Q ➤ യിസ്രായേല്യർ ഫെലിസ്ത്യരുടെ മുമ്പിൽ നിന്നും ഓടി നിഹതന്മാരായി വീണ പർവ്വതം ഏത്?
Q ➤ ശൗൽ മരിച്ചതെവിടെവെച്ച് ?
Q ➤ യിസ്രായേല്യർ ഫെലിസ്ത്യരുടെ മുമ്പിൽ നിന്നു ഓടി ഏതു പർവതത്തിലാണ് നിഹതന്മാരായി വീണത് ?
Q ➤ ഫെലിസ്ത്യർ കൊന്ന ശൗലിന്റെ പുത്രന്മാർ ആരെല്ലാം?
Q ➤ ശൗലിന്റെ പുത്രന്മാർ?
Q ➤ വില്ലാളികളാൽ ഏറ്റവും വിഷമത്തിലായവൻ?
Q ➤ ഒരു വാൾപിടിച്ച് അതിന്മേൽ വീണു മരിച്ച രാജാവ്?
Q ➤ ശൗൽ മരിക്കുന്നതുകണ്ട് അതുപോലെ വാളിന്മേൽ വീണു മരിച്ചതാര്?
Q ➤ ശൗലും അവന്റെ മൂന്നു പുത്രന്മാരും ആയുധവാഹകനും മരിച്ചതെവിടെവച്ച്?
Q ➤ ശൗലിന്റെ തല വെട്ടി, ആയുധവർഗം അഴിച്ചെടുത്തു തങ്ങളുടെ വിഗ്രഹക്ഷേത്രങ്ങളിലും, ജനത്തിന്റെ ഇടയിലും വർത്തമാനം അറിയിക്കേണ്ടതിനു ഫെലിസ്ത്യദേശ ത്തെല്ലാടവും ആളയച്ചവർ ആര്?
Q ➤ ശൗലിന്റെ ആയുധവർഗം ഫെലിസ്ത്യർ ഏതു ക്ഷേത്രത്തിലാണ് വെച്ചത്?
Q ➤ ശൗലിന്റെ ഉടൽ ഫെലിസ്ത്യർ തൂക്കിയതെവിടെ?
Q ➤ ബേത്ത് ശാന്റെ ചുവരിൽനിന്നു ശൗലിന്റെ ശവവും അവന്റെ പുത്രന്മാരുടെ ശവങ്ങളും എടുത്തു യാബേശിൽ കൊണ്ടുവന്നു അവിടെ വെച്ചു ദഹിപ്പിച്ചതാര്?
Q ➤ ശൗലിന്റെയും പുത്രന്മാരുടെയും ശവശരീരങ്ങൾ തൂക്കിയതെവിടെ?
Q ➤ ശൗലിന്റെയും പുത്രന്മാരുടെയും ശവം ദഹിപ്പിച്ചതാര്?
Q ➤ ശൗലിന്റെ അസ്ഥികൾ എവിടെ കുഴിച്ചിട്ടു?
Q ➤ ശൗലിന്റെയും പുത്രന്മാരുടെയും അസ്ഥികൾ യാബേശ് നിവാസികൾ ഏതു വൃക്ഷത്തിന്റെ ചുവട്ടിലാണ് കുഴിച്ചിട്ടത്?
Q ➤ യാബേശ് നിവാസികൾ ശൗലിന്റെയും പുത്രന്മാരുടെയും മരണവാർത്തയറിഞ്ഞു എത്ര ദിവസം ഉപവസിച്ചു?