Malayalam Bible Quiz 1 Samuel Chapter 20

Q ➤ രാമയിലെ നയ്യോത്തിൽ നിന്നും ആരുടെ അടുക്കലേക്കാണ് ദാവീദ് പോയത്?


Q ➤ ഞാൻ എന്തുചെയ്തു. എന്റെ കുറ്റം എന്ത്?' ആര് ആരോടു പറഞ്ഞു?


Q ➤ അങ്ങനെ ഭവിക്കരുതേ, നീ മരിക്കയില്ല. നിന്റെ ആഗ്രഹം എന്ത്?


Q ➤ 'എനിക്കും മരണത്തിന്നും മദ്ധ്യേ ഒരടി അകലം മാത്രമേയുള്ളു എന്നു സത്യം ചെയ്ത് പറഞ്ഞതാര്? ആരോട്?


Q ➤ എനിക്കും മരണത്തിനും മധ്യേ ഒരടി അകലം മാത്രമേയുള്ളു എന്നു പറഞ്ഞവൻ ആര്?


Q ➤ “വരിക, നമുക്കു വയലിലേക്കു പോകാം' ആര് ആരോടു പറഞ്ഞു?


Q ➤ ദാവീദ് ഏതു കല്ലിന്റെ അടുത്തു താമസിക്കുവാനാണ് യോനാഥാൻ പറഞ്ഞത്?


Q ➤ അമ്പുകൾ എയ്ത അടയാളം നൽകേണ്ടതിന് ദാവീദ് എവിടെ താമസിക്കണം എന്നാണ് യോനാഥാൻ നിർദേശിച്ചത്?


Q ➤ മൂന്ന് അമ്പ് എയ്യുമെന്നു പറഞ്ഞതാര്?


Q ➤ 'ഞാനും നീയും തമ്മിൽ പറഞ്ഞിരിക്കുന്ന കാര്യത്തിലോ, യഹോവ എനിക്കും നിനക്കും മദ്ധ്യേ എന്നേക്കും സാക്ഷ ആര് ആരോടു പറഞ്ഞു?


Q ➤ വയലിൽ ഒളിച്ച രാജാവ്?


Q ➤ അമാവാസിയിൽ രാജാവിന്റെ പന്തിഭോജനത്തിന് ചെല്ലാതിരുന്നതാര്?


Q ➤ വകതയും ദുശ്ശാഠ്യവും ഉള്ളവളുടെ മകനേ' എന്നു ശൗൽ വിളിച്ചതാരെ?


Q ➤ വക്രതയും ദുശ്ശാഠ്യവുമുള്ളവളുടെ മകനേ എന്ന് ഒരപ്പൻ തന്റെ മകനെ വിളിച്ചു. ആര്? ആരെ?


Q ➤ അവനെ എന്തിനു കൊല്ലുന്നു? അവൻ എന്തു ചെയ്തു?' ആര് ആരോട് ആരെക്കുറിച്ചു പറഞ്ഞതാണിത്?


Q ➤ അതികോപത്തോടെ പന്തിഭോജനത്തിൽ നിന്നെഴുന്നേറ്റവൻ ആര്?


Q ➤ ബദ്ധപ്പെട്ടു ഓടിവരിക, നില്ക്കരുത്. ആര് ആരോടു പറഞ്ഞു?


Q ➤ 'അവർ തമ്മിൽ ചുംബനം ചെയ്തു കരഞ്ഞു ആരൊക്കെ?


Q ➤ ആരാണ് ഉച്ചത്തിൽ കരഞ്ഞത്?


Q ➤ ദാവീദ് എത്രപാവശ്യം സാഷ്ടാംഗം വീണു യോനാഥാനെ നമസ്കരിച്ചു?


Q ➤ അതികോപത്തോടെ പന്തിഭോജനത്തിൽനിന്ന് എഴുന്നേറ്റു പോയതാര്?


Q ➤ ദാവീദിനെ സംഭ്രമത്തോടെ എതിരേറ്റു അവനോടു "ആരും കൂടെ ഇല്ലാതെ തനിച്ചുവരുന്നതു എന്ത് എന്നു ചോദിച്ച നോബിലെ പുരോഹിതനാര്?


Q ➤ ദാവീദ് ആരെയാണ് മൂന്നു പ്രാവശ്വം വീണ് നമസ്കരിച്ചത്?


Q ➤ തമ്മിൽ ചുംബനം ചെയ്തു കരഞ്ഞ സ്നേഹിതന്മാർ ആരെല്ലാം?