Malayalam Bible Quiz: 1 Maccabees Chapter 15 || മലയാളം ബൈബിൾ ക്വിസ് : 1 മക്കബായര്‍

Bible Quiz Questions and Answers from 1 Maccabees Chapter:15 in Malayalam

1 Maccabees quiz in malayalam,malayalam bible  quiz,1 Maccabees  Malayalam Bible Quiz,1 Maccabees bible quiz with answers in malayalam,1 Maccabees malayalam bible,
Bible Quiz Questions from 1 Maccabeesin Malayalam

1➤ ദമെത്രിയൂസ് രാജാവിന്റെ പുത്രനായ അന്തിയോക്കസ് പുരോഹിതനും യഹൂദരുടെ അധിപനുമായ ശിമയോനും യഹൂദജനത്തിനുമായി സമുദ്രദ്വീപുകളില്‍ നിന്ന് ഒരു -------------- പൂരിപ്പിക്കുക ?

1 point

2➤ രാജകല്പനയനുസരിച്ച് എന്താണ് പുതുക്കി പണിതത് ?

1 point

3➤ ദമെത്രിയൂസ് രാജാവിന്റെ പുത്രനായ ------------------ പുരോഹിതനും യഹൂദരുടെ അധിപനുമായ ശിമയോനും യഹൂദജനത്തിനുമായി സമുദ്രദ്വീപുകളില്‍ നിന്ന് ഒരു കത്തയച്ചു പൂരിപ്പിക്കുക ?

1 point

4➤ യഹൂദരുടെ അധിപനും പുരോഹിതനും ആരാണ് ?

1 point

5➤ ദമെത്രിയൂസ് രാജാവിന്റെ പുത്രനായ അന്തിയോക്കസ് പുരോഹിതനും യഹൂദരുടെ ------------ ശിമയോനും യഹൂദജനത്തിനുമായി സമുദ്രദ്വീപുകളില്‍ നിന്ന് ഒരു കത്തയച്ചു പൂരിപ്പിക്കുക ?

1 point

6➤ ദമെത്രിയൂസ് രാജാവിന്റെ പുത്രനായ അന്തിയോക്കസ് പുരോഹിതനും യഹൂദരുടെ അധിപനുമായ ശിമയോനും യഹൂദജനത്തിനുമായി -------------- നിന്ന് ഒരു കത്തയച്ചു പൂരിപ്പിക്കുക ?

1 point

7➤ അന്തിയോക്കസ് രാജാവ് സൈന്യവും യുദ്ധോപകരണങ്ങളുമായി എവിടെയാണ് അക്രമിച്ചത്?

1 point

8➤ ദമെത്രയൂസ് രാജാവിന്റെ പുത്രൻ ?

1 point

9➤ രാജാക്കന്മാർക്കും രാജ്യങ്ങൾക്കുമുള്ള കത്തുകളുമായി നൂമേനിയൂസും സംഘവും എവിടെയാണ് എത്തിയത് ?

1 point

10➤ സമർത്ഥരായ രണ്ടായിരം യോദ്ധാക്കളെ അന്തിയോക്കസിന്റെ അടുത്തേയ്ക്ക് ആരാണ് അയച്ചത്?

1 point

You Got