Malayalam Bible Quiz: 1 Maccabees Chapter 6 || മലയാളം ബൈബിൾ ക്വിസ് : 1 മക്കബായര്‍

Bible Quiz Questions and Answers from 1 Maccabees Chapter:6 in Malayalam

1 Maccabees quiz in malayalam,malayalam bible  quiz,1 Maccabees  Malayalam Bible Quiz,1 Maccabees bible quiz with answers in malayalam,1 Maccabees malayalam bible,
Bible Quiz Questions from 1 Maccabeesin Malayalam

1➤ അവന്‍ ആരിലൊരുവനായ ഫിലിപ്പിനെ വിളിച്ച് അവനെ തന്റെ സാമ്രാജ്യത്തിന്റെ അധിപനായി നിയമിച്ചു 1മക്കബായര്‍. 6. ല്‍ പറയുന്നത് ?

1 point

2➤ ഏത് രാജാവ് നൂറ്റിനാല്പത്തിയൊന്നാം വര്‍ഷം അവിടെ വച്ചു മരണമടഞ്ഞു 1മക്കബായര്‍. 6. ല്‍ പറയുന്നത് ?

1 point

3➤ രാജ്യ സൈന്യത്തിന്റെ ശക്തിയും ഭീകരമായ ആക്രമണവും കണ്ട് ആരാണ് പിന്തിരിഞ്ഞോടിയത്?

1 point

4➤ ഉന്നതസ്ഥാനിയായ ഒരു നിയമജ്ഞനും ---------------- കൂടിയവനും വയോധികനുമായ എലെയാസറിന്റെ വായ്‌ പന്നിമാംസം തീറ്റാന്‍ അവര്‍ ബലം പ്രയോഗിച്ചു തുറന്നു പൂരിപ്പിക്കുക ?

1 point

5➤ അന്തിയോക്കസ് രാജാവ് എത്രാം വർഷമാണ് മരണമടഞ്ഞത് ?

1 point

6➤ സ്വജനങ്ങളെ രക്ഷിക്കാനും തനിക്കു ശ്വാശ്വത കീർത്തി നേടാനും വേണ്ടി അവൻ ജീവൻ സമർപ്പിക്കാൻ സന്നദ്ധനായി. ആര് ?

1 point

7➤ അവന്‍ സ്നേഹിതന്‍മാരിലൊരുവനായ ആരെ വിളിച്ച് അവനെ തന്റെ സാമ്രാജ്യത്തിന്റെ അധിപനായി നിയമിച്ചു 1മക്കബായര്‍. 6. ല്‍ പറയുന്നത് ?

1 point

8➤ മുന്തിരിച്ചാറും മൾബറിനീരും നൽകി ആരുടെ യുദ്ധവീര്യം ആണ് ഉണർത്തിയത് ?

1 point

9➤ അവന്‍ സ്നേഹിതന്‍മാരിലൊരുവനായ ഫിലിപ്പിനെ വിളിച്ച് അവനെ തന്റെ എന്തിന്റെ അധിപനായി നിയമിച്ചു 1മക്കബായര്‍. 6. ല്‍ പറയുന്നത് ?

1 point

10➤ അന്തിയോക്കസ് രാജാവ് നൂറ്റിനാല്പത്തിയൊന്നാം --------------- അവിടെ വച്ചു മരണമടഞ്ഞു 1മക്കബായര്‍. 6. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got