Malayalam Bible Quiz 1 Samuel Chapter 18

Q ➤ ദാവീദിനെ സ്വന്തം പ്രാണനെപ്പോലെ സ്നേഹിച്ചവൻ ആര്?


Q ➤ യോനാഥാൻ സ്വന്ത പ്രാണനെപ്പോലെ സ്നേഹിച്ചവൻ ആര്?


Q ➤ ദാവീദിനെ സ്വന്തപാണനെപ്പോലെ സ്നേഹിച്ചതാര്?


Q ➤ താൻ ധരിച്ചിരുന്ന മേലങ്കി ഊരി അതും തന്റെ വസ്ത്രവും വാളും വില്ലും അരക്കച്ചയും ദാവീദിനു കൊടുത്തയച്ചതാര്?


Q ➤ യോനാഥാന്റെ മേലങ്കി, വസ്ത്രം, വാള് എല്ലാം ആർക്കു കൊടുത്തു?


Q ➤ താൻ അയക്കുന്നേടത്തൊക്കെയും പോയി കാര്യാദികളെ വിവേകത്തോടെ നടത്തി യതുകൊണ്ട് ശൗൽ ദാവീദിനെ എന്തിനാണു മേധാവി ആക്കിയത്?


Q ➤ ഇതു സർവജനത്തിനും ശൗലിന്റെ കൃത്യന്മാർക്കും ബോധിച്ചു' ഏത്?


Q ➤ ദാവീദ് ഫെലിസ്ത്യരെ ജയിച്ചു മടങ്ങിവരുമ്പോൾ യിസ്രായേൽ സ്ത്രീകൾ പാടിയത് എന്ത്?


Q ➤ യിസ്രായേലി പട്ടണത്തിലെ സ്ത്രീകൾ വാദ്യഘോഷത്തോടെ ഗാനപ്രതിഗാനമായി പാടിയതെന്ത്?


Q ➤ ഗാനം കേട്ടപ്പോൾ കോപിച്ചവൻ ആര്?


Q ➤ ശൗൽ ആയിരത്തെ കൊന്നു, ദാവീദോ പതിനായിരത്തേ' എന്ന ഗാനം കേട്ടതു മുതൽ ശൗലിനു ദാവീദിനോടു എന്തുതുടങ്ങി?


Q ➤ ശൗൽ, ദാവീദിനെ ചുവരോടു ചേർത്തു കുത്തിക്കൊല്ലുവാൻ എത്ര തവണ ശ്രമിച്ചു?


Q ➤ ദാവീദിനെ സഹസ്രാധിപനാക്കിയതാര്?


Q ➤ ദാവീദിനെ ചുമരോടു ചേർത്തു കുത്തുവാൻ ശൗൽ എത്ര പ്രാവശ്യം പരിശ്രമിച്ചു?


Q ➤ തന്റെ എല്ലാവഴികളിലും വിവേകത്തോടെ നടന്നവൻ?


Q ➤ തന്റെ എല്ലാ വഴികളിലും വിവേകത്തോടെ നടന്നു എന്ന് പറഞ്ഞിരിക്കുന്നതാരെക്കുറിച്ചാണ്?


Q ➤ ശൗലിന്റെ മൂത്തമകൾ ആരായിരുന്നു?


Q ➤ ശൗലിന്റെ മകൾ മേരബിനെ ഭാര്യയായി കൊടുത്തതാർക്ക്?


Q ➤ ശൗലിന്റെ ഇളയമകൾ ആര്?


Q ➤ 'രാജാവിന്റെ മരുമകനായിരിക്കാൻ ഞാൻ ആര്? യിസ്രായേലിൽ എന്റെ അസ്മാദികളും എന്റെ പിതൃഭവനവും എന്നുള്ളൂ ആര് ആരോടു പറഞ്ഞു?


Q ➤ “അതു ശൗലിനു അറിവുകിട്ടി; കാര്യം അവനു ഇഷ്ടമായി ഏത്?


Q ➤ ഞാൻ ദരിദ്രനും എളിയവനും ആകുന്നുവല്ലോ എന്നു പറഞ്ഞതാര്?


Q ➤ തന്റെ മകളായ മീഖളിനെ ദാവീദിനു വിവാഹം കഴിച്ചുകൊടുക്കുവാൻ ശൗൽ സ്ത്രീധനമായി ആവശ്യപ്പെട്ടതെന്ത്?


Q ➤ മീഖളിനെ വിവാഹം കഴിച്ചുകൊടുക്കു ....... ദാവീദിന്റെ നിത്യശത്രുവായി തീർന്നതാര്?


Q ➤ ഫെലിസ് പ്രഭുക്കന്മാർ യുദ്ധത്തിനു വരുമ്പോഴൊക്കെയും ശൗലിന്റെ സകല ഭൂതന്മാരെക്കാളും കൃതാർഥനും വിശ്രുതനുമായിത്തീർന്നതാര്?