Malayalam Bible Quiz 1 Samuel Chapter 6

Q ➤ എത്രനാളാണ് യഹോവയുടെ പെട്ടകം ഫെലിസ്തദേശത്ത് ആയിരുന്നത്?


Q ➤ യഹോവയുടെ പെട്ടകം സംബന്ധിച്ച്, എന്തു പ്രായശ്ചിത്തം കൊടുത്തയയ്ക്കുവാനാണ് പുരോഹിതന്മാരും പ്രശ്നക്കാരും ഫെലിസ്തരോട് ആവശ്യപ്പെട്ടത്?


Q ➤ പുതിയ വണ്ടി വലിച്ച മൃഗം ഏതാണ്?


Q ➤ യഹോവയുടെ നിയമപെട്ടകം അടങ്ങിയ വണ്ടി വലിച്ചത് എങ്ങനെയുള്ള മൃഗങ്ങളാ യിരുന്നു?


Q ➤ യഹോവയുടെ നിയമപെട്ടകം അടങ്ങിയ വണ്ടി വലിച്ച പശുകിടാക്കളെ എന്തു ചെയ്തു?


Q ➤ ഏതു വഴിക്കാണ് യഹോവയുടെ പെട്ടകവും അടങ്ങിയ വണ്ടി, പശുക്കൾ വലിച്ചു കൊണ്ടുപോയത്?


Q ➤ അപ്പോൾ അവർ താഴ്വരയിൽ കോതമ്പു കൊയ്യുകയായിരുന്നു; അവർ തല ഉയർത്തി പെട്ടകം കണ്ടു കണ്ടിട്ടു സന്തോഷിച്ചു' ആര്?


Q ➤ യഹോവയുടെ പെട്ടകമടങ്ങിയ വണ്ടി വന്നു നിന്നതെവിടെ?


Q ➤ യഹോവയുടെ നിയമപെട്ടകവുമായി വന്ന വണ്ടിയുടെ മരം വെട്ടിക്കീറി പശുക്കളെ യഹോവയ്ക്ക ഹോമയാഗം കഴിച്ചത് എവിടെ?


Q ➤ യഹോവയുടെ പെട്ടകവും പൊന്നുരുപ്പടികൾ ഉള്ള ചെല്ലവും യോശുവയുടെ വയലിലെ വലിയ കല്ലിന്മേൽ ഇറക്കിവെച്ചതാര്?


Q ➤ യഹോവയുടെ പെട്ടകമടങ്ങിയ വണ്ടി യോശുവയുടെ വയലിൽ എത്തിയപ്പോൾ യഹോവയ്ക്ക് ഹോമയാഗങ്ങളും ഹനനയാഗങ്ങളും അർപ്പിച്ചതാര്?


Q ➤ യഹോവയുടെ പെട്ടകവും പൊന്നുരുപ്പടികൾ ഉള്ള ചെല്ലവും യോശുവയുടെ വയലിൽ ലേവ്യർ ഇറക്കുന്നതു കണ്ടശേഷം എകാനിലേക്കു മടങ്ങിയ ഫെലിസ്ത്വപ്രഭുക്കന്മാർ എത്രപേരായിരുന്നു?


Q ➤ പേർക്കുള്ളതായിരുന്നു?


Q ➤ യഹോവയുടെ പെട്ടകം ഇറക്കിവെച്ച് വലിയ കല്ല് ഇന്നുവരെയും ആരുടെ വയലിലാണ് കാണപ്പെടുന്നത്?


Q ➤ യഹോവയുടെ പെട്ടകത്തെ നോക്കിയതുകൊണ്ട് സംഹരിക്കപ്പെട്ടവർ ആര്?


Q ➤ സംഹരിക്കപ്പെട്ടവർ എത്ര?


Q ➤ 'നിങ്ങൾ വന്നു നിങ്ങളുടെ അടുക്കൽ യഹോവയുടെ പെട്ടകം കൊണ്ടു പോകുവിൻ' എന്ന് ബേത്ത് മൈശ്വർ, ദൂതന്മാരെ വിട്ടു പറയിച്ചതാരോട്?