Q ➤ ശൗലിന്റെ മകൻ?
Q ➤ യോനാഥാന്റെ പിതാവ്?
Q ➤ യോനാഥാന്റെ ആയുധവാഹകൻ?
Q ➤ മിാനിലെ മാതളനാരകത്തിൻ കീഴിൽ ഇരുന്നവൻ?
Q ➤ ഗിബെയയുടെ അതിരിങ്കൽ മിയാനിലെ മാതളനാരകത്തിൻ കീഴിൽ ഇരുന്നതാര്?
Q ➤ ഔലിന്റെ കാലത്ത് ഏഫോദ് ധരിച്ചിരുന്നതാര്?
Q ➤ ഖാബോദിന്റെ സഹോദരൻ?
Q ➤ അഹിയാമിന്റെ പിതാവ്?
Q ➤ അഹിതബിന്റെ മകൻ?
Q ➤ യോനാഥാൻ ഫെലിസ്തപട്ടാളത്തിന്റെ നേരെ ചെല്ലുവാൻ നോക്കിയ വഴിയിൽ ഉണ്ടായിരുന്ന പാറയുടെ പേരുകൾ?
Q ➤ വരിക, നാം അങ്ങോട്ടു ഫെലിസ്ത്യരുടെ പട്ടാളത്തിനു നേരെ ചെല്ലുക' ആര് ആരോടു പറഞ്ഞു?
Q ➤ ശീലാവിൽ അന്നു യഹോവയുടെ ഏഫോദ് ധരിച്ചിരുന്നതാര്?
Q ➤ പക്ഷേ യഹോവ നമുക്കുവേണ്ടി പ്രവർത്തിക്കും, അധികം കൊണ്ടോ അല്പം കൊണ്ടാ രക്ഷിക്കാൻ യഹോവയ്ക്കു പ്രയാസമില്ലല്ലോ' ആര് ആരോടു പറഞ്ഞു?
Q ➤ "നിന്റെ മനസ്സുപോലെ ഒക്കെയും ചെയ്തു; നടന്നുകൊൾക; നിന്റെ ഇഷ്ടം പോലെ ഞാൻ നിന്നോടുകൂടെ ഉണ്ട് ആര് ആരോട് പറഞ്ഞു?
Q ➤ ഇങ്ങോട്ടു കയറിവരുവിൻ; ഞങ്ങൾ ഒന്നു കാണിച്ചുതരാം' എന്നു ഫെലിസ്ത്യപട്ടാളക്കാർ പറഞ്ഞപ്പോൾ യോനാഥാൻ തന്റെ ആയുധവാഹകനോട് പറഞ്ഞതെന്ത്?
Q ➤ യോനാഥാനും ആയുധവാഹകനും ചെയ്ത ആദ്യസംഹാരത്തിൽ ഒരു കാണി നിലത്തിന്റെ പാതി നീളത്തിനകം വീണത് എത്രപേർ?
Q ➤ ആരു യുദ്ധം ചെയ്തപ്പോഴാണ് ഭൂമി കുലുങ്ങി വലിയൊരു നടുക്കം ഉണ്ടായത്?
Q ➤ ആരു യുദ്ധം ചെയ്തപ്പോഴാണ് ഭൂമി കുലുങ്ങിയത്?
Q ➤ 'ദൈവത്തിന്റെ പെട്ടകം ഇവിടെ കൊണ്ടുവരിക എന്ന് ശൗൽ പറഞ്ഞതാരോട്?
Q ➤ സന്ധിക്കുമുമ്പും ശത്രുക്കളോട് പ്രതികാരം ചെയ്യുവോളവും ആഹാരം കഴിക്കുന്നവൻ ശപിക്കപ്പെട്ടവൻ' എന്ന് യിസ്രായേൽ ജനത്തെക്കൊണ്ടു സത്യം ചെയ്യിച്ചതാര്?
Q ➤ തേൻ ആസ്വദിച്ചതിനാൽ കണ്ണു തെളിഞ്ഞവൻ ആര്?
Q ➤ 'എന്റെ അഷൻ ദേശത്തെ കഷ്ടത്തിലാക്കി ഞാൻ ഈ തേൻ ഒരല്പം ആസ്വദിക്ക കൊണ്ടു എന്റെ കണ്ണു തെളിഞ്ഞതു കണ്ടില്ലയോ' ആര് ആരോട് പറഞ്ഞു?
Q ➤ ശൗലിന്റെയും യോനാഥാന്റെയും നേതൃത്വത്തിൽ യിസ്രായേൽ സൈന്യം ഫെലിസ്ത്യരെ എവിടം മുതൽ എവിടം വരെ?
Q ➤ യിസ്രായേൽമക്കൾ രക്തത്തോടുകൂടി മാംസം ഭക്ഷിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നത് എവിടെ?
Q ➤ യിസ്രായേലിന്റെ ദൈവമായ യഹോവയോടു നേർ വെളിപ്പെടുത്തിത്തരേണമേ' എന്നു പറഞ്ഞതാര്?
Q ➤ "നീ എന്തുചെയ്തു; എന്നോടു പറക' ആര് ആരോടു പറഞ്ഞു?
Q ➤ തേൻ ആസ്വദിച്ചതിനാൽ മരിക്കേണ്ടി വന്നവൻ ആര്?
Q ➤ ദൈവം എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ; നീ മരിക്കേണം' ആര് ആരോടു പറഞ്ഞു?
Q ➤ യിസ്രായേൽ ജനം വീണ്ടെടുത്തതുകൊണ്ട് സ്വന്തജീവൻ തിരിച്ചുകിട്ടിയതാർക്ക്?
Q ➤ 'യഹോവയാണ്. അവന്റെ തലയിലെ ഒരു രോമവും നിലത്തു വീഴുകയില്ല; അവൻ ഇന്നു ദൈവത്തോടുകൂടെയല്ലോ പ്രവർത്തിച്ചിരിക്കുന്നത് ആര് ആരോട് ആരെക്കുറിച്ചു പറഞ്ഞു?
Q ➤ ശൗൽ യിസ്രായേലിൽ രാജത്വം ഏറ്റശേഷം ആരോടൊക്കെ യുദ്ധം ചെയ്തു ജയം പ്രാപിച്ചു?
Q ➤ ശൗലിന്റെ പുത്രിമാരിൽ മൂത്തവൾ?
Q ➤ ശൗലിന്റെ ഇളയമകളുടെ പേര്?
Q ➤ ശൗലിന്റെ ഭാര്യയുടെ പേര്?
Q ➤ അഹീനോവത്തിന്റെ പിതാവ്?
Q ➤ ശൗലിന്റെ സേനാപതിയുടെ പേര്?
Q ➤ ശൗലിന്റെ ഇളയപ്പന്റെ പേര്?
Q ➤ അബിയേലിന്റെ അപ്പന്റെ പേര്?
Q ➤ ശൌര്യം പ്രവർത്തിച്ചു അമാലേകരെ ജയിച്ചു. യിസായേല്യരെ, കവർച്ചക്കാരുടെ കയ്യിൽ നിന്നു വിടുവിച്ചതാര്?
Q ➤ ശൗലിന്റെ പുത്രന്മാർ ആരെല്ലാം?
Q ➤ അഹിനോവേമിന്റെ ഭർത്താവാര്?
Q ➤ ഒരു രാജാവും തന്റെ സേനാപതിയും മച്ചുനൻമാരായിരുന്നു ആരെല്ലാം?
Q ➤ അബിയേലിന്റെ മക്കളുടെ പേര്?
Q ➤ ശൗലിന്റെ അപ്പനായ കീശും അരിന്റെ അപ്പനായ നേരും ആരുടെ മക്കളായി രുന്നു?
Q ➤ ആരുടെ കാലത്താണ് ഫെലിസ്തരോടു കഠിനയുദ്ധം ഉണ്ടായിരുന്നത്?
Q ➤ യാതൊരു വീരനെയോ ശൂരനെയോ കണ്ടാൽ അവനെ തന്റെ അടുക്കൽ ചേർത്തു കൊള്ളുന്നവനാര്?
Q ➤ ആരുടെ കാലത്തായിരുന്നു ഫെലിസ്തരോടു കഠിനയുദ്ധം ഉണ്ടായിരുന്നത്?