Malayalam Bible Quiz: 1 Maccabees Chapter 2 || മലയാളം ബൈബിൾ ക്വിസ് : 1 മക്കബായര്‍

Bible Quiz Questions and Answers from 1 Maccabees Chapter:2 in Malayalam

1 Maccabees quiz in malayalam,malayalam bible  quiz,1 Maccabees  Malayalam Bible Quiz,1 Maccabees bible quiz with answers in malayalam,1 Maccabees malayalam bible,
Bible Quiz Questions from 1 Maccabeesin Malayalam

1➤ അവളുടെ എന്ത് മഹത്വമറ്റവനെപ്പോലെയായിരിക്കുന്നു 1മക്കബായര്‍. 2. ല്‍ പറയുന്നത് ?

1 point

2➤ ജനങ്ങളെ മതത്യാഗത്തിനു നിർബന്ധിച്ചിരുന്നത് ആര്?

1 point

3➤ നീ ഈ നഗരത്തിൽ ആദരിക്കപ്പെടുന്ന മഹാനായ നേതാവാണ് . ആരെക്കുറിച്ചാണ് രാജസേവകർ ഇത് പറഞ്ഞത്?

1 point

4➤ എന്തിനെ പ്രതി തീക്ഷ്ണതയുള്ളവരായിരിക്കണമെന്നാണ് മത്താത്തിയാസ് മക്കളോട് പറഞ്ഞത്?

1 point

5➤ യൗവനം മുതൽ ശക്തനായ യോദ്ധാവ് ആരായിരുന്നു?

1 point

6➤ മത്താത്തിയാസും ആരും വസ്ത്രം കീറി ചാക്കുടുത്തു ഏറെ വിലപിച്ചു 1മക്കബായര്‍. 2. ല്‍ പറയുന്നത് ?

1 point

7➤ അവളുടെ ദേവാലയം ------------- പ്പോലെയായിരിക്കുന്നു 1മക്കബായര്‍. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ മൊദെയിനിലെ ബലിപീ0 ത്തിൽ രാജകല്പന പ്രകാരം ബലിയർപ്പിക്കാൻ ആരാണ് മുന്നോട്ടു വന്നത് ?

1 point

9➤ മത്താത്തിയാസും കൂട്ടരും എന്താണ് നശിപ്പിച്ചത്?

1 point

10➤ മത്താത്തിയാസും പുത്രന്‍മാരും വസ്ത്രം കീറി എങ്ങനെ ഏറെ വിലപിച്ചു 1മക്കബായര്‍. 2. ല്‍ പറയുന്നത് ?

1 point

You Got