Malayalam Bible Quiz 1 Samuel Chapter 26

Q ➤ അബീശായിയുടെ സഹോദരന്റെ പേര്?


Q ➤ പാളയത്തിൽ ശൗലിന്റെ അടുക്കലേക്കു ആർ എന്നോടുകൂടെ പോരും' ആര് ആരോട് പറഞ്ഞു?


Q ➤ രൂയയുടെ മകന്റെ പേര്?


Q ➤ ശൗലിനു ചുറ്റും ആരാണ് കിടന്നുറങ്ങിയത്?


Q ➤ ദൈവം നിന്റെ ശത്രുവിനെ ഇന്നു നിന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു?


Q ➤ നിലത്തോടുചേർത്തു ഒരു കുത്തായിട്ടു കുത്തട്ടെ?


Q ➤ അവനെ നശിപ്പിക്കരുത്; യഹോവയുടെ അഭിഷിക്തന്റെമേൽ കൈവെച്ചിട്ട് ആർ ശിക്ഷ അനുഭവിക്കാതെ പോകും ആര് ആരോടു പറഞ്ഞു?


Q ➤ ശൗലിന്റെ തലക്കൽനിന്നു ദാവീദ് എടുത്തതെന്ത്?


Q ➤ രാജസന്നിധിയിൽ കൂകുന്ന നീ ആരാണ്? ആരാണ് ഇത് പറഞ്ഞത്?


Q ➤ ശൗലിന്റെ തലക്കൽ നിന്നും കുന്തവും ജലപാത്രവും എടുത്തത് ആർ?


Q ➤ യഹോവയാൽ ഗാഢനിദ്ര വരുത്തിയതാർക്കാണ്?


Q ➤ ആരും കണ്ടില്ല, ആരും അറിഞ്ഞില്ല, ആരും ഉണർന്നതുമില്ല; അവർ എല്ലാവരും ഉറങ്ങുകയായിരുന്നു; യഹോവയാൽ ഗാഢനിദ്ര അവരുടെമേൽ വീണിരുന്നു' എന്ത്?


Q ➤ രാജസന്നിധിയിൽ കൂകുന്ന നീ ആർ' ആര് ആരോട് എപ്പോൾ ചോദിച്ചു?


Q ➤ "നീ ഒരു പുരുഷൻ അല്ലയോ? യിസ്രായേലിൽ നിനക്കു തുല്യൻ ആരുള്ളൂ. അങ്ങനെയിരിക്കെ നിന്റെ യജമാനനായ രാജാവിനെ നീ കാത്തു കൊള്ളാതിരുന്ന തെന്ത്?


Q ➤ 'എന്റെ മകനേ, ഇതു നിന്റെ ശബ്ദമോ ആര് ആരോടു ചോദിച്ചു?


Q ➤ യജമാനൻ ഇങ്ങനെ അടിയനെ തേടി നടക്കുന്നത് എന്തിന്? അടിയൻ എന്തു ചെയ്തു? അടിയന്റെ പക്കൽ എന്തു ദോഷമുള് ആര് ആരോടു പറഞ്ഞു?


Q ➤ എന്റെ രക്തം യഹോവയുടെ മുമ്പാകെ നിലത്തുവീഴരുതേ' എന്നു പറഞ്ഞതാര്?


Q ➤ ഒരുത്തൻ പർവതങ്ങളിൽ ഒരു കാട്ടുകോഴിയെ തേടുന്നതുപോലെ, യിസ്രായേൽ രാജാവ് ഒരു ഒറ്റ ചെള്ളിനെ തിരഞ്ഞു പുറപ്പെട്ടിരിക്കുന്നു' എന്നു പറഞ്ഞതാര്?


Q ➤ ഞാൻ പാപം ചെയ്തിരിക്കുന്നു. ഞാൻ നിനക്കു ദോഷം ചെയ്കയില്ല. ഞാൻ ദോഷത്വം പ്രവർത്തിച്ചു അത്യന്തം തെറ്റിപ്പോയിരിക്കുന്നു എന്നു ദാവീദിനോട് പറഞ്ഞതാര്?


Q ➤ യഹോവ ഓരോരുത്തനു അവനവന്റെ എന്തിന് ഒത്തവണ്ണം പകരം നൽകട്ടെ എന്നാണ് ദാവിദ് പറഞ്ഞത്?


Q ➤ എന്നാൽ നിന്റെ ജീവൻ ഇന്ന് എനിക്കു വിലയേറിയതായിരുന്നതുപോലെ എന്റെ ജീവൻ യഹോവയ്ക്കു വിലയേറിയതായിരിക്കട്ടെ' എന്നു ആര് ആരോടു പറഞ്ഞു?


Q ➤ 'എന്റെ മകനേ, നീ അനുഗ്രഹിക്കപ്പെട്ടവൻ; നീ കൃതാർഥനാകും; നീ ജയം പ്രാപിക്കും' ശൗൽ ആരോടാണിങ്ങനെ പറഞ്ഞത്?