Q ➤ ഫെലിസ്ത്യർ ദൈവത്തിന്റെ പെട്ടകം ഏബെൻ ഏരിൽനിന്നും കൊണ്ടുപോയതെവിടേക്ക്?
Q ➤ ഫെലിസ്ത്യദേവൻ ആര്?
Q ➤ യഹോവയുടെ പെട്ടകത്തിനു മുമ്പിൽ, തലയും കൈപ്പത്തിയുമില്ലാതെ, ഉടൽ മാത്രമായി കിടന്നതാര്?
Q ➤ യഹോവയുടെ പെട്ടകത്തിനു മുമ്പിൽ കവിണ്ണു കിടന്ന ദേവൻ?
Q ➤ ഓഗോന്റെ പുരോഹിതന്മാരും, ക്ഷേത്രത്തിൽ കടക്കുന്നവരും ഇന്നും ചവിട്ടാത്ത തെന്തിന്റെ മേൽ ആണ്?
Q ➤ എന്തു രോഗത്താലാണ് അതോളിലും അതിന്റെ അതിരുകളിലും ഉള്ളവരെ യഹോവയുടെ കൈ ബാധിച്ചത്?
Q ➤ യിസായേല്യരുടെ ദൈവത്തിന്റെ പെട്ടകം അതോരിൽനിന്നും ഫെലിസ്ത്യർ കൊണ്ടുപോയതെവിടേക്ക്?
Q ➤ ഏതു പട്ടണത്തിന്റെ നിലവിളിയാണ് ആകാശത്തിൽ എത്തിയത്?
Q ➤ നമ്മെയും നമുക്കുള്ളവരെയും കൊല്ലുവാൻ അവർ ദൈവത്തിന്റെ പെട്ടകം നമ്മുടെ അടുക്കൽ കൊണ്ടുവന്നിരി ക്കുന്നു' എന്നു പറഞ്ഞു നിലവിളിച്ചതാര്?
Q ➤ “ആ പട്ടണത്തിലെങ്ങും മരണകരമായ പരിഭ്രമം ഉണ്ടായി; മരിക്കാതിരുന്നവർ മൂലരോഗത്താൽ ബാധിതരായി. ഏതു പട്ടണം?
Q ➤ സമൂഹമായി മൂലരോഗം ഉണ്ടായതെവിടെ?