Malayalam Bible Quiz: 1 Maccabees Chapter 16 || മലയാളം ബൈബിൾ ക്വിസ് : 1 മക്കബായര്‍

Bible Quiz Questions and Answers from 1 Maccabees Chapter:16 in Malayalam

1 Maccabees quiz in malayalam,malayalam bible  quiz,1 Maccabees  Malayalam Bible Quiz,1 Maccabees bible quiz with answers in malayalam,1 Maccabees malayalam bible,
Bible Quiz Questions from 1 Maccabeesin Malayalam

1➤ അഹങ്കാരം പൂണ്ട് രാജ്യം കൈയടക്കാന്‍ അവന്‍ തീരുമാനിച്ചു ശിമയോനെയും പുത്രന്‍മാരെയും നശിപ്പിക്കാന്‍ അവന്‍ എന്ത് നടത്തി 1മക്കബായര്‍. 16. ല്‍ പറയുന്നത് ?

1 point

2➤ എന്ത് പൂണ്ട് രാജ്യം കൈയടക്കാന്‍ അവന്‍ തീരുമാനിച്ചു ശിമയോനെയും പുത്രന്‍മാരെയും നശിപ്പിക്കാന്‍ അവന്‍ ദുരാലോചന നടത്തി 1മക്കബായര്‍. 16. ല്‍ പറയുന്നത് ?

1 point

3➤ യോഹന്നാനെ നിഗ്രഹിക്കാൻ എവിടെയാണ് ടോളമി, ഒരു സേനാ വിഭാഗത്തെ അയച്ചത്?

1 point

4➤ അഹങ്കാരം പൂണ്ട് രാജ്യം കൈയടക്കാന്‍ അവന്‍ തീരുമാനിച്ചു ശിമയോനെയും പുത്രന്‍മാരെയും എന്ത് ചെയ്യാന്‍ അവന്‍ ദുരാലോചന നടത്തി 1മക്കബായര്‍. 16. ല്‍ പറയുന്നത് ?

1 point

5➤ യോഹന്നാൻ എവിടെ നിന്നാണ് തന്റെ പിതാവായ ശിമയോന്റെ അടുത്തെത്തിയത്?

1 point

6➤ അബുബൂസിന്റെ മകന്‍ ടോളമി എന്തിന്റെ അധിപനായി നിയമിക്കപ്പെട്ടു 1മക്കബായര്‍. 16. ല്‍ പറയുന്നത് ?

1 point

7➤ അബുബൂസിന്റെ മകന്‍ ടോളമി ജറീക്കോസമതലത്തിന്റെ ആരായി നിയമിക്കപ്പെട്ടു 1മക്കബായര്‍. 16. ല്‍ പറയുന്നത് ?

1 point

8➤ അബൂബുസിന്റെ മകന്റെ പേരെന്ത്?

1 point

9➤ യോഹന്നാൻ സുരക്ഷിതനായി എവിടേയ്ക്കാണ് മടങ്ങിയത്?

1 point

10➤ രാജ്യത്തു നിന്ന് ഇരുപതിനായിരം യോദ്ധാക്കളും കുതിരപ്പടയാളികളെയും തിരഞ്ഞെടുത്തത് സെന്തെബേയൂസിനെതിരെ മുന്നേറിയത് ആരാണ്?

1 point

You Got