Malayalam Bible Quiz: 1 Maccabees Chapter 8 || മലയാളം ബൈബിൾ ക്വിസ് : 1 മക്കബായര്‍

Bible Quiz Questions and Answers from 1 Maccabees Chapter:8 in Malayalam

1 Maccabees quiz in malayalam,malayalam bible  quiz,1 Maccabees  Malayalam Bible Quiz,1 Maccabees bible quiz with answers in malayalam,1 Maccabees malayalam bible,
Bible Quiz Questions from 1 Maccabeesin Malayalam

1➤ റോമാക്കാരുമായി സൗഹൃദവും സഖ്യവും സ്ഥാപിക്കാൻ ശ്രമിച്ചത് ആര് ?

1 point

2➤ ഗ്രീക്കുകാരുടെ ഭാര്യമാരെയും കുട്ടിളെയും ആരാണ് തടവിലാക്കിയത്?

1 point

3➤ സമാധാനത്തിന്റെയും സഖ്യത്തിന്റെയും സ്മാരകമായി ജറുസലേമില്‍ ---------------- ഓട്ടു തകിടുകളില്‍ എഴുതിയ മറുപടിക്കത്തിന്റെ പകര്‍പ്പാണിത് 1മക്കബായര്‍. 8. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ സമാധാനത്തിന്റെയും സഖ്യത്തിന്റെയും സ്മാരകമായി ----------------- സ്ഥാപിക്കാന്‍ ഓട്ടു തകിടുകളില്‍ എഴുതിയ മറുപടിക്കത്തിന്റെ പകര്‍പ്പാണിത് 1മക്കബായര്‍. 8. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ യഹൂദരോട് ദ്രോഹം ചെയ്ത രാജാവ് ആര്?

1 point

6➤ ആരുടെ കീർത്തിയെപ്പറ്റിയാണ് യൂദാസ് കേട്ടത് ?

1 point

7➤ സമാധാനത്തിന്റെയും സഖ്യത്തിന്റെയും സ്മാരകമായി ജറുസലേമില്‍ സ്ഥാപിക്കാന്‍ ------------ എഴുതിയ മറുപടിക്കത്തിന്റെ പകര്‍പ്പാണിത് 1മക്കബായര്‍. 8. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ ഇന്ത്യ, മേദിയ, ലിദിയ, തുടങ്ങിയ രാജ്യങ്ങൾ റോമാക്കാർ ഏതു രാജാവിനു കൈമാറി ?

1 point

9➤ യഹൂദ ജനതയുമായി ഉടമ്പടി ചെയ്തത് ആര് ?

1 point

10➤ സമാധാനത്തിന്റെയും സഖ്യത്തിന്റെയും സ്മാരകമായി ജറുസലേമില്‍ സ്ഥാപിക്കാന്‍ ഓട്ടു തകിടുകളില്‍ എഴുതിയ -------------- പകര്‍പ്പാണിത് 1മക്കബായര്‍. 8. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got