Malayalam Bible Quiz 1 Samuel Chapter 11

Q ➤ നാഹാശ് ആരോടാണ് യുദ്ധം പ്രഖ്യാപിച്ചത്?


Q ➤ ഗിലെയാദിലെ യാബേശിനു നേരെ പാളയമിറങ്ങിയ അമ്മോന്യരാജാവ്?


Q ➤ 'ഞങ്ങൾക്ക് 7 ദിവസത്തെ ഇടതരേണം; ഞങ്ങളെ രക്ഷിക്കാൻ ആരുമില്ലെങ്കിൽ ഞങ്ങൾ നിന്റെ അടുക്കൽ ഇറങ്ങിവരാം ആര് ആരോട് പറഞ്ഞു?


Q ➤ ദൈവത്തിന്റെ ആത്മാവ് ശക്തിയോടെ വന്നപ്പോൾ കോപം കൊണ്ട് ജ്വലിച്ചവൻ?


Q ➤ “ശൗൽ വർത്തമാനം കേട്ടപ്പോൾ ദൈവത്തിന്റെ ആത്മാവ് അവന്റെമേൽ ശക്തിയോടെ വന്നു; അവന്റെ കോപം ഏറ്റവും ജ്വലിച്ചു എത് വർത്തമാനം?


Q ➤ ഒരേർ കാളയെ ഖണ്ഡം ആക്കി യിസ്രായേൽ ദേശമെല്ലാം കൊടുത്തയച്ച രാജാവാര്?


Q ➤ യാബേശ്വരുടെ വർത്തമാനം കേട്ടപ്പോൾ, ശൗൽ ഏതു മൃഗത്തെയാണ് കഷണം കഷണമായി ഖണ്ഡിച്ചു ദൂതന്മാരുടെ കയ്യിൽ യിസ്രായേൽ ദേശത്തെല്ലാം കൊടുത്ത യച്ചത്?


Q ➤ ആദ്യയുദ്ധത്തിൽ പങ്കെടുക്കാൻ പോയ ശൗൽ ബേസെക്കിൽ വച്ചു എണ്ണിയപ്പോൾ യിസ്രായേല്യർ എത്ര? യഹൂദർ എത്ര?


Q ➤ "നാളെ ഞങ്ങൾ നിങ്ങളുടെ അടുക്കൽ ഇറങ്ങിവരും; നിങ്ങൾക്കു ബോധിച്ചതൊ ഒക്കെയും ഞങ്ങളോട് ചെയ്തുകൊൾവിൻ' എന്ന് നാഹോശിനോട് പറഞ്ഞതാര്?


Q ➤ നാഹാശിന്റെ നേരെ യുദ്ധത്തിനായി എത്ര കൂട്ടമായി ജനത്തെ ശൗൽ വിഭാഗിച്ചു?


Q ➤ അവരെ ഏല്പിച്ചുതരേണം; ഞങ്ങൾ അവരെ കൊന്നുകളയും' ആര് ആരോട് ആരെക്കുറിച്ചു പറഞ്ഞു?


Q ➤ ശൗലിന്റെ രാജത്വം പുതുക്കിയ സ്ഥലം?


Q ➤ ഇന്ന് ഒരു മനുഷ്യനെയും കൊല്ലരുത്; ഇന്ന് യഹോവ യിസ്രായേലിനു രക്ഷ വരുത്തിയിരിക്കുന്നു. ആര് ആരോട് പറഞ്ഞു?


Q ➤ ശൗലിന്റെ രാജത്വം പുതുക്കുവാൻ എവിടെ വരുവാനാണ് ശമുവേൽ ജനത്തോട് പറഞ്ഞത്?


Q ➤ ശൗലിനെ രാജാവാക്കിയതെവിടെവെച്ച്?