Q ➤ യിസ്രായേലിനെ ശൗൽ എത്ര സംവത്സരം ഭരിച്ചു?
Q ➤ ശൗൽ എത്ര സംവത്സരം യിസ്രായേലിനെ വാണു?
Q ➤ ശൗൽ യിസ്രായേലിൽ എത്രപേരെയാണ് തെരഞ്ഞെടുത്തത്?
Q ➤ ഗേബയിൽ ഉണ്ടായിരുന്ന ഫെലിസ്തപ്പട്ടാളത്തെ തോല്പിച്ചതാര്?
Q ➤ യോനാഥാനോടുകൂടെ ബെന്യാമീനിലെ ഗേബയിൽ എത്രപേർ ഉണ്ടായിരുന്നു?
Q ➤ യിസ്രായേൽ ഫെലിസ്ത്യർക്കു നാറ്റമായി എന്ന് യിസ്രായേലൊക്കെയും കേട്ടിട്ട് ജനം ശൗലിന്റെ അടുക്കൽ കൂടിയ സ്ഥലം ?
Q ➤ 30,000 രഥവും 6000 കുതിരച്ചേവകരും അസംഖ്യം ജനവുമായി യിസ്രായേലിനോടു യുദ്ധം ചെയ്യുവാൻ ഫെലിസ്ത്യർ പാളയമിറങ്ങിയ സ്ഥലം?
Q ➤ ബേത്ത് ആവന്നു കിഴക്ക് മിക്മാസിൽ പാളയം ഇറങ്ങിയതാര്?
Q ➤ ഫെലിസ്തരെ ഭയന്നു. യോർദാൻ കടന്നു ഗാദേശത്തും ഗിലെയാദിലും പോയതാര്?
Q ➤ ശൗൽ ശമുവേലിനെ കാത്ത് എത്ര ദിവസം ഗിൽഗാലിൽ കാത്തുനിന്നു?
Q ➤ ഗിൽഗാലിൽ ശമുവേൽ വരുംമുമ്പ് ഹോമയാഗം കഴിച്ച രാജാവ്?
Q ➤ നീ ചെയ്തതു ഭോഷത്വം; നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ച് കല്പന നീ പ്രമാണിച്ചില്ല; നിന്റെ രാജത്വം നിലനില്ക്കയില്ല. ആര് ആരോടു പറഞ്ഞു?
Q ➤ ഇപ്പോഴോ നിന്റെ രാജത്വം നിലനില്ക്കയില്ല. ആര് ആരോട് പറഞ്ഞു?
Q ➤ ഗിൽഗാലിലെ ഹോമയാഗത്തിനുശേഷം ശൗലും യോനാഥാനും കൂടെയുള്ള ജനവും എവിടെ പാർത്തു?
Q ➤ ഗിൽഗാലിലെ ഹോമയാഗത്തിനുശേഷം ശൗലിനോടു കൂടെയുണ്ടായിരുന്ന പടജ്ജനമൈത്ര?
Q ➤ എബ്രായർ എന്തു തീർപ്പിക്കരുത് എന്നാണ് ഫെലിസ്ത്യർ പറഞ്ഞത്?
Q ➤ യിസ്രായേല്യർ എന്തൊക്കെ കാച്ചിക്കാനാണ് ഫെലിസ്ത്യരുടെ അടുക്കൽ ചെല്ലേണ്ടിവന്നത്?
Q ➤ ഫെലിസ്ത്യരുമായുള്ള യുദ്ധത്തിൽ ആർക്കൊക്കെ മാത്രമേ വാളും കുറവും ഉണ്ടായിരുന്നുള്ളൂ?