Malayalam Bible Quiz: 1 Maccabees Chapter 5 || മലയാളം ബൈബിൾ ക്വിസ് : 1 മക്കബായര്‍

Bible Quiz Questions and Answers from 1 Maccabees Chapter:5 in Malayalam

1 Maccabees quiz in malayalam,malayalam bible  quiz,1 Maccabees  Malayalam Bible Quiz,1 Maccabees bible quiz with answers in malayalam,1 Maccabees malayalam bible,
Bible Quiz Questions from 1 Maccabeesin Malayalam

1➤ യൂദാസ് ഏതു ദേശം ആക്രമിക്കാനാണ് മരീസായിലൂടെ കടന്നുപോയത് ?

1 point

2➤ എവിടെയാണ് യൂദാസും കൂട്ടരും സന്തോഷത്തോടും ആഹ്ലാദത്തോടു കൂടി ദഹനബലികളർപ്പിച്ചത് ?

1 point

3➤ ശിമയോന്‍ എവിടെ ചെന്ന് വിജാതിയര്‍ക്കെതിരെ നിരവധി യുദ്ധങ്ങള്‍ ചെയ്ത് അവരെ തോല്പിച്ചു 1മക്കബായര്‍. 4. ല്‍ നിന്ന് കണ്ടെത്തുക ?

1 point

4➤ യൂദാസും സഹോദരൻമാരും തെക്കോട്ടു സൈന്യത്തെ നയിച്ച് ആരോടാണ് യുദ്ധം ചെയ്തത് ?

1 point

5➤ യൂദാസിനെയും സഹോദരനെയും ആരാണ് സ്വാഗതം ചെയ്തത് ?

1 point

6➤ ശിമയോന്‍ ഗലീലിയില്‍ ചെന്ന് വിജാതിയര്‍ക്കെതിരെ നിരവധി എന്ത് ചെയ്ത് അവരെ തോല്പിച്ചു 1മക്കബായര്‍. 4. ല്‍ നിന്ന് കണ്ടെത്തുക ?

1 point

7➤ ബലിപീഠം പണിതെന്നും വിശുദ്ധ സ്ഥലം പുന:പ്രതിഷ്ഠിച്ചെന്നു അറിഞ്ഞപ്പോൾ ആരാണ് കുപിതരായത് ?

1 point

8➤ ധീരത പ്രദർശിപ്പിക്കാൻ ബുദ്ധിശൂന്യമായി യുദ്ധത്തിനു പുറപ്പെട്ട ആരാണ് മരിച്ചു വീണത് ?

1 point

9➤ വിജാതീയരുടെ നേതാവ് ആരായിരുന്നു ?

1 point

10➤ ശിമയോന്‍ ഗലീലിയില്‍ ചെന്ന് ആര്‍ക്കെതിരെ നിരവധി യുദ്ധങ്ങള്‍ ചെയ്ത് അവരെ തോല്പിച്ചു 1മക്കബായര്‍. 4. ല്‍ നിന്ന് കണ്ടെത്തുക ?

1 point

You Got