Q ➤ ഗോലാത്തിന്റെ നേതൃത്വത്തിലുള്ള ഫെലിസ്ത്യർ യിസ്രായേൽമക്കൾക്കെതിരേ പാളയമിറങ്ങിയതെവിടെ?
Q ➤ ഫെലിസ്ത്യർ, ശൗലിനും യിസ്രായേൽമക്കൾക്കും എതിരെ, ഗൊലാത്തിന്റെ നേതൃത്വത്തിൽ പാളയമിറങ്ങിയതെവിടെ?
Q ➤ ശൗലും യിസ്രായേലും ഫെലിസ്ത്യരോട് യുദ്ധത്തിനു പാളയം ഇറങ്ങിയ സ്ഥലം?
Q ➤ ഫെലിസ്ത്യ മല്ലന്റെ പേര്?
Q ➤ ഗൊലാത്തിന്റെ ദേശം?
Q ➤ ഗോലാത്തിന്റെ തലയിൽ ഉണ്ടായിരുന്നതെന്ത്?
Q ➤ ഗൊല്യാത്തിന്റെ താളകവചത്തിന്റെ തൂക്കം എത്ര?
Q ➤ അവൻ ആറുമുഴവും ഒരു ചാണും നെടുപ്പമുള്ളവൻ ആയിരുന്നു; ആരെക്കുറിച്ചാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്?
Q ➤ താമംകൊണ്ടുള്ള കാൽചട്ട ധരിച്ചവനാര്?
Q ➤ ചുമലിൽ താമം കൊണ്ടുള്ള വേൽ ധരിച്ചിരുന്നവനാര്?
Q ➤ ഗോലാത്തിന്റെ കുന്തത്തിന്റെ തണ്ടു എപ്രകാരമായിരുന്നു?
Q ➤ ഗൊല്യാത്തിന്റെ കുന്തത്തിന്റെ തണ്ടു എന്തുപോലെയായിരുന്നു? കുന്തത്തിന്റെ അലകു എത്ര ക്കൽ ഇരുമ്പ് ആയിരുന്നു?
Q ➤ ഞാൻ ഇന്ന് യിസ്രായേൽ നിരകളെ വെല്ലുവിളിക്കുന്നു. അങ്കം പൊരുതേണ്ടതിന് ഒരുത്തനെ വിട്ടുതരുവിൻ' എന്ന് യിസ്രായേൽ നിരകളോട് വിളിച്ചുപറഞ്ഞതാര്?
Q ➤ ആരുടെ വാക്കു കേട്ടാണ് ശൗലും യിസ്രായേലരും ശ്രമിച്ചത്?
Q ➤ യിശ്ശായിക്ക് പുത്രന്മാർ എത്ര?
Q ➤ യിശ്ശായി ഏതു കുലത്തിൽപ്പെട്ടവനായിരുന്നു?
Q ➤ യിശ്ശായിയുടെ ആദ്യജാതനാര്? ഇളയമകനാര്? ആകെ എത്രമക്കളുണ്ടായിരുന്നു?
Q ➤ ശൗലിനോടുകൂടെ യുദ്ധത്തിനു ചെന്ന യിശ്ശായിയുടെ മൂന്നു മക്കൾ ആരെല്ലാം?
Q ➤ ശൗലിന്റെ കൂടെ ഗൊലാത്തുമായി യുദ്ധത്തിനു ചെന്ന യിശ്ശായിയുടെ മക്കളെത്ര?
Q ➤ നാല്പതു ദിവസം മുടങ്ങാതെ രാവിലെയും വൈകുന്നേരവും പടയ്ക്കു വന്നു നിന്നവൻ ആര്?
Q ➤ ഗൊല്യാത്ത് എത്രദിവസം മുടങ്ങാതെ രാവിലെയും വൈകിട്ടും പടയ്ക്കു മുന്നോട്ടു വന്നുനിന്നു?
Q ➤ യിശ്ശായി ദാവീദിനെ അവന്റെ സഹോദരന്മാരുടെ ക്ഷേമമന്വേഷിക്കുവാൻ പാളയത്തി ലേക്കു പറഞ്ഞുവിട്ടപ്പോൾ കൊടുത്തയച്ചതെന്ത്?
Q ➤ എത്ര പാൽക്കട്ടയാണ് സഹസ്രാധിപന് കൊടുക്കുവാൻ ദാവീദിനെ യിശ്ശായി ഏല്പിച്ചത്?
Q ➤ അവനെ കണ്ടപ്പോൾ യിസ്രായേല്യരൊക്കെയും ഏറ്റവും ഭയപ്പെട്ട് അവന്റെ മുമ്പിൽ നിന്ന് ഓടി' ആരെ കണ്ടപ്പോൾ?
Q ➤ ജീവനുള്ള ദൈവത്തിന്റെ സേനകളെ നിന്ദിക്കാൻ ഈ അഗ്രചർമിയായ ഫെലിസ്ത്യൻ ആർ' എന്നു പറഞ്ഞതാര്?
Q ➤ “നീ ഇവിടെ എന്തിന്നുവന്നു മരുഭൂമിയിൽ കുറെ ആടുകളെ നീ ആരുടെ പക്കൽ വിട്ടേച്ചുപോന്നു?
Q ➤ നിഗളഭാവവും എനിക്കറിയാം; പട കാണാനല്ലേ നീ വന്നത്. ആര് ആരോട് പറഞ്ഞു?
Q ➤ 'ഞാൻ ഇപ്പോൾ എന്തു ചെയ്തു? ഒരു വാക്കല്ലേ പറഞ്ഞുള്ളൂ? ആര് ആരോടു പറഞ്ഞു?
Q ➤ പൊരുതുവാൻ നിനക്കു പ്രാപ്തിയില്ല; നീ ബാലനത്, അവനോ ബാല്യം മുതൽ യോദ്ധാവാകുന്നു ആദ് ആരോട് ആരെക്കുറിച്ച് പറഞ്ഞതാണിത്?
Q ➤ 'സിംഹത്തിന്റെ കയ്യിൽനിന്നും കരടിയുടെ കയ്യിൽ നിന്നും എന്നെ രക്ഷിച്ച യഹോവ ഈ ഫെലിസ്ത്യന്റെ കയ്യിൽ നിന്നും എന്നെ രക്ഷിക്കും' ആര് ആരോട് പറഞ്ഞു?
Q ➤ 'ചെല്ലുക, യഹോവ നിന്നോടുകൂടെ ഇരിക്കും ആര് ആരോടു പറഞ്ഞു?
Q ➤ “ഞാൻ ശീലിച്ചിട്ടില്ലായ്കയാൽ ഇവ ധരിച്ചുംകൊണ്ടു നടപ്പാൻ എനിക്കു കഴികയില്ല ആര് ആരോടു പറഞ്ഞു? എന്താണവൻ അപ്പോൾ ധരിച്ചിരുന്നത്?
Q ➤ തോട്ടിൽ നിന്നും അഞ്ച് കല്ലെടുത്തവൻ ആര്?
Q ➤ ദാവിദ് തോട്ടിൽ നിന്ന് മിനുസമുള്ള എത്ര കല്ലുകളാണ് തെരഞ്ഞെടുത്തത്?
Q ➤ "നീ വടികളുമായി എന്റെ നേരെ വരുവാൻ ഞാൻ നായോ? ഇങ്ങോട്ടു വാ, ഞാൻ നിന്റെ മാംസം ആകാശത്തിലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയാക്കും' ആര് ആരോടു പറഞ്ഞു?
Q ➤ 'നീ വടികളുമായി എന്റെ നേരെ വരുവാൻ ഞാൻ നായോ?
Q ➤ 'അവൻ തീരെ ബാലനും പവിഴനിറമുള്ളവനും കോമളരൂപിയും ആയിരുന്നു ആര്?
Q ➤ 'നീ വാളും കുന്തവുമായി എന്റെ നേരെ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേൽ നിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്റെ നേരെ വരുന്നു. ആര് ആരോട് പറഞ്ഞു?
Q ➤ കവിണയിൽ കല്ല് വച്ച് വീശി ഫെലിന്റെ നെറ്റിക്കെറിഞ്ഞ് വീഴ്ത്തിയതാര്?
Q ➤ ദാവീദ് ഫെലിസ്ത്യനെ ജയിച്ചത് എങ്ങനെ?
Q ➤ ദാവീദ് ഗൊല്യാത്തിന്റെ തല വെട്ടിമാറ്റിയത് ആരുടെ വാൾകൊണ്ട്?
Q ➤ ഫെലിസ്ത്യ മല്ലൻ മരിച്ചുപോയി എന്നു കണ്ട് ഫെലിസ്ത്യർ ഓടിപ്പോയപ്പോൾ യിസ്രായേല്യരും യെഹൂദരും അവരെ എവിടംവരെ പിന്തുടർന്നു കൊന്നു?
Q ➤ ദാവീദ് ഫെലിസ്തനായ ഗൊല്യാത്തിന്റെ തല എവിടേക്കാണ് കൊണ്ടുവന്നത്?
Q ➤ മല്ലനായ ഗൊല്യാത്തിന്റെ ആയുധവർഗ്ഗം എവിടെ സൂക്ഷിച്ചു?
Q ➤ 'ഈ ബാല്യക്കാരൻ ആരുടെ മകൻ ആര് ആരോട് ചോദിച്ചതാണിത്?
Q ➤ 'ഈ ബാല്യക്കാരൻ ആരുടെ മകൻ എന്ന് ശൗൽ സേനാധിപനായ അബരിനോട് ചോദിച്ചത് എപ്പോൾ?
Q ➤ ദാവീദ് ഫെലിസ്ത്യനെ സംഹരിച്ച് മടങ്ങിവരുമ്പോൾ ആരാണ് അവനെ കൂട്ടി ശൗലിന്റെ മുമ്പാകെ കൊണ്ടുചെന്നത്? അപ്പോൾ ദാവീദിന്റെ കൈയിൽ ഉണ്ടായിരുന്നതെന്ത്?
Q ➤ 'ബാല്യക്കാരാ, നീ ആരുടെ മകൻ എന്ന ശൗലിന്റെ ചോദ്യത്തിനു ദാവീദ് നൽകിയ ഉത്തരമെന്ത്?