Malayalam Bible Quiz: 1 Maccabees Chapter 7 || മലയാളം ബൈബിൾ ക്വിസ് : 1 മക്കബായര്‍

Bible Quiz Questions and Answers from 1 Maccabees Chapter:7 in Malayalam

1 Maccabees quiz in malayalam,malayalam bible  quiz,1 Maccabees  Malayalam Bible Quiz,1 Maccabees bible quiz with answers in malayalam,1 Maccabees malayalam bible,
Bible Quiz Questions from 1 Maccabeesin Malayalam

1➤ ആര് ജറുസലേമില്‍ നിന്ന് ബേത്ഹോറോണിലെത്തി പാളയമടിച്ചു 1മക്കബായര്‍. 7. ല്‍ പറയുന്നത് ?

1 point

2➤ പ്രധാന പുരോഹിതനാക്കാൻ മോഹിച്ചത് ആരായിരുന്നു?

1 point

3➤ ചതിക്കണമെന്ന ഉദ്ദേശത്തോടെയാണ് അവൻ വന്നിരിക്കുന്നതെന്ന് യൂദാസ് ഗ്രഹിച്ചു. ആര്?

1 point

4➤ യൂദാസ് എത്ര സൈനികരോടു കൂടിയാണ് അദാസാ യിൽ പാളയമടിച്ചത്?

1 point

5➤ യുദാസ് മൂവായിരം സൈനികരോടു കൂടി അദായിലും എന്ത് ചെയ്തു 1മക്കബായര്‍. 7. ല്‍ പറയുന്നത് ?

1 point

6➤ സിംഹാസനാരൂഢനായത് ആരാണ് ?

1 point

7➤ നിക്കാനോര്‍ ജറുസലേമില്‍ ബേത്ഹോറോണിലെത്തി പാളയമടിച്ചു ആര് അവനോട് ചേര്‍ന്നു 1മക്കബായര്‍. 7. ല്‍ പറയുന്നത് ?

1 point

8➤ നിങ്ങളെയോ നിങ്ങളുടെ സ്നേഹിതന്മാരെയോ ഞങ്ങൾ ഒരിക്കലും ഉപദ്രവിക്കുകയില്ല എന്ന് ഇസ്രായേൽക്കാരോട് ആരാണ് പറഞ്ഞത് ?

1 point

9➤ യുദാസ് മൂവായിരം സൈനികരോടു കൂടി എവിടെയും പാളയമടിച്ചു 1മക്കബായര്‍. 7. ല്‍ പറയുന്നത് ?

1 point

10➤ റോമായിൽ നിന്നു കുറെ ആളുകളോടു കൂടെ ജലമാർഗ്ഗം കടൽത്തീരത്തുള്ള നഗരത്തിലെത്തി ഭരണം തുടങ്ങിയത് ആര്?

1 point

You Got