Q ➤ എല്ലാ യിസ്രായേലിനോടും 'ഞാനോ വൃദ്ധനും നരച്ചവനും ആയി; എന്റെ മക്കൾ നിങ്ങളോടുകൂടെയുണ്ട്; എന്റെ ബാലം മുതൽ ഇന്നുവരെയും ഞാൻ നിങ്ങൾക്കു നായകനായിരുന്നു' എന്നു പറഞ്ഞതാര്?
Q ➤ നീ ഞങ്ങളെ ചതിക്കയോ പീഢിപ്പിക്കയോ യാതൊരുത്തന്റെയും കയ്യിൽ നിന്ന് വല്ലതും അപഹരിക്കയോ ചെയ്തിട്ടില്ല ആര് ആരോടു പറഞ്ഞു?
Q ➤ മോശെയെയും അഹരോനെയും കല്പിച്ചാക്കുകയും പിതാക്കന്മാരെ മിസ്രയീം ദേശത്തുനിന്നും കൊണ്ടുവരികയും ചെയ്തതാര്?
Q ➤ മിസ്രയീമിൽ വെച്ച് പിതാക്കന്മാർ യഹോവയോടു നിലവിളിച്ചപ്പോൾ, യഹോവ ആരെയെല്ലാ മാണ് അവരെ വിടുവിക്കുന്ന തിനായി അയച്ചത്?
Q ➤ യിസ്രായേൽമക്കൾ തങ്ങളുടെ ദൈവമായ യഹോവയെ മറന്നപ്പോൾ, യഹോവ അവരെ ആരുടെയൊക്കെ കൈകളിലാണ് ഏല്പിച്ചത്?
Q ➤ ഹാസോരിലെ സേനാപതി ആര്?
Q ➤ യഹോവയെ ഉപേക്ഷിച്ച യിസ്രായേൽമക്കൾ എന്തിനെയെല്ലാം സേവിച്ചാണ് പാപം ചെയ്തത്?
Q ➤ ശത്രുക്കളുടെ കൈയിൽ നിന്നും യിസ്രായേൽമക്കളെ വിടുവിക്കുവാൻ യഹോവ നിയോഗിച്ചതാരെയെല്ലാം?
Q ➤ ഏത് രാജാവ് തങ്ങളുടെ നേരെ വന്നപ്പോഴാണ് യിസ്രായേൽമക്കൾ, ശമുവേലിനോട് ഒരു രാജാവിനെ ആവശ്യപ്പെട്ടത്?
Q ➤ അമ്മോന്യരാജാവാര്?
Q ➤ രാജാവിനെ ചോദിക്കയാൽ യഹോവയോടു ദോഷം ചെയ്തതാര്?
Q ➤ ഗോതമ്പു കൊത്തിന്റെ കാലത്ത് യഹോവയാൽ ഇടിയും മഴയും അയച്ച് ജനത്തെ ഭയപ്പെടുത്തിയതാര്?
Q ➤ കൊയ്ത്തുകാലത്ത് ഇടിയും മഴയും പെയ്യാൻ യഹോവയോട് പ്രാർത്ഥിച്ചത് ആര്?
Q ➤ 'അടിയങ്ങൾക്കുവേണ്ടി നിന്റെ ദൈവമായ യഹോവയോടു പ്രാർഥിക്കേണമേ; ഞങ്ങൾ മരിച്ചു പോകരുതേ എന്ന് ജനങ്ങൾ ആവശ്യപ്പെട്ടതാരോട്?
Q ➤ യഹോവയെ വിട്ടുമാറാതെ പൂർണ്ണഹൃദയത്തോടെ യഹോവയെ സേവിഷാൻ, യിസ്രായേൽ ജനതയെ ഉദ്ബോധിപ്പിച്ചതാര്?