസൈന്യാധിപനാക്കിയത്?

1 point

10➤ ജോനാഥനെ എവിടെയാണ് സംസ്കരിച്ചത്?

1 point

You Got