Malayalam Bible Quiz 1 Samuel Chapter 29

Q ➤ ഫെലിസ്ത്വർ തങ്ങളുടെ സേനകളെയെല്ലാം എവിടെയാണ് ഒന്നിച്ചുകൂട്ടിയത്?


Q ➤ 'അവൻ എന്നെ ആശ്രയിച്ചതുമുതൽ ഇന്നുവരെ ഞാൻ അവനിൽ ഒരു കുറ്റവും കണ്ടിട്ടില്ല' എന്നു ദാവീദിനെക്കുറിച്ചു പറഞ്ഞതാര്? ആരോട്?


Q ➤ അവൻ നമ്മോടുകൂടെ യുദ്ധത്തിന്നു വരരുത്. യുദ്ധത്തിൽ അവൻ നമുക്കു ദ്രോഹിയായി തീർന്നേക്കാം;' ഫെലിസ്ത പ്രഭുക്കന്മാർ ആഖിശിനോട് ആരെപ്പറ്റിയാണിങ്ങനെ പറഞ്ഞത്?


Q ➤ 'എനിക്കറിയാം, എനിക്കു നിന്നെ ഒരു ദൈവദൂതനെപ്പോലെ ബോധിച്ചിരിക്കുന്നു' എന്നു ദാവീദിനെപ്പറ്റി പറഞ്ഞത?


Q ➤ അഭയാർത്ഥിയായി അലഞ്ഞ രാജാവ്?