Malayalam Bible Quiz 1 Samuel Chapter 15

Q ➤ യിസ്രായേല്യർ മിസ്രയീമിൽ നിന്നു പുറപ്പെട്ടുവന്നപ്പോൾ വഴിയിൽ വെച്ചു ആര് ആക്രമിച്ച് വിവരമാണ് യഹോവ കുറിച്ചുവെച്ചിരിക്കുന്നത്?


Q ➤ “അവരോടു കനിവുതോന്നരുത്; പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുല കുടിക്കുന്നവരെയും കാള, ആട്,ഒട്ടകം, കഴുത എന്നിവയെയും സംഹരിച്ചുകളയുക ആര് ആരോട് ആരെക്കുറിച്ചു പറഞ്ഞു?


Q ➤ ശൗൽ തെലായിമിൽ വെച്ച് ജനത്തെ എണ്ണിയപ്പോൾ എത്ര പേരുണ്ടായിരുന്നു?


Q ➤ അമാലേകരെ ആക്രമിക്കാൻ പോയ ശൗൽ തന്റെ ജനത്തെ എണ്ണിയതെവിടെ വച്ച്?


Q ➤ യിസ്രായേൽമക്കൾ മിസ്രയീമിൽ നിന്നു പുറപ്പെട്ടുവന്നപ്പോൾ അവർക്കു ദയചെയ്ത ആരെയാണ് ശൗൽ പുറപ്പെട്ടു പോകുവാനനുവദിച്ചത്?


Q ➤ ശൗലിന്റെ നിർദേശപ്രകാരം അമാലകരുടെയിടയിൽ നിന്നു പുറപ്പെട്ടു പോയതാര്?


Q ➤ ശൗൽ ഏതൊക്കെ ദേശങ്ങളിലെ അമാലേക്വരെയാണ് സംഹരിച്ചത്?


Q ➤ അമാലേകരുടെ രാജാവ്?


Q ➤ ഞാൻ ശൗലിനെ രാജാവാക്കി വാഴിച്ചിരിക്കയാൽ എനിക്കു മനസ്താപം ആയിരിക്കുന്നു എന്ന് ആര് പറഞ്ഞു?


Q ➤ രാത്രി മുഴുവൻ യഹോവയോട് നിലവിളിച്ചതാര്?


Q ➤ കർമേലിൽ ഒരു ജ്ഞാപകസ്തംഭം നാട്ടി ഘോഷയാത്ര കഴിച്ചു തിരിഞ്ഞു ഗിൽഗാലി ലേക്കു പോയതാര്?


Q ➤ 'യഹോവയാൽ നീ അനുഗ്രഹിക്കപ്പെട്ടവൻ; ഞാൻ യഹോവയുടെ കല്പന നിവർത്തിച്ചിരിക്കുന്നു' ആര് ആരോട് പറഞ്ഞു?


Q ➤ പാപികളെ നിർമ്മലമാക്കുവാൻ അയയ്ക്കപ്പെട്ടവൻ ചാടി യഹോവയ്ക്കു അനിഷ്ടമായതു ചെയ്തതാര്?


Q ➤ യഹോവയുടെ കല്പന അനുസരിക്കാതെ കൊള്ളക്കു പാപികളുടെ തലവനെ രക്ഷിച്ചു. ആര്?


Q ➤ അനുസരിക്കുന്നത് യാഗത്തേക്കാളും ശ്രദ്ധിക്കുന്നത് മുട്ടാടുകളുടെ മേദസ്സിനേക്കാളും നല്ലത് ആര് ആരോട് പറഞ്ഞു?


Q ➤ മത്സരവും ശാഠ്യവും എന്തുപോലെയാണെന്നാണ് ശമുവേൽ പറഞ്ഞത്?


Q ➤ 'ഞാൻ ജനത്തെ ഭയപ്പെട്ട് അവരുടെ വാക്ക് അനുസരിച്ചതിനാൽ, യഹോവയുടെ കല്പനയും നിന്റെ വാക്കും ലംഘിച്ചു പാപം ചെയ്തിരിക്കുന്നു' എന്നു പറഞ്ഞതാര്?


Q ➤ 'നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ട് യഹോവ നിന്നെയും യിസായേലിന്റെ രാജസ്ഥാനത്തുനിന്നു തള്ളിക്കളഞ്ഞിരിക്കുന്നു' ആര് ആരോട് പറഞ്ഞു?


Q ➤ ശമുവേലിന്റെ നിലയങ്കിയുടെ വിളുമ്പു പിടിച്ചുവലിച്ചു കീറിക്കളഞ്ഞതാര്?


Q ➤ 'യിസ്രായേലിന്റെ മഹത്വമായവൻ ഭോഷ്കു പറകയില്ല. അനുതപിക്കുകയുമില്ല, അനുതപി ഷാൻ അവൻ മനുഷ്യനല്ല ആര് ആരോടു പറഞ്ഞു?


Q ➤ ‘മരണഭീതി നീങ്ങിപ്പോയി എന്നു പറഞ്ഞു സന്തോഷിച്ച അമാലേകരാജാവ്?


Q ➤ 'നിന്റെ വാൾ സ്ത്രീകളെ മക്കളില്ലാത്തവരാക്കിയതുപോലെ നിന്റെ അമ്മയും സ്ത്രീകളുടെയിടയിൽ മക്കളില്ലാത്തവളാകും' ആരോടാണ് ശമുവേൽ ഇങ്ങനെ പറഞ്ഞത്?


Q ➤ ഗിൽഗാലിൽ യഹോവയുടെ സന്നിധിയിൽ വെച്ചു, തുണ്ടം തുണ്ടമായി വെട്ടിക്കളഞ്ഞതാരെ?


Q ➤ മരണഭീതി നീങ്ങിപ്പോയി എന്നു പറഞ്ഞു സന്തോഷത്തോടുകൂടി വന്നു മരിക്കേണ്ടി വന്നവൻ ആര്?


Q ➤ യഹോവയുടെ സന്നിധിയിൽവച്ച് ആഗാഗിനെ വെട്ടിനുറുക്കിയ ന്യായാധിപൻ?


Q ➤ ആരെകുറിച്ചാണ് ശമുവേൽ ദുഃഖിച്ചു; യഹോവ അനുതപിച്ചു' എന്ന് എഴുതിയിരിക്കുന്നത്?