Malayalam Bible Quiz 1 Samuel Chapter 23

Q ➤ കൈയിലയുടെ നേരെ യുദ്ധത്തിനു പുറപ്പെട്ടതാർ?


Q ➤ ഫെലിസ്ത്യരോട് യുദ്ധത്തിനു പോകുവാൻ യഹോവയോട് ആലോചന ചോദിച്ചതാർ?


Q ➤ ചെന്നു ഫെലിസ്തരെ തോല്പിച്ചു കെയിലയെ രക്ഷിച്ചുകൊൾക' എന്ന് ദാവീദിനോടു കല്പിച്ചതാര്?


Q ➤ കയീലനിവാസികളെ ഫെലിസ്തരുടെ കയ്യിൽ നിന്നും രക്ഷിക്കുവാൻ യഹോവ നിയോഗിച്ചതാരെ?


Q ➤ കെയിലായിൽ ദാവീദിന്റെ അടുക്കൽ ഓടി വന്നവരിൽ ഏഫോദ് കൊണ്ടുവന്നതാര്?


Q ➤ അഹ്മലക്കിന്റെ മകനായ അബ്വാഥാർ കൈയിലയിൽ ദാവീദിന്റെ അടുക്കൽ ഓടിവന്നപ്പോൾ കൈവശം കൊണ്ടുവന്നിരുന്നതെന്ത്?


Q ➤ വാതിലും ഓടാമ്പലും ഉള്ള പട്ടണത്തിൽ കടന്നിരിക്കകൊണ്ടു ദാവീദു കുടുങ്ങിയിരിക്കുന്നു' എന്നു ശൗൽ പറഞ്ഞത് ഏതു പട്ടണത്തെപ്പറ്റിയാണ്?


Q ➤ ശൗൽ ദാവീദിനെയും അവന്റെ ആളുകളെയും വളയേണ്ടതിനു എവിടേക്കു പോകുവാനാണ് സകലജനത്തേയും വിളിച്ചുകൂട്ടിയത്?


Q ➤ ൽ തന്റെ നേരെ ദോഷം ആലോചിക്കുന്നു എന്നറിഞ്ഞ് ദാവീദ്, അബാഥാർ പുരോഹിതനോട്


Q ➤ കെയീലയെ വിട്ടു പുറപ്പെട്ടു തരം കടത്തു സഞ്ചരിച്ചതാര്?


Q ➤ തരം കടത്ത് സഞ്ചരിച്ച് സമൂഹം ഏത്?


Q ➤ ദാവീദ് ഏതു മരുഭൂമിയിലെ മലനാട്ടിലാണ് പാർത്തത്?


Q ➤ തന്റെ ജീവനെടി ശൗൽ പുറപ്പെട്ടിരിക്കുന്നു എന്നറിഞ്ഞപ്പോൾ ദാവീദ് എവിടെയാ യിരുന്നു?


Q ➤ സീഫ് മരുഭൂമിയിലെ കാട്ടിൽ ചെന്നു ദാവീദിനെ ദൈവത്തിൽ ധൈര്യപ്പെടുത്തി 'നീ യിസ്രായേലിന്നു രാജാവാകും അന്നു ഞാൻ നിനക്കു രണ്ടാമനും ആയിരിക്കും' എന്നു പറഞ്ഞതാര്?


Q ➤ ആരെയാണ് യോനാഥാൻ ധൈര്യപ്പെടുത്തിയത്?


Q ➤ നീ യിസ്രായേലിനു രാജാവാകും. അന്നു ഞാൻ നിനക്കു രണ്ടാമനാകും എന്ന് ആര് ആരോടു പറഞ്ഞു?


Q ➤ ദാവീദും യോനാഥാനും തമ്മിൽ യഹോവയുടെ സന്നിധിയിൽ ഉടമ്പടി ചെയ്തതെവിടെവച്ച്?


Q ➤ ‘ദാവീദ് ഹഖിലാമലയിലെ വനദുർഗങ്ങളിൽ ഒളിച്ചിരിക്കുന്നു' എന്ന് ശൗലിന് വിവരം നൽകിയതാര്? അപ്പോൾ ശൗൽ എവിടെയായിരുന്നു?


Q ➤ നിങ്ങൾക്കു എന്നോടു മനസ്സലിവു തോന്നിയിരിക്കകൊണ്ടു നിങ്ങൾ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ' എന്ന് ശൗൽ പറഞ്ഞതാരോട്?


Q ➤ അവൻ വലിയ ഉപായി ആകുന്നു എന്നു ഞാൻ കേട്ടിരിക്കുന്നു എന്നു ദാവീദിനെക്കുറിച്ച് പറഞ്ഞിരിക്കുന്നതാര്?


Q ➤ അവൻ വലിയ ഉപായി ആകുന്നു ' ആരെക്കുറിച്ചാണ് ശൗൽ സിഫ്യരോട് ഇങ്ങനെ പറഞ്ഞത്?


Q ➤ സീഫർ ദാവീദിനെ അന്വേഷിച്ചപ്പോൾ അവൻ എവിടെ ആയിരുന്നു?


Q ➤ ശൗൽ ദാവീദിനെ പിന്തുടരുന്നതു വിട്ടു ഫെലിസ്ത്യരുടെ നേരെ പോയ സ്ഥലത്തിന്നു എന്നു പേരായി?


Q ➤ ദാവീദ് മാവോൻമരുവിലെ സേല വിട്ട് എവിടത്തെ ദുർഗങ്ങളിലാണ് പോയിപ്പാർത്തത്?