Malayalam Bible Quiz 1 Samuel Chapter 22

Q ➤ ദാവീദ് ഒളിച്ചിരുന്ന ഗുഹ?


Q ➤ ദാവീദ് ഏതു ഗുഹയിലാണ് ഒളിച്ചുപാർത്തത്?


Q ➤ ഞെരുക്കമുള്ളവർ കടമുള്ളവർ, സന്തുഷ്ടിയില്ലാത്തവർ എന്നീ വകക്കാർക്ക് തലവനായിരുന്നവനാര്?


Q ➤ ദാവീദിനോടുകൂടെ അദുല്ലാംഗുഹയിൽ ഉണ്ടായിരുന്നവരെ ഏകദേശം ?


Q ➤ ദാവീദിനോടുകൂടെ ആകെ എത്ര പേരുണ്ടായിരുന്നു?


Q ➤ ദാവീദ് ദുർഗത്തിൽ താമസിച്ച കാലമൊക്കെയും അവന്റെ മാതാപിതാക്കളെ സംരക്ഷിച്ചതാര്?


Q ➤ ഗാദ് പ്രവാചകന്റെ ആഹ്വാനപ്രകാരം ദാവീദ് മോവാബിലെ മി വിട്ടു പോയതെവിടെ?


Q ➤ ദുർഗ്ഗത്തിൽ പാർക്കാതെ യെഹൂദാദേശത്തേക്കു പൊയ്ക്കൊൾക എന്നു ദാവീദിനോടു പറഞ്ഞ പ്രവാചകൻ?


Q ➤ ഗിബെയയിലെ കുന്നിൻമേലുള്ള പിചുലവൃക്ഷത്തിൻ കീഴിൽ കുന്തവുമായി ഇരുന്നവൻ ആര്?


Q ➤ കയ്യിൽ കുന്തവുമായി ശൗൽ ഗിബെയയിലെ കുന്നിൻമേലുള്ള ഏതു വൃക്ഷത്തിന്റെ ചുവട്ടിലാണിരുന്നത്?


Q ➤ അഹീമേലക്ക് ആരുടെ മകനാണ്?


Q ➤ അഹീമേലെക്കിന്റെ പിതാവ്?


Q ➤ അഹീമേലക്കിന്റെ അടുക്കൽ ദാവീദിനെ കണ്ടു എന്നു ശൗലിനു വിവരം നൽകിയതാര്?


Q ➤ അഹീതബിന്റെ മകൻ ?


Q ➤ അവൻ രാജാവിന്റെ മരുമകനും അവിടത്തെ ആലോചനയിൽ ചേരുന്നവനും രാജധാനിയിൽ മാന്യനും ആകുന്നുവല്ലോ'ആര് ആരോട് ആരെക്കുറിച്ച് പറഞ്ഞതാണിത്?


Q ➤ ‘നീ മരിക്കേണം, നീയും നിന്റെ പിതൃഭവനമൊക്കെയും തന്നെ എന്ന് ശൗൽ ആരോടാണ് കല്പ്പിച്ചത്?


Q ➤ യഹോവയുടെ പുരോഹിതന്മാരെ കൊല്ലുവാൻ കല്പിച്ചതാര്?


Q ➤ ശൗലിന്റെ മിലിട്ടറിയിലുണ്ടായിരുന്ന പേർ പറയപ്പെട്ട വിദേശി?


Q ➤ ഏദോമിനായ ദോവേഗ് എത്ര പുരോഹിതന്മാരെ വെട്ടിക്കൊന്നു?


Q ➤ "നീ ചെന്നു പുരോഹിതന്മാരെ കൊല്ലുക ആര് ആരോടു പറഞ്ഞു?


Q ➤ പഞ്ഞിനൂൽകൊണ്ട് ഏഫോദ് ധരിച്ച് എത്ര പേരെയാണ് ദോവേഗ് ശൗലിന്റെ കല്പന പ്രകാരം കൊന്നത് ?


Q ➤ 'പുരോഹിത നഗരം' ഏത്?


Q ➤ ദോവഗിന്റെ വാൾത്തലയിൽ നിന്നും തെറ്റികഴിഞ്ഞ് ദാവീദിന്റെ അടുക്കലേക്കു ഓടിപ്പോയ അഹീമേലെക്കിന്റെ പുത്രനാര്?


Q ➤ അഹീമേലെക്കിന്റെ പുത്രന്മാരിൽ തെറ്റി ഒഴിഞ്ഞവൻ?


Q ➤ അബ്വാഥാർ ഓടിപോയതെവിടെ?


Q ➤ നിന്റെ പിതൃഭവനത്തിനൊക്കെയും ഞാൻ മരണത്തിനു കാരണമായല്ലോ. ആരു പറഞ്ഞു?


Q ➤ 'നിന്റെ പിതൃഭവനത്തിന്നൊക്കെയും ഞാൻ മരണത്തിനു കാരണമായല്ലോ?


Q ➤ എന്റെ അടുക്കൽ നിനക്കു നിർഭയവാസം ഉണ്ടാകും' ആര് ആരോടു പറഞ്ഞു?


Q ➤ ദാവീദ് ഗുഹയിൽ പാർത്തപ്പോൾ അവന്റെ മാതാപിതാക്കൾ എവിടെയായിരുന്നു?