Q ➤ വേദപുസ്തകത്തിലെ 9-ാമത്തെ പുസ്തകം?
Q ➤ ശമുവേലിന്റെ പുസ്തകത്തിൽ ആകെ അദ്ധ്യായം?
Q ➤ വാക്യങ്ങൾ?
Q ➤ ചോദ്യങ്ങൾ?
Q ➤ നിവർത്തിക്കാത്ത പ്രവചനങ്ങൾ?
Q ➤ നിവർത്തിയായ പ്രവചനങ്ങൾ?
Q ➤ ഈ പുസ്തകത്തിന്റെ എഴുത്തുകാരൻ?
Q ➤ പ്രധാന വാക്യങ്ങൾ?
Q ➤ എഴുതിയ കാലഘട്ടം?
Q ➤ ആർക്കുവേണ്ടി എഴുതി?
Q ➤ ഈ പുസ്തകത്തിൽ എത്ര വർഷത്തെ ചരിത്രം ഉണ്ട്?
Q ➤ ഈ പുസ്തകത്തിലെ ആജ്ഞകൾ?
Q ➤ മുന്നറിയിപ്പുകൾ?
Q ➤ പ്രധാന വ്യക്തികൾ?
Q ➤ എല്കാനയുടെ ദേശം?
Q ➤ എല്കാനയുടെ പിതാവ്?
Q ➤ യെരോഹാമിന്റെ പിതാവ്?
Q ➤ എല്കാനയുടെ ഭാര്യമാർ എത്ര?
Q ➤ ഹന്നായുടെ ഭർത്താവിന്റെ പേര്?
Q ➤ പെനിന്നായുടെ ഭർത്താവിന്റെ പേര്?
Q ➤ ഏലിക്ക് എത്ര പുത്രന്മാരുണ്ടായിരുന്നു?
Q ➤ യഹോവയ്ക്ക് ശീലാവിൽ യാഗം കഴിക്കുന്ന പുരോഹിതന്മാർ ആരെല്ലാം?
Q ➤ യഹോവയ്ക്ക് പുരോഹിതന്മാരായിരുന്ന ഏലിയുടെ രണ്ടു പുത്രന്മാർ?
Q ➤ ഹൊഫ്നിയുടേയും ഫീനെഹാസിന്റെയും പിതാവാര്?
Q ➤ ഇരട്ടി ഓഹരി കൊടുത്ത എല്കാനായുടെ ഭാര്യ?
Q ➤ യഹോവ ഗർഭം അടച്ചതിനാൽ പ്രതിയോഗിയാൽ വ്യസനിക്കപ്പെട്ടവൾ?
Q ➤ അവൾ അവളെ മുഷിപ്പിച്ചതുകൊണ്ടു അവൾ കരഞ്ഞു പട്ടിണി കിടന്നു. ആരും ആരെയാണ് മുഷിപ്പിച്ചത്?
Q ➤ ആണ്ടുതോറും കരഞ്ഞു പട്ടിണി കിടന്ന സ്ത്രീ?
Q ➤ ഞാൻ നിനക്കു പത്തു പുത്രന്മാരെക്കാൾ നന്നല്ലയോ എന്ന് ആര് ആരോട് പറഞ്ഞു?
Q ➤ യഹോവയുടെ ആലയത്തിന്റെ വാതുക്കൽ ആസനത്തിൽ ഇരുന്നതാര്?
Q ➤ ദൈവം പറഞ്ഞിട്ടില്ലാത്ത ഉപകരണത്തിൽ ഇരുന്ന വ്യക്തി?
Q ➤ ദൈവം പറഞ്ഞിട്ടില്ലാത്ത ഒരു ഉപകരണം ആലയത്തിൽ ഉപയോഗിച്ചു. ഉപകരണത്തിന്റെ പേരെന്ത്?
Q ➤ മനോവ്വസനത്തോടെ യഹോവയോടു പ്രാർത്ഥിച്ച സ്ത്രീ ആര്?
Q ➤ ഹന്നയുടെ നേർച്ച് എന്തായിരുന്നു?
Q ➤ സൈന്യങ്ങളുടെ ദൈവമായ യഹോവയോട് ‘ഒരു പുരുഷ സന്താനത്തെ നൽകിയാൽ, ജീവപര്യന്തം അവനെ യഹോവയ്ക്കു കൊടുക്കും' എന്നു നേർച്ച നേർന്നതാര്?
Q ➤ അടിയനെ ഒരു നീചസ്ത്രീയായി വിചാരിക്കരുതേ' ആര് ആരോട് എപ്പോൾ പറഞ്ഞു?
Q ➤ നീ എത്രത്തോളം ലഹരി പിടിച്ചിരിക്കും ആര് ആരോട് പറഞ്ഞു?
Q ➤ യഹോവയുടെ സന്നിധിയിൽ ഹൃദയത്തെ പകർന്നവൾ?
Q ➤ സമാധാനത്തോടെ പൊയ്ക്കൊൾക; യിസ്രായേലിന്റെ ദൈവത്തോടു നീ കഴിച്ച അപേക്ഷ അവൻ നിനക്കു നൽകുമാറാകട്ടെ' എന്ന് ഏലിപുരോഹിതൻ ആരോടാണ് പറഞ്ഞത്?
Q ➤ അവളുടെ മുഖം പിന്നെ വാടിയതുമില്ല. ആരുടെ?
Q ➤ യഹോവയുടെ സന്നിധിയിൽ നമസ്കരിച്ചശേഷം എല്ക്കാനായും കുടുംബവും എവിടേക്കാണ് പോയത്?
Q ➤ 'ഞാൻ അവനെ യഹോവയോട് അപേക്ഷിച്ചു വാങ്ങി എന്നു പറഞ്ഞ് എന്നാ തന്റെ മകനു നൽകിയ പേരെന്ത്?
Q ➤ ശമുവേലിന്റെ അമ്മയുടെ പേര്?
Q ➤ 'നിന്റെ ഇഷ്ടം പോലെയാകട്ടെ; യഹോവ തന്റെ വചനം നിവർത്തിക്കുമാറാകട്ടെ' ആര് ആരോടു പറഞ്ഞു?
Q ➤ ശമുവേൽ ബാലനെ, ശീലാവിൽ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുപോയ പോൾ, ഹന്നാ കൂടെ കൊണ്ടുപോയ തെന്തെല്ലാം?
Q ➤ 'ഈ ബാലനായിട്ടു ഞാൻ പ്രാർഥിച്ചു; ഞാൻ യഹോവയോടു കഴിച്ച അപേക്ഷ യഹോവ എനിക്കു നൽകിയിരിക്കുന്നു; അതുകൊണ്ട് ഞാൻ അവനെ യഹോവയ്ക്കു നിവേദിച്ചിരിക്കുന്നു' ആര് ആരെക്കുറിച്ച് ആരോടാണിങ്ങനെ പറഞ്ഞത്?
Q ➤ ജീവപര്യന്തം യഹോവയ്ക്ക് നിവേദിതനായതാര്?