Q ➤ മാവോക്കിന്റെ മകൻ?
Q ➤ ആഖീശിന്റെ പിതാവിന്റെ പേര്?
Q ➤ ദാവീദിന്റെ കുടുംബത്തോടൊപ്പം ആഖിശിന്റെ അടുക്കൽ പാർത്തവർ എത്ര?
Q ➤ ദാവീദിന്റെ ഭാര്യമാരുടെ പേര്?
Q ➤ ദാവീദ്, രണ്ടു ഭാര്യമാരോടും കൂടെയുള്ള 600 പേരോടും കൂടെ ഗത്തിൽ ആരുടെ അടുക്കലാണ് പാർത്തത്?
Q ➤ ഗത്തിൽ ആഖീശിന്റെ അടുക്കൽ ദാവീദിനോടൊപ്പം പാർത്ത ഭാര്യമാർ ആരെല്ലാം?
Q ➤ ദാവീദ് എവിടേക്കു ഓടിപ്പോയി എന്നറിഞ്ഞപ്പോഴാണ്, ശൗൽ അന്വേഷണം നിർത്തിയത്?
Q ➤ ഗത്തിലെ ആഖീശ് ദാവീദിനു കല്പിച്ചുകൊടുത്ത സ്ഥലം?
Q ➤ ആഖിരാജാവ് ദാവിദിനു വിട്ടുകൊടുത്ത ദേശം?
Q ➤ ഇന്നുവരെയും യെഹൂദാരാജാക്കന്മാർക്കുള്ളതായിരിക്കുന്ന, ആഖിശ് ദാവീദിനു കല്പിച്ചുകൊടുത്ത സ്ഥലമേത്?
Q ➤ ദാവീദ് ഫെലിസ്ത്വദേശത്തു പാർത്ത കാലം?
Q ➤ ശൂർവരെയും മിസ്രയീംദേശം വരെയുമുള്ള നാട്ടിലെ പൂർവനിവാസികളായ ആരെയൊക്കെയാണ് ദാവീദും കടെയുള്ളവരും ആക്രമിച്ചത്?
Q ➤ നിങ്ങൾ ഇന്നും എവിടെയായിരുന്നു പോയി ആക്രമിച്ചത് എന്ന ആഖീശിന്റെ ചോദ്യത്തിനു ദാവീദ് നൽകിയ മറുപടി എന്ത് ?
Q ➤ 'ദാവീദ് സ്വജനമായ യിസ്രായേലിനു തന്നെത്താൻ നാറ്റിച്ചതുകൊണ്ടു അവൻ എന്നും എന്റെ ദാസനായിരിക്കും' എന്നു പറഞ്ഞ് അവനിൽ വിശ്വാസംവെച്ചതാര്?
Q ➤ ഏതു രാജാവാണ് ദാവീദിൽ വിശ്വാസം വച്ചത്?
Q ➤ ഗത്ത് രാജാവിന്റെ പേര്?