Malayalam Bible Quiz 1 Samuel Chapter 28

Q ➤ അടിയൻ എന്തുചെയ്യും എന്നു നീ കണ്ടറിയും' ആര് ആരോടു പറഞ്ഞു?


Q ➤ അടിയൻ എന്തുചെയ്യും എന്നു നീ കണ്ടറിയും' എന്ന് എപ്പോഴാണ് ദാവീദ് ആഖീശി നോട് പറഞ്ഞത്?


Q ➤ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും ദേശത്തുനിന്നു നീക്കിക്കളഞ്ഞതാര്?


Q ➤ ശമുവേലിന്റെ പട്ടണം ഏത്?


Q ➤ ദാവീദിന്റെ കാലത്ത് ദേശത്തുനിന്നും വെളിച്ചപ്പാടൻമാരെയും മന്ത്രവാദികളെയും നീക്കിയതാര്?


Q ➤ ശൗലും എല്ലാ യിസ്രായേൽ സൈന്യവും ഫെലിസ്ത്യർക്കെതിരായി പാളയമിറങ്ങിയതെവിടെ?


Q ➤ ആരുടെ ഹൃദയമാണ് ഫെലിസ്തസൈന്യത്തെ കണ്ടു ഭയപ്പെട്ടു ഏറ്റവും വിറച്ചത്?


Q ➤ ശൗൽ യഹോവയോടു ചോദിച്ചാറെ യഹോവ അവനോട് ഏതൊക്കെ രീതികളിലാണ് ഉത്തരം അരുളാതിരുന്നത്?


Q ➤ സ്വപ്നംകൊണ്ടോ, ഊറി കൊണ്ടോ പ്രവാചകൻമാരെകൊണ്ടോ യഹോവ ഉത്തരം അരുളാതിരുന്നത് ആർക്കാണ്?


Q ➤ ഏൻ- ദോരിൽ ഉണ്ടായിരുന്ന സ്ത്രീ?


Q ➤ വേഷം മാറി വെളിച്ചപ്പാടത്തിയുടെ അടുക്കൽ പോയ രാജാവ്?


Q ➤ ശൗൽ വേഷം മാറി വേറെ വസ്ത്രം ധരിച്ച രണ്ടാളെയും കൂട്ടി; രാത്രിയിൽ ഏതു സ്ഥല ത്തുള്ള വെളിച്ചപ്പാടത്തി സ്ത്രീയെ ആണ് കാണുവാൻ പോയത്?


Q ➤ “എന്നെ കൊല്ലിക്കാൻ നീ എന്റെ ജീവന്നു കണിവെക്കുന്നതു എന്തിന്.' ആര് ആരോടു പറഞ്ഞു?


Q ➤ 'ഞാൻ ആരെ വരുത്തിത്തരേണ്ടു എന്ന് വെളിച്ചപ്പാടത്തി സ്ത്രീ ചോദിച്ചപ്പോൾ ശൗൽ ആരുടെ പേരാണ് പറഞ്ഞത്?


Q ➤ ആരെ വരുത്തിക്കൊടുക്കണമെന്നാണ് ശൗൽ വെളിച്ചപ്പാടത്തിയോടു ആവശ്യപ്പെട്ടത്?


Q ➤ ഒരു ദേവൻ ഭൂമിയിൽനിന്നു കയറിവരുന്നത് കണ്ടതാര്?


Q ➤ 'ഒരു ദേവൻ ഭൂമിയിൽനിന്നു കയറിവരുന്നത് ഞാൻ കാണുന്നു ഒരു വൃദ്ധൻ കയറിവരുന്നു; അവൻ ഒരങ്കിയും ധരിച്ചിരിക്കുന്നു എന്ന് പറഞ്ഞതാര്? ആരോട്?


Q ➤ നീ എന്നെ വിളിച്ചതിനാൽ എന്റെ സ്വസ്ഥതക്കു ഭംഗം വരുത്തിയത് എന്ത്?' ആര് ആരോടു പറഞ്ഞു?


Q ➤ അങ്കി ധരിച്ച വൃദ്ധനെ കണ്ടതാര്?


Q ➤ ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു എന്നു പറഞ്ഞവൻ ആര്?


Q ➤ ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു. ദൈവം എന്നെ വിട്ടുമാറിയിരിക്കുന്നു' എന്നു പറഞ്ഞതാര്?


Q ➤ ആരുടെ വാക്കുകൾ നിമിത്തമാണ് ശൗൽ ഏറ്റവും ഭയപ്പെട്ട് നെടുനീളത്തിൽ നിലത്തുവീണത്?


Q ➤ വെളിച്ചപ്പാടത്തി സ്ത്രീ ശൗലിനു നൽകിയതെന്ത്?


Q ➤ 'അവനിൽ ഒട്ടും ബലമില്ലാതെയായി. അന്ന് രാവും പകലും മുഴുവൻ അവൻ ഒന്നും ഭക്ഷിച്ചിട്ടില്ലായിരുന്നു? ആര്?