Malayalam Bible Quiz: 1 Maccabees Chapter 3 || മലയാളം ബൈബിൾ ക്വിസ് : 1 മക്കബായര്‍

Bible Quiz Questions and Answers from 1 Maccabees Chapter:3 in Malayalam

1 Maccabees quiz in malayalam,malayalam bible  quiz,1 Maccabees  Malayalam Bible Quiz,1 Maccabees bible quiz with answers in malayalam,1 Maccabees malayalam bible,
Bible Quiz Questions from 1 Maccabeesin Malayalam

1➤ മത്താത്തിയാസിന്റെ പുത്രന്‍ മക്കബേയൂസ് എന്ന യുദാസ് ----------------- 1മക്കബായര്‍. 3. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ പൂർവ്വ കാലത്ത് ഇസായേലിന് ഒരു പ്രാർത്ഥനാകേന്ദ്രം ഉണ്ടായിരുന്നു. അത് എവിടെയായിരുന്നു?

1 point

3➤ വലിയൊരു സൈന്യത്തെ ശേഖരിച്ച് ഇസ്രായേലിനെതിരെ യുദ്ധത്തിനൊരുങ്ങിയത് ആര് ?

1 point

4➤ ആരുടെ പുത്രന്‍ മക്കബേയൂസ് എന്ന യുദാസ് നേത്യത്വമേറ്റെടുത്തു 1മക്കബായര്‍. 3. ല്‍ പറയുന്നത് ?

1 point

5➤ സിറിയ സൈന്യത്തിന്റെ അധിപൻ ആരായിരുന്നു ?

1 point

6➤ മത്താത്തിയാസിന്റെ പുത്രന്‍ മക്കബേയൂസ് എന്ന ആര് നേത്യത്വമേറ്റെടുത്തു 1മക്കബായര്‍. 3. ല്‍ പറയുന്നത് ?

1 point

7➤ മത്താത്തിയാസിന്റെ പുത്രന്‍ ആര് എന്ന യുദാസ് നേത്യത്വമേറ്റെടുത്തു 1മക്കബായര്‍. 3. ല്‍ പറയുന്നത് ?

1 point

8➤ യൂദാസ് ജനങ്ങൾക്ക് ആരെയാണ് നിയോഗിച്ചത് ?

1 point

9➤ സഹോദരന്‍മാരും പിതാവിന്റെ പക്ഷം ചേര്‍ന്നു നിന്നവരും അവനെ സഹായിച്ചു അവര്‍ ഉത്സാഹത്തോടെ --------------- വേണ്ടി പോരാടി 1മക്കബായര്‍. 3. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ അപ്പളോണിയൂസിന്റെ വാൾ ആരാണ് കൈക്കലാക്കിയത്?

1 point

You Got