Malayalam Bible Quiz 1 Samuel Chapter 3

Q ➤ ശമുവേൽ ബാലൻ ഏലിയുടെ മുമ്പാകെ യഹോവയ്ക്ക ശുശ്രൂഷ ചെയ്തുവരുമ്പോൾ ദുർലഭമായിരുന്ന സംഗതികളേവ?


Q ➤ ശമുവേൽ, യഹോവയുടെ മന്ദിരത്തിൽ ദൈവത്തിന്റെ വിളക്കു കെടുന്നതിനു മുമ്പേ ചെന്നു കിടന്നതെവിടെ?


Q ➤ യഹോവ എത്ര പ്രാവശ്യം ശമുവേലിനെ പേരുചൊല്ലി വിളിച്ചു? ശമുവേൽ നൽകിയ മറുപടി എന്ത്?


Q ➤ യഹോവ ശമുവേലിനെ പേരുചൊല്ലി വിളിച്ചപ്പോൾ അവൻ പറഞ്ഞ മറുപടി എന്ത്?


Q ➤ 'ഇതാ, ഞാൻ യിസ്രായേലിൽ ഒരു കാര്യം ചെയ്യും. അതു കേൾക്കുന്നവന്റെ ചെവി രണ്ടും മുഴങ്ങും' ആര് ആരോട് പറഞ്ഞു?


Q ➤ എന്തുകൊണ്ടാണ് ഏലിയുടെ ഭവനത്തിന്നു യഹോവ എന്നേക്കും ശിക്ഷ വിധിച്ചത്?


Q ➤ ഏലിയുടെ ഭവനത്തിന്റെ അകൃത്വത്തിന്നു എന്തൊക്കെയാൽ ഒരുനാളും പരിഹാരം വരുകയില്ല എന്നാണ് യഹോവ അരുളിച്ചെയ്തത്?


Q ➤ നിനക്കുണ്ടായ അരുളപ്പാട് എന്ത്?


Q ➤ യഹോവയുടെ ഉണ്ടായിരുന്നതിനാൽ വചനങ്ങളിൽ ഒന്നും നിഷ്ഫലമാകാതിരുന്നത് ആരുടെ?


Q ➤ ദാൻ മുതൽ ബേർബാവരെ ഉള്ള എല്ലാ യിസ്രായേല്യരും ശമുവേൽ എങ്ങനെയുള്ളവൻ എന്നാണു ഗ്രഹിച്ചത്?


Q ➤ യഹോവയുടെ വചനത്താൽ, യഹോവ ശമുവേലിന് വെളിപ്പെട്ടത് എവിടെ വെച്ചാണ്?