Malayalam Bible Quiz 1 Samuel Chapter 2

Q ➤ എന്റെ കൊമ്പ് യഹോവയാൽ ഉയർന്നിരിക്കുന്നു എന്നു പറഞ്ഞവൾ ആര്?


Q ➤ മച്ചി എത്ര പ്രാവശ്യം പ്രസവിക്കുന്നു എന്നാണ് എന്നാ പ്രാർത്ഥിച്ചു പറഞ്ഞത്?


Q ➤ ഹന്നായുടെ പ്രാർഥനാഗീതം രേഖപ്പെടുത്തിയിരിക്കുന്ന വേദഭാഗമേത്?


Q ➤ പുരോഹിതനായ ഏലിയുടെ മുമ്പിൽ ശുശ്രൂഷ ചെയ്ത ബാലൻ?


Q ➤ നീചന്മാരും യഹോവയെ ഓർക്കാത്തവരുമായിരുന്ന ഏലിയുടെ പുത്രന്മാർ ആരെല്ലാം?


Q ➤ യഹോവയുടെ വഴിപാട് നിന്ദിച്ചവർ?


Q ➤ ശമുവേൽ ബാലൻ ധരിച്ചിരുന്ന വസ്ത്രം?


Q ➤ പഞ്ഞിനൂൽകൊണ്ടുള്ള അങ്കി ധരിച്ച് യഹോവയുടെ സന്നിധിയിൽ ശുശ്രൂഷിച്ച ബാലൻ?


Q ➤ ശമുവേൽ ബാലൻ യഹോവയുടെ സന്നിധിയിൽ ധരിച്ച വസ്ത്രം നൽകിയതാര്?


Q ➤ യഹോവയുടെ സന്നിധിയിൽ വളർന്നുവന്ന ബാലൻ?


Q ➤ ഹന്നാ എത്രപേർക്കു ജന്മം നൽകി?


Q ➤ എല്കാനായേയും തന്റെ ഭാര്യയേയും അനുഗ്രഹിച്ചതാര്?


Q ➤ ഏലി വൃദ്ധനായപ്പോൾ തന്റെ പുത്രന്മാരെക്കുറിച്ച് കേട്ടത് എന്ത്?


Q ➤ 'നിങ്ങളുടെ ദുഷ്പ്രവൃത്തികളെക്കുറിച്ചു ഈ ജനമൊക്കെയും പറഞ്ഞു ഞാൻ കേൾക്കുന്നു. അങ്ങനെ അരുത്.ആദ് ആരോടു പറഞ്ഞു?


Q ➤ എങ്കിലും അവരെ കൊല്ലുവാൻ മനുഷ്യൻ നിശ്ചയിച്ചതുകൊണ്ട് അവർ അപ്പന്റെ വാക്കു കൂട്ടാക്കിയില്ല. അവർ ആദ് അപ്പനാര്?


Q ➤ യഹോവയ്ക്കും മനുഷ്യനും പ്രീതിയുള്ളവനായി വളർന്നവൻ?


Q ➤ ഏലിയുടെ പിതൃഭവനം ആർക്ക് അടിമകളായിരുന്നപ്പോഴാണ് യഹോവ അവർക്കു വെളിപ്പെട്ടത്?


Q ➤ യിസ്രായേലിന്റെ സകല ഗോത്രത്തിൽനിന്നും യഹോവ ഏലിയെ പുരോഹിതനായി തെരഞ്ഞെടുത്തതെന്തിന്?


Q ➤ “എന്നെ മാനിക്കുന്നവരെ ഞാൻ മാനിക്കും. എന്നെ നിന്ദിക്കുന്നവർ നിന്ദിതരാകും. ആര് ആരോടു പറഞ്ഞു?


Q ➤ ഏലിയുടെ ഭവനത്തിൽ ശേഷിക്കുന്നവർ, ദൈവം എഴുന്നേല്പിക്കുന്ന വിശ്വസ്ത പുരോഹിതനോട് അപേക്ഷിക്കുന്നതെന്തെല്ലാം?


Q ➤ ആരുടെ ഭവനത്തിലാണ് ഒരുനാളും വൃദ്ധൻ ഉണ്ടാകയില്ലെന്ന് യഹോവ അരുളിച്ചെയ്തത്?


Q ➤ ആരുടെ ഭവനത്തിലെ സന്താനമാണ് പുരുഷപ്രായത്തിൽ മരിക്കും എന്ന് യഹോവ അരുളിച്ചെയ്തത്?


Q ➤ ദൈവം ഏലിപുരോഹിതനു നൽകിയ അടയാളം എന്ത്?