Malayalam Bible Quiz 1 Samuel Chapter 25

Q ➤ ശമുവേലിനെ അടക്കിയതെവിടെ?


Q ➤ ശമുവേലിനെ രാമയിൽ അടക്കം ചെയ്തതിനുശേഷം ദാവീദ് എവിടെയാണ് പാർത്തത്?


Q ➤ ശമുവേൽ മരിച്ചു എന്നു രേഖപ്പെടുത്തിയിരിക്കുന്നത് വേദപുസ്തകത്തിൽ എവിടെയാണ്?


Q ➤ ശമുവേലിനെ അടക്കം ചെയ്ത സ്ഥലം?


Q ➤ അവൻ മഹാധനികനായിരുന്നു? അവനു കർമേലിൽ ആടുകളെ രോമം കത്തിക്കുന്ന അടിയന്തിരം ഉണ്ടായിരുന്നു ആർക്ക്?


Q ➤ നാബാലിന്റെ ഭാര്യയുടെ പേര്?


Q ➤ അബീഗയിലിന്റെ ആദ്യത്തെ ഭർത്താവ്?


Q ➤ വിവേകം ഉള്ളവളും സുന്ദരിയും ആയ സ്ത്രീ?


Q ➤ ദുഷ്കർമ്മിയും നിഷ്ഠൂരനും ദുഃസ്വഭാവിയും ആരാണ്?


Q ➤ നാബാൽ ഏതു വംശക്കാരൻ?


Q ➤ നാബാൽ ഏതു വംശജനായിരുന്നു?


Q ➤ അവൾ നല്ല വിവേകമുള്ളവളും സുന്ദരിയും അവനോ നിഷ്ഠനും ദുഷ്കർമിയും ആയിരുന്നു അവൾ ആര്? അവനാര്?


Q ➤ എത്രപേരെയാണ് ദാവീദ് കർമേലിൽ നാബാലിന്റെ അടുക്കൽ അയച്ചത്?


Q ➤ ദാവീദ് ആർ? യിശ്ശായിയുടെ മകൻ ആർ? ഞാൻ എന്റെ അപ്പവും വെള്ളവും മാംസവും എടുത്തു എവിടത്തുകാർ എന്നറിയാത്തവർക്കു കൊടുക്കുമോ' ആര് ആരോട് പറഞ്ഞു?


Q ➤ നാബാലിന്റെ അടുത്തേക്ക് വാൾ അരക്കു കെട്ടിയവരായി എത്രപേർ പുറപ്പെട്ടു?


Q ➤ കർമേലിൽ നാബാലിന്റെ അടുക്കൽ ചെന്നു തന്റെ പേരിൽ എങ്ങനെ വന്ദനം ചൊല്ലണമെന്നാണ് ദാവീദ് ബാല്യക്കാരോട് പറഞ്ഞത്?


Q ➤ എത്രപേരാണ് ദാവീദിനൊപ്പം വാൾ അരെക്കുകെട്ടി പുറപ്പെട്ടത്?


Q ➤ എത്രപേർ സാമാനങ്ങളുടെ അടുക്കൽ പാർത്തു?


Q ➤ കഴുതപ്പുറത്തുനിന്നും ഇറങ്ങി ദാവീദിന്റെ മുമ്പിൽ സാഷ്ടാംഗം വീണ സ്ത്രീ ആര്?


Q ➤ അബീഗയിൽ, ബാല്യക്കാർവശം എന്തൊക്കെ സാധനങ്ങളാണ് കഴുതപ്പുറത്തു കയറ്റി ദാവീദിനു കൊടുത്തയച്ചത്?


Q ➤ 'നിങ്ങൾ എനിക്കു മുമ്പായി പോകുവിൻ, ഞാൻ ഇതാ പിന്നാലെ വരുന്നു. ആര് ആരോട് പറഞ്ഞു?


Q ➤ ദാവീദിനോടു നന്മയ്ക്കു പകരം തിന്മ ചെയ്തതാര്?


Q ➤ ദാവീദിനെ കണ്ടപ്പോൾ ക്ഷണത്തിൽ കഴുതപ്പുറത്തുനിന്ന് ഇറങ്ങി, സാഷ്ടാംഗം വീണു നമസ്കരിച്ച സ്ത്രീ?


Q ➤ അബീഗയിലിന്റെ രണ്ടാമത്തെ ഭർത്താവ്?


Q ➤ എന്നാൽ യഹോവ യജമാനനു നന്മചെയ്യുമ്പോൾ അടിയനെയും ഓർത്തു കൊള്ളണമേ' എന്നു ദാവീദിനോട് പറഞ്ഞതാര്?


Q ➤ എന്നെ എതിരേല്പാൻ നിന്നെ ഇന്ന് അയച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു സ്തോത്രം; നിന്റെ വിവേകം സ്തുത്വം' ആര് ആരോടു പറഞ്ഞു?


Q ➤ ആരുടെ ഹൃദയമാണ് അവന്റെ ഉള്ളിൽ നിർജീവമായി കല്ലിച്ചുപോയത്?


Q ➤ ഹൃദയം നിർജ്ജീവമായി കല്ലിച്ചുപോയവൻ ആര്?


Q ➤ യഹോവ ദണ്ഡിപ്പിച്ചതിനാൽ മരിച്ചുപോയ ധനികൻ ആര്?


Q ➤ ആരുടെ ദുഷ്ടതയാണ് യഹോവ അവന്റെ തലയിൽത്തന്നെ വരുത്തിയത്?


Q ➤ 'ഇതാ, അടിയൻ യജമാനന്റെ ദാസന്മാരുടെ കാലുകളെ കഴുകുന്ന ദാസി' എന്നു പറഞ്ഞ് നിലംവരെ തലകുനിച്ചതാര്?


Q ➤ സമാധാനത്തോടെ വീട്ടിലേക്കു പോക; ഇതാ, മാൻ നിന്റെ വാക്കുകേട്ടു നിന്റെ മുഖം ആദരിച്ചിരിക്കുന്നു' ആര് ആരോട് പറഞ്ഞു?


Q ➤ യിസ്രായേലിൽ നിന്നു ദാവീദ് ഭാര്യയായി കൊണ്ടുവന്നതാരെ?


Q ➤ യിസ്രായേലിൽ നിന്നും ദാവീദ് കൊണ്ടുവന്നതാരെയാണ്?


Q ➤ ദാവീദിന്റെ ഭാര്യയായിരുന്ന മീഖളിനെ ശൗൽ ആർക്കാണു കൊടുത്തത്?