Q ➤ തെക്കേ ദേശവും സിക്ലാഗും തീവെച്ചു ചുട്ടുകളഞ്ഞതാര്?
Q ➤ സിക്ലാഗിനെ ആക്രമിച്ചു. അതിനെ ചുട്ടുകളഞ്ഞവർ ആര്?
Q ➤ ദാവീദിന്റെ രണ്ട് ഭാര്യമാരെ പിടിച്ചുകൊണ്ടു പോയവർ?
Q ➤ ദാവീദ് ഉറക്കെ കരഞ്ഞത് എപ്പോൾ?
Q ➤ കരയുവാൻ ബലമില്ലാതാകുവോളം ഉറക്കെ കരഞ്ഞവർ ആരെല്ലാം?
Q ➤ അമാലേക്വർ പിടിച്ചുകൊണ്ടുപോയ ദാവീദിന്റെ ഭാര്യമാർ ആരെല്ലാം?
Q ➤ തന്റെ ദൈവമായ യഹോവയിൽ ധൈര്യപ്പെട്ടവനാര്?
Q ➤ എവിടത്തെ ജനമാണ് ദാവീദിനെ കല്ലെറിയണമെന്നു പറഞ്ഞത്?
Q ➤ ദാവീദ്, ഫോദ് ഇവിടെ കൊണ്ടുവരിക എന്നു പറഞ്ഞത് ആരോടാണ്?
Q ➤ 'ഞാൻ ഇപ്പരിഷയെ പിന്തുടരേണമോ? അവരെ എത്തിപ്പിടിക്കുമോ' എന്ന ദാവീദിന്റെ ചോദ്യത്തിനു യഹോവ നൽകിയ അരുളപ്പാടെന്ത്?
Q ➤ ദാവീദിന്റെ കുടെയുള്ളവരിൽ ബെസോർതോടു കടപ്പാൻ കഴിയാതവണ്ണം ക്ഷണിച്ചിട്ടു പുറകിൽ താമസിച്ചിരുന്നവർ എത്ര?
Q ➤ ദാവീദും കൂടെയുള്ള 600 പേരും ഏതു തോട്ടിങ്കലാണ് എത്തിയത്?
Q ➤ എന്തു തിന്നപ്പോഴാണ് മിസിനു ഉയിർ വീണത്?
Q ➤ ഏത് രാവും പകലുമാണ് മിസയീമൻ ആഹാരം കഴിക്കയോ വെള്ളം കുടിക്കുകയോ ചെയ്യാതിരുന്നത്?
Q ➤ മിസ്രയീമൻ ആരായിരുന്നു? എന്തുകൊണ്ടാണ് യജമാനൻ അവനെ ഉപേക്ഷിച്ചത്?
Q ➤ മൂന്നു ദിവസം മുൻപേ ദീനം പിടിച്ചതുകൊണ്ട് യജമാനൻ ഉപേക്ഷിച്ചുകളഞ്ഞതാരെയാണ്?
Q ➤ സിക്ലാഗ് നശിപ്പിച്ചവരെ ദാവീദ് സംഹരിച്ചപ്പോൾ അവരിൽ രക്ഷപ്പെട്ടവരെത്ര?
Q ➤ ദാവീദിന്റെ സംഹാരത്തിൽനിന്നും രക്ഷപ്പെട്ട് ഒട്ടകപ്പുറത്തുകയറി ഓടിച്ചുപോയ ഫെലിസ്ത്യ ബാല്യക്കാർ എത്ര?
Q ➤ അമാലേക്വർ അപഹരിച്ചു കൊണ്ടുപോയതൊക്കെയും തിരിച്ചുപിടിച്ചതാര്?
Q ➤ ദാവീദിനോടുകൂടെ പോകുവാൻ കഴിയാതെ വണ്ണം ക്ഷീണിച്ചിട്ടു ബെസോർ തോട്ടിങ്കൽ താമസിച്ചതെത്രപേർ?
Q ➤ യെഹൂദാമുഷന്മാരായ തന്റെ സ്നേഹിതന്മാർക്കു കൊള്ളയിൽ ഒരംശം കൊടുത്തയച്ച താര്?
Q ➤ സിക്ലാഗിൽ എത്തിയശേഷം കൊള്ളയിൽ ഒരംശം സ്നേഹിതന്മാർക്ക് കൊടുത്തതാരാണ്?
Q ➤ “നീ ആരുടെ ആൾ? എവിടുത്തുകാരൻ?' ആര് ആരോട് ചോദിച്ചു?