Malayalam Bible Quiz: 1 Maccabees Chapter 14 || മലയാളം ബൈബിൾ ക്വിസ് : 1 മക്കബായര്‍

Bible Quiz Questions and Answers from 1 Maccabees Chapter:14 in Malayalam

1 Maccabees quiz in malayalam,malayalam bible  quiz,1 Maccabees  Malayalam Bible Quiz,1 Maccabees bible quiz with answers in malayalam,1 Maccabees malayalam bible,
Bible Quiz Questions from 1 Maccabeesin Malayalam

1➤ ശിമയോൻ ആർക്കാണ് സംരക്ഷണം നൽകിയത് ?

1 point

2➤ ശിമയോന്റെ വിശ്വസ്തതയും രാജ്യത്തിന് അവൻ നേടികൊടുക്കാനുറച്ചു വച്ച പ്രതാപവും ആരാണ് മനസ്സിലാക്കിയത് ?

1 point

3➤ പ്രധാന പുരോഹിതനും --------------- പുരോഹിതന്‍മാരുടെയും അധിപനും സംരക്ഷകനുമായിരിക്കാമെന്ന് ശിമയോന്‍ ഏറ്റു 1മക്കബായര്‍. 14. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ പ്രധാന പുരോഹിതനും യഹൂദജനത്തിന്റെയും പുരോഹിതന്‍മാരുടെയും അധിപനും സംരക്ഷകനുമായിരിക്കാമെന്ന് ആര് ഏറ്റു 1മക്കബായര്‍. 14. ല്‍ പറയുന്നത് ?

1 point

5➤ പേർഷ്യയുടെയും മെദിയായുടെയും രാജാവ് ആരായിരുന്നു ?

1 point

6➤ ട്രിഫെയ്ക്കെതിരെ യുദ്ധം ചെയ്യാൻ ആരാണ് സൈന്യസമേതം പുറപ്പെട്ടത് ?

1 point

7➤ ----------- യഹൂദജനത്തിന്റെയും പുരോഹിതന്‍മാരുടെയും അധിപനും സംരക്ഷകനുമായിരിക്കാമെന്ന് ശിമയോന്‍ ഏറ്റു 1മക്കബായര്‍. 14. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ ആരുടെ മരണ വാർത്തയാണ് റോമായിലും സ്പാർത്തായിലും എത്തിയത് ?

1 point

9➤ ജോനാഥാന്റെ മരണവാര്‍ത്ത റോമായിലും ------------- എത്തി അവര്‍ അഗാധമായി ദുഖിച്ചു 1മക്കബായര്‍. 14. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ ആരുടെ മരണവാര്‍ത്ത‍യാണ് റോമായിലും സ്പാര്‍ത്തായിലും എത്തിയത് ?

1 point

You Got