Malayalam Bible Quiz 1 Samuel Chapter 4

Q ➤ യിസ്രായേൽ ശമുവേലിന്റെ കാലത്ത് ആരോട് യുദ്ധത്തിന് പുറപ്പെട്ടു?


Q ➤ യിസ്രായേൽ പാളയം ഇറങ്ങിയതെവിടെ?


Q ➤ ഏബൻ ഏരിൽ പാളയമിറങ്ങിയ യിസ്രായേൽ സൈന്യവും അഫേക്കിൽ പാളയമിറങ്ങിയ ഫെലിസ്ത്യരും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ, യിസ്രായേൽ സൈന്യത്തിൽ സംഹരിക്കപ്പെട്ടത്?


Q ➤ ഫെലിസ്ത്യരുമായുള്ള യുദ്ധത്തിൽ തോറ്റതാര്?


Q ➤ ദീർഘകാലം യഹോവയുടെ പെട്ടകം ഇരുന്നതെവിടെയാണ്?


Q ➤ യഹോവയുടെ നിയമപെട്ടകം ശീലാവിൽനിന്ന് യിസ്രായേൽ കൊണ്ടുവന്നപ്പോൾ കൂടെയുണ്ടായിരുന്ന 2 പേർ ആരെല്ലാം?


Q ➤ യഹോവയുടെ നിയമപെട്ടകം ശീലോവിൽനിന്ന് യിസ്രായേൽ പാളയത്തിലെത്തിയപ്പോൾ യിസ്രായേല്യരെല്ലാം എന്തു ചെയ്തു?


Q ➤ നമുക്കു അയ്യോ കഷ്ടം! ഇങ്ങനെയൊരു കാര്യം ഇതുവരെ ഉണ്ടായിട്ടില്ല; ശക്തിയുള്ള ഈ ദൈവത്തിന്റെ കയ്യിൽ നിന്നു നമ്മ ആർ രക്ഷിക്കും' എന്നു പറഞ്ഞതാര്? എപ്പോൾ?


Q ➤ ഫെലിസ്ത്യർ ധൈര്യംപൂണ്ടു പുരുഷത്വം കാണിച്ചു പടപൊരുതിയപ്പോൾ, വീണുപോയ യിസ്രായേൽ കാലാൾപ്പടയെത്ര?


Q ➤ ഹൊഫ്നിയും ഫീനെഹാസും പട്ടുപോയത് ആരുമായുള്ള യുദ്ധത്തിലാണ്?


Q ➤ ദൈവത്തിന്റെ പെട്ടകം പിടിച്ചതാര്?


Q ➤ ഫെലിസ്ത്യരുമായുള്ള യുദ്ധത്തിൽ പട്ടുപോയ പുരോഹിതന്റെ മക്കൾ ആര്?


Q ➤ പുത്രന്മാർ മരിച്ച വിവരം ഏലിയെ അറിയിച്ചതാര്?


Q ➤ 'ദൈവത്തിന്റെ പെട്ടകത്തെക്കുറിച്ചു അവന്റെ ഹൃദയം വ്യാകുലപ്പെട്ടിരുന്നു' ആരുടെ?


Q ➤ ഏലി പുരോഹിതന്റെ ആയുഷ്കാലം?


Q ➤ പടിവാതില്ക്കൽ ആസനത്തിൽ നിന്നു പിറകോട്ടു വീണു കഴുത്തൊടിഞ്ഞു മരിച്ചതാര്?


Q ➤ ഏലി മരിക്കുമ്പോൾ എത്ര വയസ്സുണ്ടായിരുന്നു?


Q ➤ ഏലി പുരോഹിതൻ യിസ്രായേലിന് എത്ര സംവത്സരം ന്യായപാലനം ചെയ്തു?


Q ➤ ദൈവത്തിന്റെ നിയമപെട്ടകം പിടിപെട്ടുപോയതും അമ്മായിയപ്പനും ഭർത്താവും മരിച്ചതും കേട്ടപ്പോൾ, പ്രസവവേദന തുടങ്ങി, പ്രസവിച്ചതാര്?


Q ➤ യിസ്രായേലിന്റെ പതിനാലാമത്തെ ന്യായാധിപൻ?


Q ➤ ആസനത്തിൽനിന്നു വീണു കഴുത്തൊടിഞ്ഞു മരിച്ച പുരോഹിതൻ ആര്?


Q ➤ സലിച്ച ശരീരമുണ്ടായിരുന്ന പുരോഹിതൻ ആര്?


Q ➤ ഭർത്താവിന്റെ മരണവാർത്ത കേട്ടു പ്രസവിച്ചു മരിച്ചവർ ആര്?


Q ➤ 'ഭയപ്പെടേണ്ട, നീ ഒരു മകനെ പ്രസവിച്ചുവല്ലോ' എന്ന് അരികെ നിന്ന സ്ത്രീകൾ പറഞ്ഞപ്പോൾ ഉത്തരം പറയാതെയും ശ്രദ്ധിക്കാതെയും ഇരുന്നവൾ ആര്?


Q ➤ മഹത്വം യിസ്രായേലിൽനിന്നു പൊയ്പോയി' എന്നു പറഞ്ഞു തന്റെ കുഞ്ഞിന് 'ഈഖാബാദ് എന്നു പേരിട്ടതാര്?


Q ➤ ഫീനെഹാസിന്റെ മകന്റെ പേര്?