Malayalam Bible Quiz: 1 Maccabees Chapter 9 || മലയാളം ബൈബിൾ ക്വിസ് : 1 മക്കബായര്‍

Bible Quiz Questions and Answers from 1 Maccabees Chapter:9 in Malayalam

1 Maccabees quiz in malayalam,malayalam bible  quiz,1 Maccabees  Malayalam Bible Quiz,1 Maccabees bible quiz with answers in malayalam,1 Maccabees malayalam bible,
Bible Quiz Questions from 1 Maccabeesin Malayalam

1➤ യുദാസിന്റെ എന്തിനുശേഷം അധര്‍മികള്‍ ഇസ്രായേലിലെങ്ങും തലപൊക്കി 1മക്കബായര്‍. 9. ല്‍ പറയുന്നത് ?

1 point

2➤ യുദാസിന്റെ മരണത്തിനു ശേഷം അധര്‍മികള്‍ ഇസ്രായേലിലെങ്ങും തലപൊക്കി--------------- പ്രവര്‍ത്തിച്ചവരെല്ലാം പുറത്തു വന്നു 1മക്കബായര്‍. 9. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ യുദാസിന്റെ മരണത്തിനു ശേഷം അധര്‍മികള്‍ എവിടെയെങ്ങും തലപൊക്കി 1മക്കബായര്‍. 9. ല്‍ പറയുന്നത് ?

1 point

4➤ നിക്കാനോറും സൈന്യവും യുദ്ധത്തിൽ പരാജിതരായി എന്ന് അറിഞ്ഞത് ആര് ?

1 point

5➤ യൂദാദേശത്ത് രണ്ടു വര്‍ഷത്തേക്ക് എന്ത് ഉണ്ടായി ?

1 point

6➤ എവിടെ യുദ്ധത്തിനു അറുതി വരുത്താനാണ് ജോനാഥാന്‍ മിക്മാഷില്‍ താമസമാക്കിയത് ?

1 point

7➤ ജോനാഥാനും ശിമയോനും യൂദാസിന് എടുത്തു കൊണ്ട് പോയി എവിടെയാണ് സംസകരിച്ചത് ?

1 point

8➤ ബക്കി ദെസിന്റെ എത്ര ആളുകൾ കൊല്ലപ്പെട്ടു?

1 point

9➤ "സമയമായെങ്കിൽ സഹോദരന്മാർക്കു വേണ്ടി ധീരതയോടെ നമ്മുക്കു മരിക്കാം " ഇത് പറഞ്ഞത് ആര് ?

1 point

10➤ ആരുടെ സൈന്യം ആണ് പാളയം വീട്ടിറങ്ങി ആക്രമണത്തിനു നിലയുറപ്പിച്ചത് ?

1 point

You Got