Malayalam Bible Quiz 1 Samuel Chapter 16

Q ➤ 'കൊമ്പിൽ തൈലം നിറച്ചു ബേത്ലഹെമിനായ യിശ്മായിയുടെ അടുക്കൽ പോകുവാൻ യഹോവ ആർക്കാണ് നിർദേശം നൽകിയത്?


Q ➤ ഏതു പട്ടണത്തിലെ മൂപ്പന്മാരാണ് ശമുവേലിന്റെ വരവിങ്കൽ വിറച്ചുകൊണ്ട്, അവന്റെ വരവു ശുഭം തന്നെയോ എന്നു ചോദിച്ച് എതിരേറ്റത്?


Q ➤ ശമുവേൽ യിശ്ശായിയുടെ അടുത്തുചെന്നപ്പോൾ വിറച്ചുകൊണ്ട് ചെന്നവർ ആര്?


Q ➤ യഹോവയുടെ മുമ്പാകെ അവന്റെ അഭിഷിക്തൻ ഇതാ' എന്നു ശമുവേൽ പറഞ്ഞത് ആരെ കണ്ടിട്ടാണ്?


Q ➤ 'ഞാൻ യഹോവയ്ക്കു യാഗം കഴിക്കാൻ വന്നിരിക്കുന്നു. നിങ്ങളെത്തന്നെ ശുദ്ധീകരിച്ചു. എന്നോടുകൂടെ യാഗത്തിനു വരുവിൻ ആര് ആരോടു പറഞ്ഞു?


Q ➤ യിശ്ശായിയുടെ മൂത്തമകന്റെ പേര്?


Q ➤ അവന്റെ മുഖമോ പൊക്കമോ നോക്കരുത്; ഞാൻ അവനെ തള്ളിയിരിക്കുന്നു; ആര് ആരോട് ആരെക്കുറിച്ചു പറഞ്ഞതാണിത്?


Q ➤ 'മനുഷ്യൻ നോക്കുന്നതുപോലെയല്ല, മനുഷ്യൻ കണ്ണിനു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു' ആര് ആരോട് പറഞ്ഞു?


Q ➤ യിശ്ശായിയുടെ രണ്ടാമത്തെ മകൻ?


Q ➤ യിശ്ശായിയുടെ 7 പുത്രന്മാരെ ശമുവേലിനു മുമ്പിൽ വരുത്തിയപ്പോൾ ശമുവേൽ പറഞ്ഞതെന്ത്?


Q ➤ 'നിന്റെ പുത്രന്മാർ എല്ലാവരുമായോ' എന്ന് ശമുവേൽ ചോദിച്ചപ്പോൾ യിശ്ശായി പറഞ്ഞ മറുപടി എന്ത്?


Q ➤ യിശ്ശായി എത്ര പുത്രന്മാരെയാണ് ശമൂവേലിന്റെ മുമ്പിൽ കൊണ്ടുവന്നത്?


Q ➤ യിശ്ശായിയുടെ ഇളയമകൻ?


Q ➤ ആളയച്ച് അവനെ വരുത്തുക, അവൻ വന്നിട്ടല്ലാതെ നാം പന്തിക്കിരിക്കില്ല' ആര് ആരെക്കുറിച്ചു ആരോടാണിങ്ങനെ പറഞ്ഞത്?


Q ➤ പവിഴനിറമുള്ളവനും സുനേത്രനും കോമളരൂപിയുമായിരുന്ന യിശ്ശായിയുടെ എട്ടാമത്തെ മകനാര്?


Q ➤ എഴുന്നേറ്റ് ഇവനെ അഭിഷേകം ചെയ്ക; ഇവൻ തന്നെ ആകുന്നു. ആര് ആരോട് എപ്പോൾ പറഞ്ഞു?


Q ➤ പവിഴനിറമുള്ളവനും സുനേത്രനും കോമളരൂപിയുമായവൻ ആര്?


Q ➤ ദാവീദിനെ അഭിഷേകം ചെയ്തതാരാണ്?


Q ➤ ശമുവേൽ തെലക്കൊമ്പു എടുത്ത്, സഹോദരന്മാരുടെ മുൻപിൽ വെച്ച് അഭിഷേകം ചെയ്തതാരെ?


Q ➤ ശമുവേൽ ദാവീദിനെ അഭിഷേകം ചെയ്ത ശേഷം എവിടേക്കു പോയി?


Q ➤ യഹോവയുടെ ആത്മാവു വിട്ടുമാറിയപ്പോൾ ദുരാത്മാവു ബാധിച്ചതാർക്ക്?


Q ➤ കിന്നരവായനയിൽ നിപുണനായ ഒരുത്തനെ അന്വേഷിക്കാൻ തിരുമനസ്സുകൊണ്ടു അടിയങ്ങൾക്കു കല്പനതരേണം' ആര് ആരോടു പറഞ്ഞതാണിത്?


Q ➤ കിന്നരവായനയിൽ നിപുണനായ ഒരുത്തനെ അന്വേഷിക്കാൻ തിരുമനസ്സുകൊണ്ടു അടിയങ്ങൾക്കു കല്പന തരേണം'. ശൗലിന്റെ ദൂതന്മാർ ശൗലിനോട് പറഞ്ഞത് എന്തിനുവേണ്ടി?


Q ➤ യിശ്ശായിയുടെയും ദാവീദിന്റെയും സ്വദേശം?


Q ➤ കിന്നരംവായനയിൽ നിപുണനും പരാക്രമശാലിയും യോദ്ധാവും ആരാണ്?


Q ➤ ദാവീദിന്റെ അപ്പൻ?


Q ➤ യിശ്ശായി, ദാവീദ് കൈവശം ഒരു കഴുതപ്പുറത്ത്, ശൗലിനു കൊടുത്തയച്ചതെന്തെല്ലാം?


Q ➤ അവന് അവനോടു വളരെ സ്നേഹമായി; അവൻ അവന്റെ ആയുധവാഹകനായി ത്തീർന്നു' ആർക്ക് ആരോട്?


Q ➤ ശൗലിന്റെ ആയുധവാഹകനായതാര്?


Q ➤ 'ദാവീദിനോട് എനിക്ക് ഇഷ്ടം തോന്നിയിരിക്കകൊണ്ടു അവൻ എന്റെ അടുക്കൽ താമസിക്കട്ടെ' ആര് ആരോട് പറഞ്ഞു?


Q ➤ ദൈവത്തിന്റെ പക്കൽ നിന്നു ദുരാത്മാവ് ശൗലിന്റെ മേൽ വരുമ്പോൾ കിന്നരം വായിച്ച്, അവനു ആശ്വാസവും സുഖവും നൽകുന്നതാര്?


Q ➤ കിന്നരം വായിച്ച് ദുരാത്മാവ് മാറിയത് ആരുടെ?