Malayalam Bible Quiz 1 Samuel Chapter 24

Q ➤ ഫെലിസ്ത്യരെ തോൽപ്പിച്ചു കളഞ്ഞനന്തരം ദാവീദ് എവിടെയായിരുന്നു?


Q ➤ ദാവീദിനെ അന്വേഷിക്കാൻ തിരഞ്ഞെടുത്ത എത്രപേരെയാണ് ശൗൽ കൊണ്ടുപോയത്?


Q ➤ ഫെലിസ്ത്യരെ ഓടിച്ചുകളഞ്ഞിട്ടു മടങ്ങിവന്ന ശൗലിനു ദാവീദ് എവിടെയുണ്ടെന്നാണ് അറിവുകിട്ടിയത്?


Q ➤ ഏൻ - ഗെദി മരുഭൂമിയിൽ ദാവീദിനെയും അവന്റെ ആളുകളേയും തിരയുവാൻ ശൗൽ ചെന്നതെവിടെ? എത്രപേരെയും കൊണ്ടാണ് പോയത്?


Q ➤ ദാവീദ് എഴുന്നേറ്റു ശൗലിന്റെ മേലങ്കിയുടെ അറ്റം പതുക്കെ മുറിച്ചെടുത്തതെവിടെവച്ച്?


Q ➤ ശൗൽ കാൽമടക്കത്തിനു പോയ സ്ഥലം?


Q ➤ ശൗൽ കയറിയ ഗുഹയിൽ ഉണ്ടായിരുന്നതാര്?


Q ➤ ദാവീദ് ശൗലിന്റെ മേലങ്കിയുടെ അഗ്രം മുറിച്ചെടുത്തതെവിടെവെച്ച്?


Q ➤ ആരുടെ വസ്ത്രാഗ്രം മുറിച്ചു കളഞ്ഞതുകൊണ്ടാണ് പിന്നത്തേതിൽ ദാവീദിന്റെ മനസ്സാക്ഷി കുത്തിത്തുടങ്ങിയത്?


Q ➤ ദാവീദ് ശൗലിനെ ദ്രോഹിക്കാൻ കൂടെയുള്ളവരെ അനുവദിക്കാത്തതെന്തുകൊണ്ട്?


Q ➤ എന്റെ യജമാനനായ രാജാവേ' എന്നുവിളിച്ചു ശൗലിനെ സാഷ്ടാംഗം വീണു നമസ്കരിച്ചതാര്?


Q ➤ 1 ശമുവേൽ 24:13- ൽ പറയുന്ന പഴഞ്ചൊല്ല് എന്ത്?


Q ➤ ദുഷ്ടത ദുഷ്ടനിൽനിന്നും പുറപ്പെടുന്നു എന്ന പഴഞ്ചൊല്ല് ഉദ്ധരിച്ച രാജാവ്?


Q ➤ ചത്ത നായ് എന്ന് സ്വയം സംബോധന ചെയ്ത വ്യക്തി ആര്?


Q ➤ ഒരു ചത്തനായ ഒരു ചെള്ള് എന്നൊക്കെ സ്വയം വിശേഷിപ്പിച്ചതാര്?


Q ➤ 'എന്റെ മകനേ, ഇതു നിന്റെ ശബ്ദമോ? നീ എന്നേക്കാൾ നീതിമാൻ; ഞാൻ നിനക്കു തിന്മ ചെയ്തതിനു നീ എനിക്കു നന്മ പകരം ചെയ്തിരിക്കുന്നു ആര് ആരോടു പറഞ്ഞു?


Q ➤ "നീ രാജാവാകും, യിസായേൽ രാജത്വം നിന്റെ കയ്യിൽ സ്ഥിരമാകും, നീ ഇന്നു എനിക്കു ചെയ്തതിനു യഹോവ നിനക്കു നന്മ പകരം ചെയ്യട്ടെ ആര് ആരോടു പറഞ്ഞു?


Q ➤ ദാവീദ് ശൗലിനോട് യഹോവയുടെ നാമത്തിൽ സത്യം ചെയ്തതെന്ത്?