Malayalam Bible Quiz: 1 Maccabees Chapter 4 || മലയാളം ബൈബിൾ ക്വിസ് : 1 മക്കബായര്‍

Bible Quiz Questions and Answers from 1 Maccabees Chapter:4 in Malayalam

1 Maccabees quiz in malayalam,malayalam bible  quiz,1 Maccabees  Malayalam Bible Quiz,1 Maccabees bible quiz with answers in malayalam,1 Maccabees malayalam bible,
Bible Quiz Questions from 1 Maccabeesin Malayalam

1➤ യുദ്ധം തോറ്റത്തിന്റെ അടുത്ത വർഷം ആരെ തോൽപ്പിക്കണമെന്നാണ് ലിസിയാസ് തീരുമാനിച്ചത്?

1 point

2➤ യഹൂദരുടെ പാളയത്തിൽ മിന്നാലാക്രമണം നടത്തുന്നതിനു സൈന്യവുമായി പുറപ്പെട്ടത് ആര്?

1 point

3➤ അവര്‍ യുദ്ധസന്നദ്ധരായി പാളയത്തില്‍ നിന്നു പുറത്തു വന്നു യുദാസിന്റെ ആളുകള്‍ കാഹളം ------------ 1മക്കബായര്‍. 4. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ വിദേശിയര്‍ തല ഉയര്‍ത്തിനോക്കിയപ്പോള്‍ ആര് എതിരെ വരുന്നത് കണ്ടു 1മക്കബായര്‍. 4. ല്‍ പറയുന്നത് ?

1 point

5➤ അവര്‍ യുദ്ധസന്നദ്ധരായി പാളയത്തില്‍ നിന്നു പുറത്തു വന്നു യുദാസിന്റെ ആളുകള്‍ എന്ത് മുഴക്കി 1മക്കബായര്‍. 4. ല്‍ പറയുന്നത് ?

1 point

6➤ ഇസ്രായേലിനെ രക്ഷിക്കാൻ ഒരു വിമോചകനുണ്ടെന്ന് വിജാതീയർ അപ്പോൾ അറിയും .ആരുടെ വാക്കുകൾ

1 point

7➤ അവരുടെ എണ്ണം കണ്ട് പരിഭ്രമിക്കേണ്ട യൂദാസിന്റെ ഈ വാക്കുകൾ ആരോടായിരുന്നു ?

1 point

8➤ യൂദാ സൈന്യം യുദ്ധത്തിൽ എത്രത്തോളം പേരെ ആണ് വധിച്ചത്?

1 point

9➤ അവര്‍ യുദ്ധസന്നദ്ധരായി എവിടെ നിന്നു പുറത്തു വന്നു യുദാസിന്റെ ആളുകള്‍ കാഹളം മുഴക്കി 1മക്കബായര്‍. 4. ല്‍ പറയുന്നത് ?

1 point

10➤ വിദേശിയര്‍ തല ഉയര്‍ത്തിനോക്കിയപ്പോള്‍ ആര് എതിരെ വരുന്നത് കണ്ടു 1മക്കബായര്‍. 4. ല്‍ പറയുന്നത് ?

1 point

You Got