Malayalam Bible Quiz 1 Samuel Chapter 21

Q ➤ നിന്റെ കൈവശം വല്ലതും ഉണ്ടോ? ഒരഞ്ചഷം അല്ലെങ്കിൽ തല്ക്കാലം കൈ വശമുള്ളതെന്തെങ്കിലും എനിക്കു തരേണം ആര് ആരോടു പറഞ്ഞു?


Q ➤ ദാവീദിന് വിശുദ്ധമായ അപ്പം കൊടുത്ത നോബിലെ പുരോഹിതൻ ആര്?


Q ➤ ശൗലിന്റെ ഇടയന്മാരിൽ പ്രമാണി?


Q ➤ ദോവേഗ് ഏതു ദേശക്കാരൻ?


Q ➤ ശൗലിന്റെ ഭൃത്യന്മാരിൽ യഹോവയുടെ സന്നിധിയിൽ അടച്ചിട്ടിരുന്ന ഏദോമൻ ആര്?


Q ➤ യഹോവയുടെ സന്നിധിയിലടച്ചിട്ടിരുന്ന ശൗലിന്റെ ഇടയന്മാർക്കു പ്രമാണിയായ എദോമിനാര്?


Q ➤ 'ഇവിടെ നിന്റെ കൈവശം കുന്തമോ വാളോ ഉണ്ടോ?' ആര് ആരോടു ചോദിച്ചു?


Q ➤ ആയുധം ആവശ്യപ്പെട്ട ദാവീദിന് പുരോഹിതനായ അഹീമേലെക്ക് കൊടുത്തതെന്ത്?


Q ➤ അഹീമേലെക്ക് പുരോഹിതൻ ദാവീദിനു നൽകിയ വാൾ ആരുടേതായിരുന്നു?


Q ➤ അഹീമേലെക്ക് പുരോഹിതൻ ദാവിദിനു നൽകിയ വാൾ എവിടെയാണത് സൂക്ഷിച്ചിരുന്നത്?


Q ➤ ദാവീദ് എവിടെ വെച്ചാണ് ഫെലിസ്തനായ ഗൊല്യാത്തിനെ കൊന്നത്?


Q ➤ അതിനു തുല്യം മറ്റൊന്നില്ല. അത് എനിക്കു തരേണം' ആര് ആരോട് എന്തിനെ കുറിച്ചാണിങ്ങനെ പറഞ്ഞത്?


Q ➤ ഗത്ത് രാജാവിന്റെ പേര്?


Q ➤ അഹീമേലക്കിന്റെ സന്നിധിയിൽ നിന്നും, ശൌൽ നിമിത്തം ദാവീദ് പോയതെവിടേക്കാണ്?


Q ➤ വാതിലിന്റെ കതകുകളിൽ വരച്ചു, താടിമേൽ തുപ്പൽ ഒലിപ്പിച്ചുകൊണ്ട് ഗത്ത് രാജാവായ ആഖീശിന്റെയും ഭൃത്യന്മാരുടെയും മുമ്പാകെ ബുദ്ധിഭ്രമം നടിച്ചതാര്?


Q ➤ ആരുടെ മുമ്പിലാണ് ദാവീദ് ബുദ്ധിഭ്രമം നടിച്ചത്?


Q ➤ എന്റെ മുമ്പാകെ ഭ്രാന്തു കളിക്കാൻ എന്റെ അടുക്കൽ കൊണ്ടുവന്നതെന്ത്, ആരു പറഞ്ഞു?